LIFE STORY

ദൈവവിളിയിലെ സന്തോഷത്തിന് കാരണം പരിശുദ്ധ അമ്മ: 99 കാരിയായ കര്‍മ്മലീത്ത കന്യാസ്ത്രീ പറയുന്നു

കര്‍മ്മലീത്ത കന്യാസ്ത്രീയായ അഗസ്റ്റീന മെഡിനാ മുനോസയ്ക്ക് വയസ് 99. ചിലിയാണ് സ്വദേശം. എണ്‍പതുവര്‍ഷമായി ആവൃതിജീവിതം നയിക്കുന്നു. പിന്നിട്ടുവന്ന ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അതെല്ലാം ഒറ്റവാക്കില്‍ സിസ്റ്റര്‍ സംഗ്രഹിക്കും. ഞാന്‍ ഹാപ്പിയാണ്.

‘ജീസസ് എന്റെ കൂടെയുണ്ടായിരുന്നു,’രോഗകാലത്തെ അതിജീവിച്ച ജസ്റ്റിന്‍ ബീബറിന്റെ വിശ്വാസ…

മില്യന്‍ കണക്കിന് ഫോളവേഴ്‌സുളള പോപ്പ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റാംസെ ഹണ്ട് സിന്‍ഡ്രോം രോഗബാധിതനായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖം ഭാഗികമായി പരാലിസിസ് ആകുകയും ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയെ സംബന്ധിച്ചിടത്തോളം

ആന്ദ്രെ ബോസെല്ലിയുടെ മകളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍

ലോകപ്രശസ്ത ഗായകന്‍ ആന്ദ്രെ ബോസെല്ലിയുടെ മകള്‍ വെര്‍ജീനിയായുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ആന്ദ്രെയും ഭാര്യയും മകളും ഇടവകവൈദികനും ചേര്‍ന്നുനില്ക്കുന്ന ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ഈ മനുഷ്യന്‍ ദിവസം രണ്ടു കൊന്ത ചൊല്ലും

കൊന്ത ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനയാണ്, വിരസമായ പ്രാര്‍ത്ഥനയാണ്,ആവര്‍ത്തന വിരസമായ പ്രാര്‍ത്ഥനയാണ് എന്നെല്ലാം പറയുന്ന പലരെയും ഇക്കാലയളവില്‍ കണ്ടുമുട്ടാനിടയായിട്ടുണ്ട്. പക്ഷേ അത്തരക്കാര്‍ പ്രചോദനം സ്വീകരിക്കേണ്ട ഒരു വ്യക്തിയെയാണ് ഇവിടെ

കണ്ണ് കാണില്ല, ചെവി കേള്‍ക്കില്ല, പക്ഷേ റിട്ടയര്‍ഡായ ഈ വൈദികന്‍ സുവിശേഷപ്രഘോഷണത്തിലാണ്

അന്ധതയെയും ബധിരതയെയും ദൈവത്തിന്റെ ശാപമായി കാണുന്നവരാണ് എല്ലാവരും. പ്രായം ചെന്നുളള കാഴ്ചക്കുറവും കേള്‍വിക്കുറവു പോലും ജീവിതത്തിലെ ഒരു ഘട്ടത്തിലെ അനിവാര്യതയായി കാണാന്‍ കഴിയുന്നവര്‍ കുറവ്. അവിടെയാണ് ഫാ. സിറില്‍ അക്‌സെല്‍റോഡ്

ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കര്‍ദിനാള്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ അതിലൊരു പേര് ഏറെ ശ്രദ്ധേയമായിരുന്നു. മംഗോളിയായില്‍ കഴിഞ്ഞ 20 വര്‍ഷമായി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോയുടെ പേരായിരുന്നു

പോലീസുകാരിയില്‍ നിന്ന് കന്യാസ്ത്രീയിലേക്ക്…

ഇറ്റാലിയന്‍ പോലീസ് ഫോഴ്‌സില്‍ അ്ഞ്ചു വര്‍ഷം പോലീസായി ജോലി ചെയ്തതിന് ശേഷം ജോലിരാജിവച്ച് കന്യാസ്ത്രീയായി മാറിയ ജീവികഥയാണ് ടോസ്‌ക്ക ഫെറാന്റേയുടേത്. തന്നെ കന്യാസ്ത്രീയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

സ്ഥൈര്യലേപനം സ്വീകരിച്ച മകന് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി മാര്‍ക്ക് വാല്‍ബെര്‍ഗ്

സ്ഥൈര്യലേപനം സ്വീകരിച്ച മകന് അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ടുള്ള ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്ിന്റെ കുറിപ്പ് വൈറലാകുന്നു. ഈ ചെറുപ്പക്കാരനെയോര്‍ത്ത് ഞാന്‍ അഭിമാനം കൊളളുന്നു. അഭിനന്ദനങ്ങള്‍. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും

ലോക തായ്‌ക്കോണ്ട ചാമ്പ്യനായ 67 കാരി കന്യാസ്ത്രീയുടെ വിശേഷങ്ങള്‍

ലോക തായ്‌ക്കോണ്ട ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ ലിന്‍ഡ സിം 67 കാരിയായ സിസ്റ്റര്‍ സിംഗപ്പൂരുകാരിയാണ്. നാലടി 11 ഇഞ്ച് ഉയരവും 110 പൗണ്ടില്‍ താഴെ തൂക്കവുമേ സിസ്റ്റര്‍ക്കുള്ളൂ. ഞാനൊരു ആയുധമാണ് എന്നാണ് സിസ്റ്റര്‍ സ്വയം

കളിക്കളങ്ങളില്‍ സുവിശേഷ പ്രഘോഷണവുമായി രണ്ട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍

ഫ്രാന്‍സിസ്‌ക്കന്‍ വൈദികരായ ഫാ. കാസെ കോളും റോബെര്‍ട്ടോയും തമ്മില്‍ കണ്ടുമുട്ടിയത് തങ്ങളുടെ രണ്ടാം വര്‍ഷ ഫോര്‍മേഷന്‍ കാലത്താണ്. രണ്ടുകാര്യങ്ങളാണ് അവരെ തമ്മില്‍ സൗഹൃദത്തിലാക്കിയത്. ബേസ്‌ബോളിനോടുള്ള സ്‌നേഹവും ഫ്രാന്‍സിസ്‌ക്കന്‍ ദൈവവിളിയും.

നൂറുവയസുകാരനായ ഈശോസഭ വൈദികനെ രാജ്യം പരമോന്നത പദവി നല്കി ആദരിച്ചു

തിമൂര്‍-ലെസ്റ്റെ: നൂറുവയസുകാരനായ ഈശോസഭ വൈദികനെ തിമൂര്‍രാജ്യത്തെ പരമോന്നതപദവി നല്കി ആദരിച്ചു. ഫാ. ജാവോ ഫെല്‍ഗെറാസിനെയാണ് രാജ്യം ആദരിച്ചത്.തന്റെ ജീവിത്ത്തിന്റെ പാതിിലേറെ വര്‍ഷവും അച്ചന്‍സേവനം കാഴ്ചവച്ചത് രാജ്യത്തായിരുന്നു. വ്യക്തികളെ