GLOBAL CHURCH

നൈജീരിയ കൂട്ടക്കുരുതി: യു എസ് അണ്ടര്‍ സെക്രട്ടറി നൈജീരിയായിലെ മെത്രാനുമായി കൂടിക്കാഴ്ച നടത്തി

നൈജീരിയ: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി നൈജീരിയായിലെ മെത്രാനുമായി സൂം ടെലികോണ്‍ഫ്രന്‍സ് നടത്തി. വി്‌ക്ടോറിയ നൂലാന്റും ബിഷപ് ജൂഡും തമ്മിലാണ് നൈജീരിയാ ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ സംസാരിച്ചത്.

പ്രോ ലൈഫ് സെന്ററുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണം; അന്വേഷണം ആരംഭിച്ചു

വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം പ്രോലൈഫ് സെന്ററുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ അബോര്‍ഷന്‍ അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചു. പ്രഗ്നന്‍സി റിസോഴ്‌സ്

മ്യാന്‍മാറില്‍ പട്ടാളം കത്തോലിക്കാ ദേവാലയത്തിന് തീവച്ചു

മ്യാന്‍മാര്‍: ഗവണ്‍മെന്റ് പട്ടാളക്കാര്‍ മ്യാന്‍മാറിലെ കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും ദേവാലയത്തിന് തീവയ്ക്കുകയും ചെയ്തു. കാരേനി സ്‌റ്റേറ്റിലെ ഫ്രുസോ ടൗണ്‍ഷിപ്പിലെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. 2021

ഞാന്‍ ഉത്തമ കത്തോലിക്കയാണ്, പക്ഷേ അബോര്‍ഷനെ പിന്തുണയ്ക്കുന്നു;നാന്‍സി പെലോസി

വാഷിംങ്ടണ്‍: വിവാദമുണര്‍ത്തുന്ന പ്രസ്താവനയുമായി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വീണ്ടും.താന്‍ ഉത്തമ കത്തോലിക്കയാണെന്നും എന്നാല്‍ അബോര്‍ഷനെ പിന്തുണയ്ക്കുന്നുവെന്നുമാണ് നാന്‍സിയുടെ പ്രസ്താവന. പ്രോ ലൈഫ് പ്രഗ്നന്‍സി സെന്ററുകളും

ഞങ്ങള്‍ നിരാശരല്ല, പാപ്പ ഉടനെ വരുമെന്നാണ് പ്രതീക്ഷ; പ്രാര്‍ത്ഥനയോടെ കോംഗോയിലെ വിശ്വാസികള്‍

കോംഗോ: ഞങ്ങളുടെ സന്തോഷം അപ്രത്യക്ഷമായിട്ടൊന്നുമില്ല.അദ്ദേഹം ഉടന്‍തന്നെ ഞങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ കോംഗോയിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്.

പത്രോസിന്റെ നാണയം; കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത് അമേരിക്കക്കാര്‍

വാഷിംങ്ടണ്‍: വത്തിക്കാന്റെ പത്രോസിന്റെ നാണയംഎന്ന ഫണ്ടിലേക്ക് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന നല്കിയത് അമേരിക്കക്കാര്‍. സംഭാവന കിട്ടിയതില്‍ 30 ശതമാനവും നല്കിയിരിക്കുന്നത് അമേരിക്കക്കാരാണ്. 13 മില്യന്‍ ഡോളറാണ്

കര്‍ദ്ദിനാള്‍ ആകാനില്ല; ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന മാര്‍പാപ്പ അംഗീകരിച്ചു

ബെല്‍ജിയം: കര്‍ദിനാള്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബിഷപ് ലൂക്കാസ് വാന്‍ലൂയിയാണ് പാപ്പായോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. ഓഗസ്റ്റ് 27 ന് റോമില്‍ വച്ചുനടക്കുന്ന

അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നു

വാഷിംങ്ടണ്‍: അമേരിക്കയില്‍ വന്‍തോതില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. മൂന്നുവര്‍ഷം കൊണ്ട് എഴുപതിനായിരത്തോളം അബോര്‍ഷനുകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്.2020 ല്‍ 930,160 അജാതശിശുക്കളാണ് അബോര്‍ഷനിലൂടെ ഇല്ലാതായത്. 2017

പ്രോ ലൈഫ് സെന്ററുകള്‍ക്ക് സംരക്ഷണം വേണമെന്ന് മെത്രാന്മാര്‍

വാഷിംങ്ടണ്‍: അമേരിക്കയിലുടനീളം പ്രോലൈഫ് സെന്ററുകള്‍ക്ക് നേരെ ആക്രമണം വ്യാപകമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് സംരക്ഷണം വേണമെന്ന് അമേരിക്കയിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. യു എസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ചെയര്‍മാന്‍

മിച്ചിഗണില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നഗ്നയായി പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ അഴിഞ്ഞാട്ടം

മിച്ചിഗണ്‍: വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തിക്കൊണ്ട് ദേവാലയത്തിനുള്ളില്‍ പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റിന്റെ നഗ്നതാപ്രദര്‍ശനവും അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളും. ക്ഷമാപണം കൂടാതെ അബോര്‍ഷന്‍, അബോര്‍ഷനെ എതിര്‍ക്കുന്നവര്‍ നരകത്തില്‍ പോകട്ടെ

ബുര്‍ക്കിനാ ഫാസോയില്‍ ജിഹാദികളുടെ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: ജിഹാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അല്‍ഗായിലാണ് സംഭവം. തീവ്രവാദികള്‍ സംഘം ചേര്‍ന്ന് ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആളുകളെ കൊലപെടുത്തുകയുമായിരുന്നു. സ്വര്‍ണ്ണഖനനം നടക്കുന്ന പ്രദേശമാണ് അല്‍ഗ.