Browsing Category
YOUTH
LGBT പരേഡിനെതിരെ ക്രൂശുരൂപവും കൊന്തയും കൈയിലേന്തി ഒരു പതിനഞ്ചുകാരന്‍, സോഷ്യല്‍ മീഡിയായിലെ പുതിയ…
പോളണ്ട്: പോളണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന എല്‍ജിബിറ്റി പ്രൈഡ് പരേഡിനെപ്രതിരോധിച്ചുകൊണ്ട് കത്തോലിക്കാനായ ഒരു പതിനഞ്ചുകാരന്‍. പരേഡിനെ അവന്‍ നേരിട്ടത് കൈയില്‍ ഉയര്‍ത്തിപിടിച്ച കുരിശും ജപമാലയുമായി. jakub baryla എന്നാണ് ഈ!-->!-->!-->…
ദേശീയ യുവജന ദിനം ഓഗസ്റ്റ് 11 ന്
.
ബാംഗ്ലൂര്: കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ( സിസിബിഐ)യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 ന് മൂന്നാമത് ദേശീയ യുവജന ദിനം ആഘോഷിക്കും. രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യയിലെ മെത്രാന്മാര്‍ സമര്‍പ്പിച്ചിരിക്കുന്ന!-->!-->!-->!-->!-->…
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” ജൂലൈ 27 ന്
ബർമിങ്ഹാം: ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നേതൃത്വം നല്കുന്ന യുവജനങ്ങള്‍ക്കായുള്ള പ്രത്യേക അവധിക്കാല ബൈബിൾ കൺവെൻഷൻ "ഡോർ ഓഫ് ഗ്രേസ് " ജൂലൈ 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടത്തുന്നു.!-->…
കത്തോലിക്കാ യൂത്ത് കോണ്‍ഫ്രന്‍സിന് പോയവര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു; സെമിനാരി…
പ്യൂബ്ലോ: കത്തോലിക്കാ വാര്‍ഷിക യൂത്ത് കോണ്‍ഫ്രന്‍സിന് പോയ യുവജനങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു .രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സെമിനാരി വിദ്യാര്‍ത്ഥിയും മറ്റെയാള്‍ ഡ്രൈവറുമാണ്. ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റു.
!-->!-->!-->…
2022 ലെ ലോക യുവജനസംഗമത്തിന്റെ തീം പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി:2022 ല്‍ നടക്കുന്ന ലോക യുവജനസംഗമത്തിന്റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പ്രഖ്യാപിച്ചു. ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തിന്റെ സമാപനത്തിലായിരുന്നു യുവജനസംഗമത്തിന്റെ വിഷയത്തിന്റെ പ്രഖ്യാപനം നടന്നത്. മറിയം!-->…
വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസം വിശുദ്ധ കുര്‍ബാന നല്കി തിരികെ ബലിവേദിയിലെത്തിയ ഡീക്കന്‍ വീണു…
മുംബൈ: *കാസയും പീലാസയും കൈയിലെടുക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്ക്കവെ കുര്‍ബാനയാകാന്‍ വിളിച്ചവന്റെ പക്കലേക്ക് ഡീക്കന്‍ ജെറിന്‍ ജോയ്‌സണ്‍ ചിറ്റിലപ്പള്ളി അപ്രതീക്ഷിതമായി യാത്രയായി. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായ ഇന്നലെ!-->!-->!-->…
ഇഡോനേഷ്യയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ ഒരേ മനസ്സോടെ കത്തോലിക്കാ യുവജനങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സൗത്ത് ഈസ്റ്റ് സുലാവെസി പ്രോവിന്‍സിലെ വെള്ളപ്പൊക്കത്തില്‍ ദുരിതത്തില്‍ പെട്ട ആയിരങ്ങളെ സഹായിക്കാനായി കത്തോലിക്കര്‍ ഒറ്റക്കെട്ടായി രംഗത്ത്. ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെളളപ്പൊക്കമായിട്ടാണ് ഇതിനെ!-->…
വത്തിക്കാനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘം പുറപ്പെട്ടു
ന്യൂഡല്‍ഹി: വത്തിക്കാനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള മൂന്ന് യുവജനങ്ങള്‍ യാത്ര തിരിച്ചു. മാംഗ്ലൂരില്‍ നിന്നുള്ള ജെസ്വിറ്റ ക്വാഡ്രാസ്, ജോവായില്‍ നിന്നുള്ള ബെക്കാറിമിയോ, ഡല്‍ഹിയില്‍!-->!-->!-->…
ഇരട്ട സഹോദരന്മാര്‍ ഒരുമിച്ച് ബലിവേദിയിലേക്ക്
ഇരട്ട സഹോദരങ്ങളായ ജിയാകോമോയും ദാവിദെയും എല്ലാ നേരവും ഒരുമിച്ചാണ്. ആ പതിവ് ഇക്കഴിഞ്ഞ മെയ് 25 നും തെറ്റിയില്ല. രണ്ടുപേരുടെയും ജീവിതത്തിലെ സവിശേഷമായ സുദിനമായിരുന്നു അത്.
കാരണം ചെറുപ്പം മുതല്‌ക്കേ ഇരുവരും ഒന്നുപോലെ ആഗ്രഹിച്ചിരുന്ന!-->!-->!-->!-->!-->…
ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് കോണ്‍ഫ്രന്‍സ് ഒക്ടോബറില്‍
സെക്കദരാബാദ്: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ( ഐസിവൈഎം) കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 13 മുതല്‍ 17 വരെ നടക്കും. സെക്കദരാബാദ് അതിരൂപതയാണ് ആതിഥേയത്വം അരുളുന്നത്. സിസിബിഐ യുടെ യുവജനപ്രസ്ഥാനമാണ് ഐസിവൈഎം.
ഇതാ കര്‍ത്താവിന്റെ ദാസി!-->!-->!-->!-->!-->…