SAINTS

വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്. പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും മാധ്യസ്ഥയാണ്

മാനസിക പ്രശ്‌നങ്ങളാല്‍ വലയുകയാണോ, ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

കത്തോലിക്കാസഭ ഓരോ നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി ഓരോ പ്രത്യേക വിശുദ്ധരെ വണങ്ങുകയും അവരുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്യാറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളുടെയും അസാധ്യകാര്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും എല്ലാം മധ്യസ്ഥരെ

വിശുദ്ധ അന്തോനീസിനോടുള്ള നൊവേന ഇന്നുമുതല്‍ ഒന്പതു ദിവസം ചൊല്ലി അനുഗ്രഹം പ്രാപിക്കാം ..

വിശുദ്ധ അന്തോനീസ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിശുദ്ധരില്‍ ഒരാള്‍. അത്ഭുതപ്രവര്‍ത്തകനായി, അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായി ഓരോ ജീവിതങ്ങളുടെയും നിയോഗങ്ങളുടെ മേല്‍ അന്തോനീസ് പ്രവര്‍ത്തിച്ചിട്ടുള്ളതിന് ഒരുപക്ഷേ ഇത് വായിക്കുന്ന

അസാധ്യകാര്യങ്ങള്‍ക്കുവേണ്ടി ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

ഇറ്റലി: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥരായി തിരുസഭ പല വിശുദ്ധരെയും വണങ്ങുന്നുണ്ട. അതിലൊരാളാണ് കാസിയായിലെ വിശുദ്ധ റീത്ത. അടുത്തയിടെ കര്‍ദിനാള്‍ പെട്രോ പരോലിന്‍ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട ഷര്‍ട്ട് തിരുശേഷിപ്പായി…

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ അലി അഗ്ക്ക വെടിവച്ച സംഭവം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? 1981 മെയ് 13 നായിരുന്നു ആ സംഭവം. അന്നേ ദിവസം പാപ്പായുടെ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തിര ശസ്ത്രക്രിയ നടത്തിയപ്പോള്‍ ആ

അപ്പനും മകളും വിശുദ്ധനിരയിലേക്ക്…

വരും കാലങ്ങളില്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്ക് ഒരു അപ്പനും മകളും കൂടി വിശുദ്ധരായി പേരുചേര്‍ക്കപ്പെടും. ധന്യന്‍ ഫ്രാന്‍സിസ്‌ക്കോയും മകള്‍ മരിയ ദെ ലായുമാണ് ഇവര്‍.മരിയയുടെ മാധ്യസ്ഥയിലുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ

ടൈറ്റസ് ബ്രാന്‍ഡ്‌സ്മായെ പത്രപ്രവര്‍ത്തകരുടെ പുതിയ മധ്യസ്ഥനായി പ്രഖ്യാപിക്കുമോ?

മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ടൈറ്റസ് ബ്രാന്‍ഡ്‌സ്മായെ പത്രപ്രവര്‍ത്തകരുടെ പ്രത്യേകമധ്യസഥനായി പ്രഖ്യാപിക്കണമെന്ന് അ്ഭ്യര്‍ത്ഥിച്ചുകൊണ്ട് അറുപതിലധികം കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതി.

അമ്മമാര്‍ക്ക് മാതൃകയാക്കാവുന്ന നാല് അമ്മവിശുദ്ധര്‍

ഒരു അമ്മദിനം കൂടി കടന്നുപോയി. സോഷ്യല്‍ മീഡിയായിലുള്ള അമ്മ പ്രകീര്‍ത്തനങ്ങള്‍ അവസാനിച്ചു. ഇനി അടുത്തവര്‍ഷം എഴുതാനും പോസ്റ്റ് ചെയ്യാനുമായി പലരും അമ്മയെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും മാറ്റിവച്ചിരിക്കുന്നു. എന്നാല്‍ ഒരു ദിവസം മാത്രം

പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നു, വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം യാചിക്കൂ

ലോകത്തെവിടെയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടുന്നുണ്ട്. കടുത്ത വേനല്‍ക്കാലത്ത് പലതരം പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം. എന്നാല്‍

മെയ് മാസത്തില്‍ ഈ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കൂ

മെയ് മാസം പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് ഈ മാസത്തില്‍ നാം പ്രത്യേകമായി അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാറുമുണ്ട്. മാതാവിന്റെ തിരുനാളില്‍ പ്രധാനപ്പെട്ടതായ

വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും തിരുനാള്‍ ഒരേ ദിവസം ആചരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

അപ്പസ്‌തോലന്മാരുടെയെല്ലാം തിരുനാളുകള്‍ സഭ പ്രത്യേകംപ്രത്യേകം ദിനങ്ങളിലാണ് ആചരിക്കുന്നത്. എന്നാല്‍ ഇതിനൊരു അപവാദമുണ്ട്.മെയ മൂന്നിന് തിരുനാള്‍ ആചരിച്ച വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും കാര്യത്തിലാണ് അത്. അടുത്ത ബന്ധുക്കളായിരുന്നു ഈ