Browsing Category

YOUTH

ഫിലിപ്പൈന്‍സുകാരനായ ഈ പതിനേഴുകാരന്‍ ദൈവദാസ പദവിയിലേക്ക്

മനില: ഫിലിപ്പൈന്‍സിലെ പതിനേഴുകാരനായ ഡാര്‍വിന്‍ റാമോസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി. വിശുദ്ധ പദപ്രഖ്യാപനത്തിന്റെ ആരംഭമെന്ന നിലയിലാണ് ദൈവദാസപദവി. വിശുദ്ധരുടെ നാമകരണനടപടികളുടെ തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെഷ്യൂവാണ് പ്രഖ്യാപനം നടത്തിയത്.

പുരോഹിത സ്വപ്‌നം ബാക്കിയായി, റോഡപകടത്തില്‍ മലയാളി ഡീക്കന്‍ യാത്ര പറഞ്ഞു

ഷിമോഗ: ഭദ്രാവതി രൂപതയിലെ സെമിനാരി വിദ്യാര്‍ത്ഥി ഡീക്കന്‍ വര്‍ഗീസ് കണ്ണംന്പിള്ളി( വിവിന്‍) റോഡപകടത്തില്‍ മരണമടഞ്ഞു. ഡീക്കന്‍ ഓടിച്ചിരുന്ന ബൈക്കില്‍ അതിവേഗത്തില്‍ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മരണം സംഭവിച്ചു.

ഇന്റര്‍നാഷനല്‍ യംങ് കാത്തലിക് സ്റ്റുഡന്‍സ് ചാപ്ലയിനായി ഇന്ത്യന്‍ വൈദികന്‍

ന്യൂ ഡല്‍ഹി: ഏഷ്യന്‍ ഇന്റര്‍നാഷനല്‍ യംങ് കാത്തലിക് സ്റ്റുഡന്റസ് (IYCS)ചാപ്ലയിനായി ഫാ. ജേക്കബ് അനില്‍ നിയമിതനായി. സലേഷ്യന്‍ സഭാംഗമായ ഇദ്ദേഹം കര്‍ണ്ണാടകയിലെ മാംഗ്ലൂര്‍ രൂപതാംഗമാണ്. 1978 ജൂലൈ 15 ന് ജനിച്ച ഫാ. ജേക്കബ് യംങ്

യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് നല്കിയ ഫിയസ്ത

തിരുവനന്തപുരം: യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് നല്കി ഫിയസ്ത 2019 സമാപിച്ചു. പട്ടം സെന്റ് മേരീസില്‍ അഞ്ചുദിവസങ്ങളിലായി നടന്ന പ്രോഗ്രാമില്‍ രണ്ടായിരത്തോളം യുവജനങ്ങള്‍ സംബന്ധിച്ചു. ഏറെ അനുഗ്രഹപ്രദമായിരുന്നു പ്രോഗ്രാമെന്ന് യുവജനങ്ങള്‍ ഒരേ

കപ്പൂച്ചിന്‍ സെമിനാരിവിദ്യാര്‍ത്ഥിക്ക് തിരുമുറിവ്

ജക്കാര്‍ത്ത: ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ പോലെ സെമിനാരി വിദ്യാര്‍ത്ഥിക്ക് തിരുമുറിവ്. നോര്‍ത്ത് സുമാര്‍ത്തയില്‍ നിന്നുള്ള കപ്പൂച്ചിന്‍ സെമിനാരിവിദ്യാര്‍ത്ഥിയായ ടെഡി ഡുന്‍ഡ്രുവിനാണ് പഞ്ചക്ഷതം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും

ഇന്റര്‍നാഷനല്‍ യൂത്ത് ഫോറം വത്തിക്കാനില്‍

വത്തിക്കാന്‍: ജൂണ്‍ 19 മുതല്‍ 22 വരെ വത്തിക്കാനില്‍ ഇന്റര്‍നാഷനല്‍ യൂത്ത് ഫോറം നടക്കും. അടുത്തയിടെ നടന്ന മെത്രാന്മാരുടെ സിനഡിന്റെ തുടര്‍ച്ചയായിട്ടാണ് ഈ മീറ്റിംങ്. ലെയ്റ്റി, ഫാമിലി, ആന്റ് ലൈഫ് ഓഫീസാണ് പ്രോഗ്രാം

അത്ഭുതം! കാര്‍ലോ അക്യൂട്ടിസിന്റെ ഭൗതികദേഹം അഴുകിയിട്ടില്ല

ഇറ്റലി: യുവജനങ്ങള്‍ക്ക് പ്രചോദനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തിയ ദൈവദാസന്‍ കാര്‍ലോ അക്യൂട്ടിസിന്റെ മൃതശരീരം ഇനിയും അഴുകിയിട്ടില്ലെന്ന് നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന ഫാ. മാഴ്‌സേെലാ ടെനോറിയോ ഒരു ടെലിവിഷന്‍ ചാനലിനോട്

കത്തോലിക്കായൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി, പോണ്‍ സൈറ്റുകള്‍ കാമ്പസ് നെറ്റ്…

വാഷിംങ്ടണ്‍ ഡിസി: കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇരുനൂറോളം പോണോഗ്രഫി സൈറ്റുകള്‍ കാമ്പസ് നെറ്റ് വര്‍ക്കില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. പോണോഗ്രഫി സൈറ്റുകള്‍ ലഭിക്കാന്‍ പൈതൃകമായ ഒരു അവകാശവും

ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമാക്കി ഒരു കിലോമീറ്റര്‍ നീളമുള്ള പതാകയുമായി കെസിവൈഎം

നെയ്യാറ്റിന്‍കര: ഒരു കിലോമീറ്റര്‍ നീളമുള്ള പതാകയോ? സംശയിക്കണ്ടാ. നെയ്യാറ്റിന്‍കര രൂപതയിലെ എല്‍സി വൈഎം ഉണ്ടന്‍കോട് ഫൊറോനയിലെ പ്രവര്‍ത്തകരാണ് അതിശയകരമായ ഈ പതാകയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുണ്ട്

അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചില്ല, പക്ഷേ ജീവിതബലി പൂര്‍ത്തിയാക്കി ബ്ര. ജോസ് യാത്രയായി

കോതമംഗലം: ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്ര. ജോസ് കാവുംപുറം നിര്യാതനായി. കോതമംഗലം രൂപതയ്ക്കുവേണ്ടിയുള്ള വൈദികാര്‍ത്ഥിയായിരുന്നു. രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് ജോസിന്റെ നില