POSITIVE

ആശുപത്രി കിടക്കയില്‍ വച്ച് മാമ്മോദീസാ സ്വീകരിച്ച പന്ത്രണ്ടുകാരന്റ ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടവുമായി അമ്മ

ബ്രെയ്ന്‍ ഡാമേജിനെ തുടര്‍ന്ന് കോമാ സ്‌റ്റേജില്‍ കഴിയുന്ന മകന്റെ ജീവന്‍ രക്ഷിക്കാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ഒരു അമ്മ.യുകെയിലാണ് സംഭവം. രാജ്യത്തെ നിയമമനുസരിച്ച് കോമാ യില്‍ കഴിയുന്ന ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ മെഡിക്കല്‍

സൊസൈറ്റി ഓഫ് പില്ലാര്‍ സന്യാസസമൂഹത്തിന് 19 നവവൈദികര്‍

ന്യൂഡല്‍ഹി:പില്ലാര്‍ വൈദികര്‍ എന്ന് അറിയപ്പെടുന്ന സൊസൈറ്റി ഓഫ് ദ മിഷനറിസ് ഓഫ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്യാസസമൂഹത്തിന് ഇത് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം. ഈ വര്‍ഷം സന്യാസസമൂഹത്തിന് ലഭിച്ചത് പുതിയ 19 വൈദികര്‍.

സന്തോഷ് ട്രോഫിയുമായി നന്ദി പറയാന്‍ പള്ളിയിലെത്തിയ കേരള ടീം

കോഴിക്കോട്: കേരളം നേടിയ സന്തോഷ് ട്രോഫിയുമായി കേരള ടീം കോച്ച് ബിനോ ജോര്‍ജ് നന്ദിപറയാന്‍ മഞ്ചേരി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെത്തി. കളിയില്ലാത്ത ദിവസങ്ങളില്‍ ടീം കോച്ചും അംഗങ്ങളില്‍ ചിലരും ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാനയില്‍

അബോര്‍ഷനെതിരെ കൊളംബിയായിലെ 70 നഗരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി

ബോഗോറ്റ: ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ കൊളംബിയായിലെ 70 നഗരങ്ങളില്‍ പങ്കെടുത്ത റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. ഇളം നീല നിറത്തിലുള്ള വേഷം ധരിച്ച് ബാനറുകളും ഫഌഗുകളും കൈകളിലേന്തിയാണ് അബോര്‍ഷനെതിരെ ആളുകള്‍

അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുളള തീരുമാനം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു

ലണ്ടന്‍: അസിസ്റ്റഡ് സ്യൂയിസൈഡിന് നിയമപരിരക്ഷ നല്കാനുളള നീക്കത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിക്കളഞ്ഞു. പാര്‍ലമെന്റിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സാണ് 179 ന് 145 എന്ന കണക്കില്‍ ഈ നീക്കം നുള്ളിക്കളഞ്ഞത്. ഇത് പന്ത്രണ്ടാം തവണയാണ് ബ്രിട്ടീഷ്

ഇടതുകൈ അറിയാതെ വലതുകരം ദാനം ചെയ്തിട്ടും രഹസ്യം പുറത്തായി, ഗായകന്‍ മാര്‍ക്കോസിന് വൃക്ക നല്കിയത് ഫാ.…

തിരുവല്ല: ദാനം ചെയ്യുമ്പോള്‍ അതെങ്ങനെയായിരിക്കണമെന്ന് ബൈബിള്‍ കൃത്യമായി പറയുന്നുണ്ട്. അങ്ങനെ ദാനം ചെയ്തിട്ടും ആ രഹസ്യം പുറത്താകുമ്പോള്‍ ദൈവം തന്നെ അതിന് വഴിയൊരുക്കിയതാണെന്നേ പറയാന്‍ കഴിയൂ. ഗായകന്‍ കെ. ജി മാര്‍ക്കോസിന്റെ ജീവിതത്തില്‍

യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി മലയാളി കന്യാസ്ത്രീകള്‍

കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി മാറിയിരിക്കുകയാണ് മലയാളി കന്യാസ്ത്രീകള്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കാണ് ഈ കന്യാസ്ത്രീകളും ഇവരുടെ കോണ്‍വെന്റും അഭയമായി മാറിയിരിക്കുന്നത്.

ലോകത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച2020 ലെ സ്റ്റാറ്റിറ്റിക്‌സ് പ്രകാരമാണ് ഇത്. ലോക ജനസംഖ്യയുടെ 17.7 ശതമാനം കത്തോലിക്കരാണ്.

എന്റെ അമ്മ വീടിന് 25 വര്‍ഷം

അഗതികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ മഹറിന് ഇത് രജതജൂബിലി വര്‍ഷം. എന്റെ അമ്മവീട് എന്നാണ് മഹര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സിസ്റ്റര്‍ ലൂസി കുര്യനാണ് മഹറിന്റെ സ്ഥാപകയും ഡയറക്ടറും. ഫെബ്രുവരി

വിഷാദമോ, കരഞ്ഞാല്‍ ആശ്വാസം കിട്ടുമെന്നാണ് ഈ വിശുദ്ധന്‍ പറയുന്നത്

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളില്‍ വിഷാദത്തിന് അടിപ്പെടാത്തവരും വിഷാദത്തിലൂടെ കടന്നുപോകാത്തവരുമായി ആരും തന്നെയുണ്ടാവില്ല. എന്നാല്‍ വിഷാദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പറയാം. ഇവ

ഫ്‌ളോറിഡായില്‍ മതസ്ഥാപനങ്ങള്‍ അവശ്യസര്‍വീസായി പ്രഖ്യാപിച്ചു

ഫ്‌ളോറിഡ: വ്യവസായ സ്ഥാപനങ്ങളും മദ്യഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്കുകയും അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട്