MARIOLOGY

നിത്യസഹായ മാതാവിന്റെ നൊവേന

പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ നിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീ പ്രാര്‍ത്ഥിക്ക സ്നേഹനാഥേ (മൂന്നുപ്രാവശ്യം) (മുട്ടുകുത്തുന്നു) വൈദികന്‍:ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ

കൊറോണയ്‌ക്കെതിരെ കൊറോണ( ജപമാല) ഉപയോഗിക്കുക

കൊറോണ എന്ന വാക്കിന് നമ്മില്‍ പലര്‍ക്കും ഒരു അര്‍ത്ഥമേ അറിയൂ. കോവീഡ് 19 എന്ന കൊറോണ വൈറസ്.പക്ഷേ കൊറോണ എന്ന വാക്കിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട് എന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം? ആഫ്രിക്ക, മലാവിയിലെ സംസാരഭാഷയാണ് ചിചെയ് വ. ചിചെയ് വ

അത്ഭുത കാശുരൂപം ധരിക്കൂ, മാതൃസംരക്ഷണം തേടാം

വര്‍ഷം 1830. ഫ്രാന്‍സ്. പടര്‍ന്നുപിടിച്ച കോളറയുടെ മുമ്പില്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു. ചികിത്സകള്‍ ഫലിക്കുന്നില്ല, രോഗം നിയന്ത്രണവിധേയമാകുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ദൈവികമായ ഒരു ഇടപെടല്‍. വിശുദ്ധ കാതറിന്‍ ലബോറയ്ക്ക്

പരിശുദ്ധ മറിയത്തോടുള്ള യഥാര്‍ത്ഥഭക്തിയുടെ പ്രാധാന്യം

പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ ജീവിക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ ഈ ഭക്തിയുടെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച് നമ്മില്‍ ചിലര്‍ക്കെങ്കിലും തിരിച്ചറിവ് ഉണ്ടായിരിക്കണം എന്നില്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

പരിശുദ്ധ മറിയത്തിന്റെ സ്‌നേഹം നമുക്കെങ്ങനെ സ്വന്തമാക്കാം?

അമ്മയുടെ സ്‌നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ലോകത്തിലെ എല്ലാ സ്‌നേഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അമ്മയുടെ സ്‌നേഹം. ഭൂമിയിലെ സാധാരണക്കാരിയായ, കുറവുകളും ബലഹീനതകളുമുളള ഒരമ്മയുടെ സ്‌നേഹം പോലും നമ്മളെ എത്രയധികമായിട്ടാണ്

ശനിയാഴ്ചകള്‍ മാതാവിന്റെ വണക്കത്തിനായി പ്രത്യേകമായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

കത്തോലിക്കാ സഭയില്‍ പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിന് സഭയുടെ ഉദയം മുതല്ക്കുളള പഴക്കമുണ്ട്. അതുപോലെ ശനിയാഴ്ചകളെ പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന പതിവും മധ്യയുഗം മുതല്‍ക്ക് നിലവിലുണ്ട്. കാത്തലിക്

ജപമാലയിലൂടെ എങ്ങനെ ആത്മീയാരോഗ്യം മെച്ചപ്പെടുത്താം?

ജപമാലയിലൂടെയുള മാധ്യസ്ഥം നമ്മെ പല കാര്യങ്ങളിലും അനുഗ്രഹം നേടാന്‍ സഹായിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ജപമാലയിലൂടെ ആത്മീയാരോഗ്യം എങ്ങനെ നേടാന്‍ കഴിയും എന്നതിനെക്കുറിച്ച് വേണ്ടത്ര അറിവു പലര്‍ക്കും

പലവിചാരങ്ങള്‍ കൂടാതെ ജപമാല ചൊല്ലാന്‍ കഴിയുന്നില്ലേ, എങ്കില്‍ ഇങ്ങനെ ചെയ്തുനോക്കൂ

ജപമാല ചൊല്ലുന്നവരെല്ലാം പറയുന്ന സങ്കടങ്ങളിലൊന്നാണ് ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല എന്നത്. പല വിചാരങ്ങള്‍ കൊണ്ടാണ് നമ്മില്‍ പലരും ജപമാല പൂര്‍ത്തിയാക്കുന്നതും. ചിലപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും? നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി, നമുക്കാവശ്യമായവയ്ക്കുവേണ്ടി, നമുക്ക് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി… നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അത്തരത്തിലുള്ളവയാണ്.

പുതു തലമുറയെ എങ്ങനെ മരിയഭക്തരാക്കി മാറ്റാം?

മാതാപിതാക്കളുടെ തുടര്‍ച്ചയാണല്ലോ മക്കള്‍? മാതാപിതാക്കളെ മക്കള്‍, അവരറിയാതെ അനുകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തി, പ്രാര്‍ത്ഥന, പെരുമാറ്റം, സംസാരം എന്നിവയെല്ലാം മക്കള്‍ മനസ്സിലാക്കിയെടുക്കുന്നുണ്ട്.

വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിലേക്ക്…

കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഇനി വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന മുഴങ്ങും. ഉയിര്‍പ്പു ഞായര്‍ മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ വരെ കുടുംബപ്രാര്‍ത്ഥനകളില്‍ ചൊല്ലിയിരുന്നത് ഉയിര്‍്പ്പുകാല