വാഷിംങ്ടണ്‍: വത്തിക്കാന്റെ പത്രോസിന്റെ നാണയംഎന്ന ഫണ്ടിലേക്ക് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത് അമേരിക്കക്കാര്‍. സംഭാവന കിട്ടിയതില്‍ 30 ശതമാനവും നല്കിയിരിക്കുന്നത് അമേരിക്കക്കാരാണ്. 13 മില്യന്‍ ഡോളറാണ് അമേരിക്കക്കാരുടെസംഭാവന. ഇറ്റലിയാണ് സംഭാവനയുടെകാ്‌ര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്, സൗത്ത് കൊറിയ,ഫ്രാന്‍സ്,സ്‌പെയ്ന്‍, ബ്രസീല്‍, അയര്‍ലണ്ട്, ചെക്ക് റിപ്പബ്ലിക്, കാനഡതുടങ്ങിയ രാജ്യങ്ങളാണ് പുറകെയുള്ളത്.
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29 നാണ് ഇങ്ങനെയൊരു വിഭവ ശേഖരണം നടത്തുന്നത്.