SYRO MALABAR GREAT BRITAIN

വിശുദ്ധിയുടെ ആരാമത്തിലേക്ക് മാതൃഭക്തർ ഒഴുകിയെത്തും.  അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ശനിയാഴ്ച;  വിപുലമായ ഒരുക്കങ്ങൾ..

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം

ന്യൂപോർട്ട്: സൗത്ത് വെയിൽസിലെ ന്യൂപോർട്ട് കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില് പുതിയ പ്രൊപ്പോസ്ഡ് മിഷന് തുടക്കമായി. ന്യൂപോർട്ടിലെ സീറോമലബാർ കത്തോലിക്കാ

ഫാ.ടോമി അടാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍…

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍നാലിന് കാന്റര്‍ബറിയില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വക്താവും മീഡിയ കമ്മീഷന്‍ ചെയര്‍മാനും സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും

ജൂണ്‍ അഞ്ചു മുതല്‍ ഞായറാഴ്ചക്കടം പുന:സ്ഥാപിക്കപ്പെടുന്നു

ഇംഗ്ലണ്ട്:ജൂണ്‍ അഞ്ചുമുതല്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപതകളില്‍ ഞായറാഴ്ചക്കടം പുന:സ്ഥാപിക്കപ്പെടും. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ വിശുദ്ധകുര്‍ബാനയിലേക്ക് വിശ്വാസികള്‍ പഴയതുപോലെ മടങ്ങിവരണമെന്ന് ഇംഗ്ലണ്ട്-വെയില്‍സ് മെത്രാന്‍സമിതി

എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ദൈവം നമുക്ക് മുന്നേ പോകുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ജോസഫ് സ്രാമ്പിക്കല്‍. വചനമാണ് സത്യം. പൂര്‍ണ്ണമായും ലോകത്തിന്റേതില്‍ നിന്ന്

വണക്കമാസം നാലാം ദിവസം; പരിശുദ്ധ കന്യകയുടെ ജനനം

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും

0044 7305979014 ആഡ് ചെയ്യൂ, മരിയഭക്തിയുടെ പ്രചാരകരാകൂ

പരിശുദ്ധ മറിയത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? മാതാവിനെക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കാത്തതായി ആരാണുള്ളത്? ഇതാ എല്ലാ മരിയഭക്തര്‍ക്കുമായി ഒരു സന്തോഷവാര്‍ത്ത. പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനും കൂടുതല്‍

ഈശോയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി മാറുക: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: നാമമാത്ര ക്രൈസ്തവരായി ജീവിക്കാതെ ഈശോയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി നാം മാറണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അപ്പോള്‍ അവിടുത്തെ പോലെ നാമും അത്ഭുതങ്ങള്‍

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ല: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ലെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്വര്‍ഗ്ഗത്തിന്റെ അനുഭവത്തില്‍ ആയിരിക്കുന്ന ദിവസമാണ് ഞായര്‍ എന്നും അദ്ദേഹം

നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വചനത്തിന്റെ പേരാണ് ഈശോ.ഈശോ െൈദവത്തിന്റെ ശിശുവാണ്. എല്ലാ മനുഷ്യരുടെയും പാപപരിഹാരബലിയാണ്.

അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതു കൊണ്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതുകൊണ്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. നോമ്പുകാലത്ത് വളരെ പ്രത്യേകമായി ഉപവസിക്കാനും അനുതപിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം.