നാലാമത്തെ കുഞ്ഞിനെ മുതല്‍ ഇനി കേരളസഭയില്‍ മെത്രാന്മാര്‍ മാമ്മോദീസാ മുക്കും


കൊച്ചി: ജീവന്റെ സംസ്‌കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളസഭ ആവിഷ്‌ക്കരിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നാലാമത്തെ കുഞ്ഞിനെ മുതല്‍ മെത്രാന്മാര്‍ അതാത് ഇടവകപ്പള്ളിയിലെത്തി മാമ്മോദീസാ മുക്കും.

രണ്ടില്‍കൂടുതല്‍ മക്കളുള്ള ദമ്പതിമാരെ സഭ പ്രോത്സാഹിപ്പിക്കും മൂന്നാമത്തെ പ്രസവം മുതല്‍ സഭാവക ആശുപത്രികളില്‍ പ്രസവത്തിനും ശുശ്രൂഷയ്ക്കും പണം ഈടാക്കുകയില്ല , സഭയുടെ ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുകയില്ല തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പ്രോലൈഫ് പ്രസ്ഥാനം കേരളസഭയില്‍ ആഴത്തില്‍ വേരുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

നിലവില്‍ താമരശ്ശേരി, കോഴിക്കോട്, തൃശൂര്‍, വരാപ്പുഴ, ആലപ്പുഴ, ഇടുക്കി രൂപതകളിലാണ് പ്രോലൈഫ് പ്രസ്ഥാനം ശക്തിപ്രാപിച്ചിരിക്കുന്നത്.

15 വര്‍ഷമായി പ്രോലൈഫ് പ്രസ്ഥാനം ഇന്ത്യയില്‍ ആരംഭിച്ചിട്ട്. എങ്കിലും മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇനിയും ഇന്ത്യയില്‍ പ്രോലൈഫ് പ്രസ്ഥാനം വേണ്ടത്ര ശക്തിപ്രാപിച്ചിട്ടില്ല എന്നാണ് പൊതുനിരീക്ഷണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
8 Comments
  1. Liza says

    Appreciate. But no concession on fee provided in any of the schools owned by Church. It would be a thoughtful and helpful move.

  2. Benny Jose says

    People usually restrict the number of children due to financial reasons. Therefore , in my opinion education of the 4th child onwards should be taken care of by the church. It makes lot of economic sense also in addition to the spiritual aspects .
    Young and growing population is considered as a driving force to economic prosperity of a country . Then why not the church takes the lead.

  3. Bindhu santhosh says

    3 ‘മത് ഓപ്പറേഷൻ ആന്നെങ്കിൽ free ആണോ ….

  4. Jelsa George says

    no Kochi diocese is still sleeping in this area

  5. Ordinary person says

    This is applicable to Ernakulam Angamaly Arch Diocese and whole Kerala Catholic Dioceses …Right….?
    Need concessions for Education at least for poor and middle class families. ..

  6. Seema Rahul says

    I heard in one of the madhuramozhi episode(shalom TV) that the fees consession is given to the fourth child onwards if all the kids are studying in the same catholic school.

  7. Joseph says

    I appreciate the decision of the prolife commission.But the attitude of the authorities of the schools is very disappointing. My daughter has eight kids and she finds it difficult to get an appointment with the director of the school for concession . Sometimes she has to wait hours before office of the director .They say that she has no right to approach for concession. With much reluctance they give some concession as if it is out of their mercy.
    This attitude should be changed. The diocese should have a policy for helping large families. If so one need not wait for the mercy of the authorities.
    The Kerala church should be large family friendly. After ten years most of the schools will be forced to close if it doesn’t support large family.
    So it is high time for the Church to take steps to promote large family.
    Joseph

  8. Fr George says

    This is a great gesture from the church leadership.
    Church could financially help families with four or more children, give preferential treatment in school admissions, hospital treatment and give job opportunity in church institutions.

Leave A Reply

Your email address will not be published.