KERALA CHURCH

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള എറൈസ് 2022 ന് തിരി തെളിഞ്ഞു, ഇന്ന് മാര്‍പാപ്പ സന്ദേശം നല്കും

വ്ത്തിക്കാന്‍ സിറ്റി: ഭാരതത്തിന് വെളിയിലുള്ള സീറോ മലബാര്‍ യുവജനങ്ങളുടെ നേതൃസംഗമമായ എറൈസ്2022 ന് തിരി തെളിഞ്ഞു. ജൂണ്‍ 22 ന് സമാപിക്കും. ഇന്ന് വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12.00 ന് മാര്‍പാപ്പ സംഗമത്തെ അഭിസംബോധന ചെയ്യും.റോമിലെ മരിയ മാത്തര്‍

കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം

പാലാരിവട്ടം: കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യക്യാമ്പ് മഴക്കഥാക്കാലം 2022 ജൂണ്‍ 25,26 തീയതികളില്‍ പിഒസിയില്‍ നടത്തുന്നു. കഥ,കവിത, നോവല്‍ എന്നിവയിലെ ചര്‍ച്ചകളും വര്‍ത്തമാനങ്ങളുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവരുടെ കൃതികളും ചര്‍ച്ച

ഗുജറാത്തില്‍ കത്തോലിക്കാ കന്യാസ്ത്രീ വാഹനാപകടത്തില്‍ മരണമടഞ്ഞു

രാജ്‌ക്കോട്ട്: ഗൂജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ കത്തോലിക്കാ കന്യാസ്ത്രീ മരണമടഞ്ഞു. എഫ്‌സിസി സന്യാസിനി സിസ്റ്റര്‍ ഗ്രേസ് ജോസാണ് മരണമടഞ്ഞത്.45 വയസായിരുന്നു. വൈകുന്നേരത്തെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍

ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍…

കോഴിക്കോട്: ഭരിക്കുന്നവരും ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായിപ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെദുരിതം പരിഹരിക്കാന്‍

കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയ അങ്കണത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ

മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാം വാര്‍ഷികം ജൂലൈ 3 ന്

കൊച്ചി: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950 ാം വാര്‍ഷികം ജൂലൈ മൂന്നിന് കേരളസഭയിലെ എല്ലാ ഇടവകകളിലും സമുചിതമായിആചരിക്കാന്‍ കെസിബിസിയുടെ ആഹ്വാനം. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നത്

പാലായില്‍ ഇന്ന് കെസി വൈഎം സമാധാന സന്ദേശ റാലി

പാലാ: ഇന്ന് വൈകുന്നേരം 5.30 ന് പാലാ ടൗണ്ില്‍ സമാധാന സന്ദേശറാലിയും സമാധാന സദസും നടത്തുന്നു. എസ് എംവൈഎം- കെസിവൈഎം പാലാരൂപതയാണ് ഇതിന് നേതൃത്വം നല്കുന്നത്. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെയാണ് റാലി

ബഫര്‍സോണ്‍: സുപ്രീംകോടതി വിധി ആശങ്കാജനകം: കെസിബിസി

കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിതഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മുതല്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഏറെ ദു:ഖകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്

ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം: മാര്‍ ആലഞ്ചേരി

കൊച്ച: ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ അതിയായി ആഗ്രഹിക്കുകയും

ആരാധനാലയങ്ങള്‍ക്ക് പണം ഈടാക്കി സുരക്ഷാ സംവിധാനം

തിരുവനന്തപുരം: സുരക്ഷയ്ക്കായുളള പോലിസിന്റെനിര്‍ബന്ധിത .ചുമതലകള്‍ ഒഴികെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷാ സേവനംആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്കാന്‍ മന്ത്രിസഭാ തീരുമാനം.

ക്രൈസ്തവ അവഹേളനത്തിനെതിരെ എകെസിസി

കൊച്ചി: ക്രൈസ്തവരുടെ വിശ്വാസകേന്ദ്രമായ ക്രിസ്തുവിനെയും ക്രൈസ്തവവിശ്വാസത്തെയും നിന്ദിക്കുന്ന ഇതരമതവിഭാഗത്തിന്റെ പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും നിര്‍ത്തണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്