YOUTH

അജ്‌നയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു

വരാപ്പുഴ: കാന്‍സറുമായി നിരന്തര പോരാട്ടം നടത്തി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ അജ്‌ന ജോര്‍ജിനെ വിശുദ്ധരുടെ പട്ടികയിലേക്ക് ചേര്‍ക്കാനുള്ള നാമകരണനടപടികള്‍ ഉടനടി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ ദിവ്യകാരുണ്യത്തെ

ഈശോക്കൊച്ച്- ഈശോയുടെ സ്വന്തം അജ്‌ന- ഫാ. വിന്‍സെന്റ് വാര്യത്ത് എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു

ദിവ്യകാരുണ്യഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിന്റെ സഹോദരി എന്ന് വിശേഷിപ്പിക്കാവുന്ന പുണ്യജീവിതത്തിന് ഉടമയായ അജ്‌ന ജോര്‍ജിന്റെ ജീവചരിത്രം പുറത്തിറങ്ങി. ഫാ.വിന്‍സെന്റ് വാര്യത്താണ് ഈശോക്കൊച്ച്- ഈശോയുടെ സ്വന്തം അജ്‌ന എന്ന പുസ്തകത്തിന്റെ

മൈതാനത്തിലെ കളി അവസാനിപ്പിച്ച് അള്‍ത്താരയില്‍ ബലി അര്‍പ്പിക്കാന്‍ ഒരുങ്ങുന്ന താരം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആ പേര് സുപരിചിതമായിരിക്കും. ലാന്‍ഡ്രി വെബെര്‍. കാന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ വൈഡ് റിസീവര്‍. ഫുട്‌ബോള്‍ ലോകത്തില്‍ ഏറെ പ്രതീക്ഷകളുള്ള ഒരു താരം. പക്ഷേ ഈ താരത്തെക്കുറിച്ച് ഇപ്പോള്‍

പുതുവര്‍ഷത്തില്‍ ദൈവവുമായി ബന്ധം ഉറപ്പിക്കാന്‍ അമേരിക്കന്‍ യുവജനങ്ങള്‍

പുതുവര്‍ഷത്തിലെ പുതു തീരുമാനങ്ങളില്‍ ദൈവവുമായുള്ള ബന്ധം സ്ഥാപിക്കാനും ഉറപ്പിക്കാനും യുവജനങ്ങള്‍ തീരുമാനമെടുത്തതായി ന്യൂ ലൈഫ് വേ റിസേര്‍ച്ച് സര്‍വേ. അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ യുവജനങ്ങള്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

ഇരട്ടസഹോദരങ്ങള്‍ ഇന്ന് ഒരുമിച്ച് ബലിവേദിയിലേക്ക്…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്കും വണ്ടംപതാല്‍ പേഴുംകാട്ടില്‍ കുടുംബത്തിനും ഇന്ന് അവിസ്മരണീയ സുദിനം. വണ്ടംപതാല്‍ ഇടവകയില്‍ നിന്നുള്ള ആദ്യത്തെ വൈദികാഭിഷേകം ഇരട്ട സഹോദരന്മാരുടേതായതിലാണ് ഇടവകയ്ക്കും രൂപതയ്ക്കും സന്തോഷമെങ്കില്‍

ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021

എൻക്രിസ്റ്റോ യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021 ഡിസംബർ 17 മുതൽ 19 വരെ സൂം മീറ്റിംഗ് വഴി നടത്തപ്പെടുന്നു. വൈകിട്ട് 06:30 മണി മുതൽ 09:30 മണി വരെ നടക്കുന്ന ധ്യാനം ഫാ. ഷിബിൻ

കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ…

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ് നാമത്തിൽ ഉള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർലോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് ( Raphael bedros Xxi Minassian) വാട്ട്സ്ആപ്പിൽ സന്ദേശം നൽകി.

സാന്ദ്ര സബാറ്റിനി: കാര്‍ലോയ്‌ക്കൊരു പിന്‍ഗാമി

കാര്‍ലോ അക്യൂട്ടിസിനെ ഏറെ പേര്‍ക്ക് അറിയാം. നന്നേ ചെറുപ്രായത്തില്‍ തന്നെ മരണമടഞ്ഞ പുണ്യജീവിതം. അതുപോലെ ഒരു പുണ്യജീവിതത്തെക്കൂടി തിരുസഭ അടുത്തയിടെ അള്‍ത്താരയിലേക്ക് ഉയര്‍ത്തിപ്രതിഷ്ഠിക്കുകയുണ്ടായി. സാന്ദ്ര സബാറ്റിനി. ഇക്കഴിഞ്ഞ ഒക്ടോബര്‍

വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൊണ്ട് ക്രിസ്തുരൂപവുമായി നിഖില്‍ ഏഷ്യബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്

ആലപ്പുഴ: വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് എഴുതിയാല്‍ ക്രിസ്തുരൂപം രൂപപ്പെടുമോ? ചോദ്യം നിഖില്‍ ആന്റണിയോടാണ് എങ്കില്‍ അദ്ദേഹം പറയും ഉവ്വ് എന്ന്. കാരണം വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് നിഖില്‍ പേപ്പറിലേക്കെഴുതിയപ്പോള്‍ അത്

കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയായില്‍ സ്‌കൂള്‍ ആരംഭിക്കുന്നു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയായിലെ കത്തോലിക്കാ രൂപതയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്‌കൂളിന് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ പേരു നല്കാന്‍ ആലോചന. ദിവ്യകാരുണ്യത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച കാര്‍ലോയുടെ ജീവിതമാതൃക,

നേവിസ് ഇനിയും ജീവിക്കും…

ചിലര്‍ക്ക് മരണമില്ല. ഇഹലോകത്തിലെ ഹ്രസ്വമായ ഒരു കാലയളവല്ല അവരുടെ ജീവിതത്തിന്റെ മഹത്വം നിശ്ചയിക്കുന്നത്. നേവിസ് മാത്യുവെന്ന ചെറുപ്പക്കാരന്റെ ജീവിതം നമ്മോട് പറയുന്നതും അതാണ്. 25 ാം വയസില്‍ അപ്രതീക്ഷിതമായി മസ്തിഷ്‌ക്കരമണത്തിലൂടെ നേവീസ് ഈ