വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവ് സന്ദര്‍ശിക്കും. ഇന്ന് അ്‌ദ്ദേഹം കീവിലെത്തും. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി ചര്‍ച്ചയ്ക്കുളള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. അഭയാര്‍തഥികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമായും ഇദ്ദേഹം ചര്‍ച്ച നടത്തും.

യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കോവിഡ് രോഗബാധിതനായ ആര്‍ച്ച് ബിഷപ് വിശ്രമത്തിന് ശേഷമാണ് കീവിലെത്തുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.