‘
വാഷിംങ്ടണ്‍: പ്ലാന്‍ഡ് പേരന്റ്ഹുഡ് സാത്താന്റെ പ്രവൃത്തിയാണെന്ന് കാന്‍യെ വെസ്റ്റ്. 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് നോമിനിയാണ് റാപ്പറും ഗായകനും ഗാനരചയിതാവും കമ്പോസറും സംരംഭകനുമായ ഇദ്ദേഹം. ഫാഷന്‍ ഡിസൈനറുമാണ്. ഫോര്‍ബ്‌സിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പ്രോലൈഫ് വീക്ഷണങ്ങള്‍ അദ്ദേഹം പങ്കുവച്ചത്.
വെള്ള മേല്‍ക്കോയ്മയാണ് പ്ലാന്‍ഡ് പേരന്റ്ഹുഡ് എന്നും അത് സാത്താന്റെ പ്രവൃത്തിയാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഞാനൊരു പ്രോലൈഫറാണ്. ഞാന്‍ ബൈബിളിനെയാണ് പിന്തുടരുന്നതും. അദ്േദഹം വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇദ്ദേഹം മത്സരിക്കുന്നത്.