INDIAN CHURCH

ആര്‍എസ് എസുമായി സംവാദത്തിന് പൂനെയിലെ കത്തോലിക്കാസഭ

പൂനൈ: ആര്‍എസ് എസുമായുള്ള സംവാദത്തിന് പുനൈയിലെ കത്തോലിക്കാസഭ. ശ്രീപതി ശാസ്ത്രീ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സിന്റെ ത്രൈമാസിക സോഷ്യല്‍സയന്‍സ് ജേര്‍ണലിന്റെ പ്രകാശന ചടങ്ങില്‍ പൂനൈ ബിഷപ് തോമസ് ഡാബ്രെ പങ്കെടുത്തിരുന്നു. ജേര്‍ണലില്‍

ഗുജറാത്തില്‍ കത്തോലിക്കാ കന്യാസ്ത്രീ വാഹനാപകടത്തില്‍ മരണമടഞ്ഞു

രാജ്‌ക്കോട്ട്: ഗൂജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ കത്തോലിക്കാ കന്യാസ്ത്രീ മരണമടഞ്ഞു. എഫ്‌സിസി സന്യാസിനി സിസ്റ്റര്‍ ഗ്രേസ് ജോസാണ് മരണമടഞ്ഞത്.45 വയസായിരുന്നു. വൈകുന്നേരത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍

ഇന്ത്യയില്‍ ക്രൈസ്തവപീഡനം വര്‍ദ്ധിക്കുന്നു, സത്വര ഇടപെടല്‍ അനിവാര്യം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു. വ്യാജ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുക,ശാരീരികാക്രമണം നടത്തുക എന്നിങ്ങനെ വിവിധ രീതിയിലാണ് ക്രൈസ്തവര്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ബിഷപ് ഫ്രാങ്കോ കേസ്: കോടതിവിധി വത്തിക്കാന്‍ സ്വീകരിക്കുന്നുവെന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചുള്ള ഇന്ത്യന്‍ കോടതി വിധി വത്തിക്കാന്‍ അംഗീകരിക്കുന്നുവെന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ഡോ ഗിറെല്ലി. രണ്ടുദിവസത്തെ ജലന്ധര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു

സാധിക്കുന്നത്ര കുട്ടികളെ സഹായിക്കണം: ഇന്ത്യയിലെ ആദ്യത്തെ ദളിത് കര്‍ദിനാള്‍ സംസാരിക്കുന്നു

കര്‍ദിനാള്‍ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുമ്പോള്‍ കത്തോലിക്കാസഭാചരിത്രത്തിലെ ആദ്യ ദളിത് കര്‍ദിനാള്‍ എന്ന ബഹുമതിക്ക് അര്ഹനായ, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് അന്തോണിപൂല കേരളത്തിലായിരുന്നു. കരിസ്മാറ്റിക് റിന്യൂവലിന്റെ ഗോള്‍ഡന്‍ജൂബിലി

കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കൃതജ്ഞതാദിനവും തിരുഹൃദയ…

ബാംഗ്ലൂറ്: ലത്തീന്‍സഭയുടെ ആഭിമുഖ്യത്തില്‍ ഒരു മണിക്കൂര്‍ നേരത്തെ കൃതഞ്താപ്രാര്‍ത്ഥനയും കുടുംബങ്ങളെ തിരുഹൃദയത്തിന് സമര്‍പ്പിച്ചുളള പ്രത്യേക സമര്‍പ്പണവും ജൂണ്‍ 24 ന് നടക്കും. വിശുദ്ധ ദേവസഹായത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്

സഭയെയും സന്യാസത്തെയും തകര്‍ക്കാന്‍ വീണ്ടും കുത്സിത ശ്രമം,വിശദീകരണവുമായി സന്യാസസമൂഹം

കഴി്ഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു വീഡിയോ ഉണ്ടായിരു്ന്നു. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഡോട്ടേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ എല്‍സീനയുടേതായിരുന്നു ആ വീഡിയോ. ഈ സാഹചര്യത്തില്‍

മതപരിവര്‍ത്തനമല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നത്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മതപരിവര്‍ത്തനമല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നിരോധിച്ചിരിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും ആചാരാനുഷ്ഠാനങ്ങള്‍ നടത്താനും ഭരണഘടനാപരമായ അവകാശമുണ്ട് മതപരിവര്‍ത്തനം

“നിര്‍ബന്ധിത മതപരിവര്‍ത്തനം” ചുമത്തി ഇന്ത്യയില്‍ 30 ക്രൈസ്തവര്‍ ജയിലില്‍

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന കുറ്റം ചുമത്തി ഒരു മാസത്തിനുള്ളില്‍ 30 ക്രൈസ്തവരെ ജയിലില്‍ അടച്ചു. ഇതില്‍ 20 പേരെ ഒരാഴ്ചയ്ക്കുളളിലാണ് അടച്ചത്. ഇതെല്ലാം നടന്നതാവട്ടെ ഉത്തര്‍പ്രദേശിലും. യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന

കുടിയേറ്റക്കാരായ നിര്‍മ്മാണ തൊഴിലാളികള്‍ക്കായി ഒരു ദേവാലയം

റായ്ച്ചൂര്‍: കര്‍ണ്ണാടകയിലെ ബെല്ലാരി രൂപതയില്‍ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേകിച്ച് നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ദേവാലയം സമര്‍പ്പിച്ചു. കൃഷ്ണ തുംഗഭദ്ര നദികള്‍ക്കിടയിലായി ബാംഗ്ലൂരില്‍

ഇന്റര്‍നാഷനല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന് ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്റര്‍നാഷനല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മീഷന്റെ പ്രസിഡന്റായി ക്രിസ്റ്റീ്ന്‍ നാഥാന്‍ തിരഞ്ഞെടുക്കപ്പെട്ടു, ആദ്യമായിട്ടാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് തന്നെ ഒരാള്‍ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, മെയ് 30 മുതല്‍