റാംസ് ഗേറ്റ്: ഗ്രേറ്റ് ബ്രിട്ടന് രൂപതാ യുവജനധ്യാനം ജൂലൈ 15 മുതല്‍ 18 വരെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. ബ്ര. പ്രിന്‍സ് വിതയത്തിലും ( മിലാന്) ടീമുമാണ് ധ്യാനം നയിക്കുന്നത്. 15 നും 30 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്ക് വേണ്ടിയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.100 പൗണ്ടാണ് രജിസ്ട്രേഷന് ഫീസ്. ധ്യാനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു പുത്തന്‍പുരക്കല്‍ 447703422395
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.