VATICAN

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള എറൈസ് 2022 ന് തിരി തെളിഞ്ഞു, ഇന്ന് മാര്‍പാപ്പ സന്ദേശം നല്കും

വ്ത്തിക്കാന്‍ സിറ്റി: ഭാരതത്തിന് വെളിയിലുള്ള സീറോ മലബാര്‍ യുവജനങ്ങളുടെ നേതൃസംഗമമായ എറൈസ്2022 ന് തിരി തെളിഞ്ഞു. ജൂണ്‍ 22 ന് സമാപിക്കും. ഇന്ന് വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12.00 ന് മാര്‍പാപ്പ സംഗമത്തെ അഭിസംബോധന ചെയ്യും.റോമിലെ മരിയ മാത്തര്‍

കഴിഞ്ഞ വര്‍ഷം പാപ്പാ നല്കിയത് 82 കോടി രൂപയുടെ സാമ്പത്തിക സഹായം

വത്തിക്കാന്‍ സിറ്റി: വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞവര്‍ഷം നല്കിയത് 82 കോടി രൂപ.പത്രോസിന്റെ നാണയം എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയില്‍നിന്നാണ് പാപ്പ ഈ തുക സാമ്പത്തികസഹായമായി നല്കിയത്. ജൂണ്‍ 16

റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിക്ക് പുതിയ റെക്ടര്‍

റോം: റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയറെക്ടറായി ഫാ. മാര്‍ക് ലൂയിസ് നിയമിക്കപ്പെട്ടു. സെപ്തംബര്‍ ഒന്നി്‌ന് ചുമതലയേല്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമനം നടത്തിയത്. ഫ്‌ളോറിഡ സ്വദേശിയായ ഇദ്ദേഹം ഈശോസഭാംഗമാണ്.

കോര്‍പ്പസ് ക്രിസ്റ്റി വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും മാര്‍പാപ്പ പങ്കെടുക്കില്ല

വത്തിക്കാന്‍ സിറ്റി: കോര്‍പ്പസ് ക്രിസ്റ്റി ദിനത്തിലെ വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുകയില്ലെന്ന് വ്ത്തിക്കാന്റെ ഔദ്യോഗികമായ അറിയിപ്പ്. കാല്‍മുട്ടുവേദന കാരണമാണ് പാപ്പ വിശുദ്ധ കുര്‍ബാനയിലും

ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചതില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ പര്യടനം മാറ്റിവയ്‌ക്കേണ്ടിവന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഖേദംപ്രകടിപ്പിച്ചു. പുതുക്കിയ തീയതിയും മറ്റ്കാര്യങ്ങളും സാധിക്കുന്നത്ര വേഗത്തി്ല്‍ ഉടന്‍തന്നെ അറിയിക്കുമെന്നും പാപ്പ അറിയിച്ചു. കാല്‍മുട്ടുവേദന

അനാരോഗ്യം: മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു

വത്തിക്കാന്‍ സിറ്റി: അനാരോഗ്യം കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു. ജൂലൈ 2-7, ജൂലൈ 5-7 തീയതികളിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അനാരോഗ്യം

ജൂണില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കുവേണ്ടി

വത്തിക്കാന്‍ സിറ്റി: ജൂണ്‍ മാസത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്ത്ഥിക്കാന്‍ ഫ്രാ്ന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പ്രത്യേകവീഡിയോയിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മറ്റൊരാളുമൊത്ത് ജീവിക്കാന്‍ നാം

യുക്രെയ്‌നും ലോകത്തിനും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല…

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നും ലോകം മുഴുവനും വേണ്ടി സമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. മെയ് മാസസമാപനത്തോട് അനുബന്ധിച്ച് ഇന്നലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ രൂപത്തിന് മുമ്പിലാണ് പാപ്പ

ഇന്ന് മാര്‍പാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം

വത്തിക്കാന്‍ സിറ്റി: ഇന്ന് വത്തിക്കാന്‍ സമയം വൈകുന്നേരം ആറു മണിക്ക് സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ ഫ്രാന്‍സിസ് മാര്പാപ്പ ലോകസമാധാനത്തിന് വേണ്ടി പ്രത്യേകിച്ച് യുക്രെയ്‌ന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ലോകം

ഗ്രാന്റ് പേരന്റസ് ഡേയില്‍ ദണ്ഡവിമോചനം

വത്തിക്കാന്‍ സിറ്റി: ഗ്രാന്റ് പേരന്റ്‌സിനും വൃദ്ധരായവര്‍ക്കും വേണ്ടി പ്രത്യേകമായി നീ ക്കിവച്ചിരിക്കുന്ന ദിനത്തില്‍ വൃദ്ധരെയും വല്യപ്പന്മാരെയും ്അമ്മച്ചിമാരെയും സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുസഭ അനുശാസിക്കുന്ന വിധത്തിലുള്ള ദണ്ഡവിമോചനം.

മുന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: മുന്‍ വത്തിക്കാന്‍ നയതന്ത്രജ്ഞനും സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദിനാള്‍ ആഞ്ചെലോ സൊഡാനോ ദിവംഗതനായി. 94 വയസായിരുന്നു. കര്‍ദിനാള്‍ സ ംഘത്തിന്റെ ഡീനുമായിരുന്നു. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ രോഗബാധിതനായി