പ്രളയബാധിത കുട്ടനാടിന് കൈത്താങ്ങുമായി കാഞ്ഞിരപ്പള്ളി രൂപതയുടെ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി
കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് പ്രളയബാധിതമായി തുടരുന്ന കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഭക്ഷണമായി ബ്രഡും പാലും സൗജന്യമായി വിതരണം!-->…