കാക്കനാട്: മിഷണറി ജീവിതത്തിന് പ്രാപ്തരാക്കുന്ന കത്തോലിക്കാ മിഷന്‍ പരിശീലന പരിപാടി മിഷന്‍വാരിയേഴ്‌സ് മെയ് 26 മുതല്‍ 29 വരെ നടക്കുന്നു കാക്കനാട് സിഎസ്ടി ജനറലേറ്റിലാണ് പ്രോഗ്രാം. 26 ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്ക് 25 ന് രണ്ടുമണിവരെയാണ് പരിപാടി. അല്മായര്‍ക്കും സന്യസ്തര്‍ക്കും പങ്കെടുക്കാം. മിഷനറീസ് ഓഫ് വേള്‍ഡ് ഇവാഞ്ചലൈസേഷനാണ് സംഘാടകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947950707,9446560255