POPE SPEAKS

വൈദികവിദ്യാര്‍ത്ഥികള്‍ സ്വയം സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൈദികവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൗരോഹിത്യദൈവവിളിയെ സംബന്ധിച്ച് സ്വയം വ്യക്തമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകണമെന്ന് മാര്‍പാപ്പ. ദൈവവിളി വേര്‍തിരിച്ചറിയാന്‍ സാമര്‍ത്ഥ്യവും സെന്‍സിറ്റിവിറ്റിയും അത്യാവശ്യമാണ്. മിലന്‍ അതിരൂപതയിലെ

ഒന്നുമില്ലാതെ ആരും പോകാതിരിക്കാന്‍ നമുക്കുള്ളത് കുറച്ചാണെങ്കിലും അത് പങ്കിടുക : മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒന്നുമില്ലാതെ ആരും പോകാതിരിക്കാന്‍ നമുക്കുള്ളത് കുറച്ചാണെങ്കിലും അവരുമായി പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ

പോണോഗ്രഫി പൊതുആരോഗ്യത്തിന് ഭീഷണി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പോണോഗ്രഫി പൊതു ആരോഗ്യത്തിന് ഭീഷണിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ്, ഇന്ന് കുടുംബം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നായി പോണോഗ്രഫിയെ പാപ്പ

സ്‌നേഹത്തിന്റെ ഉറവിടമായ തിരുഹൃദയത്തിലേക്ക് നോക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹത്തിന്റെ ഉറവിടമായ തിരുഹൃദയത്തിലേക്ക് നോക്കാന്‍ എല്ലാ കത്തോലിക്കരോടും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ക്രിസ്തുവിന്റെ ആസ്‌നേഹം ലോകത്തിന്റെ അതിരുകളോളം എത്തിക്കാനും പാപ്പ ആവശ്യപ്പെട്ടു.

പെന്തക്കോസ്താ നമ്മുടെ കാലത്താണ് സംഭവിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവ് ഭൂതകാലത്തിന്റെ ശക്തിയല്ലെന്നും അവിടുന്ന് എപ്പോഴും സമകാലികനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്ത നമ്മുടെ കാലത്താണ് സംഭവിക്കുന്നത്.അവിടുന്ന് രൂപമില്ലാത്ത മഹനീയനായ അജ്ഞാതനാണ്. പരിശുദ്ധാത്മാവ്

ടെക്‌സാസ് വെടിവയ്പ്; എന്റെ ഹൃദയം പിളര്‍ന്നിരിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ടെക്‌സാസ് വെടിവയ്പ് തന്റെ ഹൃദയം പിളര്‍ത്തിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കൊല്ലപ്പെട്ടകുട്ടികളുടെയും അധ്യാപകരുടെയും

അനസ്‌തേഷ്യ ദുഷ്‌ക്കരമായിരുന്നു, ഇനിയൊരു ഓപ്പറേഷന്‍ വേണ്ട:മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇനി തനിക്കൊരു ഓപ്പറേഷന്‍വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീനറി അസംബ്ലിക്കെത്തിയ മെത്രാന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടുമണിക്കൂര്‍ നീണ്ടസംസാരത്തില്‍ പലവിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. അതിനിടയിലാണ് തന്റെ

വിശുദ്ധിയിലേക്കുള്ള യാത്രയില്‍ കന്യാമറിയം മാതൃക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള യാത്രയില്‍ കന്യാമറിയം നമുക്ക് മാതൃകയായിരിക്കണമെന്ന് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മറിയം നമ്മുടെ വിളിയുടെ മൂര്‍ത്തരൂപമാണ്. ക്രിസ്തുവിന്റെ

ലാഭമല്ല മനുഷ്യരില്‍ കേന്ദ്രീകരിച്ച കാഴ്ചപ്പാടാണ് ആവശ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലാഭനഷ്ടങ്ങളെക്കാള്‍ മനുഷ്യരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചപ്പാടാണ് നമുക്കുണ്ടാവേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സാന്താ മാര്‍ത്ത സമൂഹത്തെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യക്കടത്തിനും ആധുനിക

എതിര്‍ത്തുകൊണ്ടുളള നമ്മുടെ പ്രാര്‍ത്ഥനയെ ദൈവം ഭയക്കുന്നില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സഹനങ്ങളും അനീതിയും നേരിടുമ്പോള്‍ നാം ദൈവത്തെ എതിര്‍ത്ത് സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ദൈവം ഭയക്കുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോബിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം നടത്തുകയായിരുന്നുപാപ്പ.

അര്‍ഹതയില്ലാത്ത ദൈവസ്‌നേഹമാണ് നമ്മെ ക്രിസ്ത്യാനികളാക്കിയിരിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അര്‍ഹതയില്ലാത്ത ദൈവസ്‌നേഹമാണ് നമ്മെ ക്രിസ്ത്യാനികളാക്കിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്ക് അര്‍ഹതയില്ലാത്ത നിരുപാധികവും സൗജന്യവുമായ ദൈവസ്‌നേഹമാണ് നാം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതിന്റെ