Browsing Category
YOUTH
കോവിഡ് കാലത്ത് യുവജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്വിസുമായി ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ്
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ലോക്ക് ഡൗണില്‍ കഴിയുന്ന യുവജനങ്ങളെ ലക്ഷ്യമിട്ട് അവരെ വിശ്വാസത്തിലും ദൈവപ്രബോധനങ്ങളിലും അടിയുറപ്പിക്കാനായി ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ലോക്ക് ഡൗണില്‍ കഴിയുന്ന!-->!-->!-->…
ഇനി അഭിനയത്തിന് വിട, കോവിഡ് രോഗികളെ ചികിത്സിക്കാനായി നടി
ന്യൂഡല്‍ഹി: ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ശിഖ മല്‍ഹോല്‍ത്രയുടേത്. ഷാരുഖ് ഖാന്റെ ഫാന്‍ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി.
താന്‍ ഒരു നേഴ്‌സ് കൂടിയാണെന്ന് ഈ കൊറോണ കാലത്ത് തെളിയിച്ചിരിക്കുകയാണ് ശിഖ.!-->!-->!-->!-->!-->…
യുവാവേ യുവതീ ഉണരൂ ഉണര്‍ന്നെണീല്ക്കൂ: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: മരണസംസ്‌കാരത്തിന്റെയും നൈരാശ്യത്തിന്റെയും പിടിയില്‍ അമര്‍ന്നുപോകാതെ യുവതീയുവാക്കന്മാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള യുവജനദിന സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സഭയുടെ!-->!-->!-->!-->!-->…
കമ്പ്യൂട്ടര്‍ ജീനിയസായ പതിനഞ്ചുകാരന്‍ കാര്‍ലോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യഭക്തനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ കാര്‍ലോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. കാര്‍ലോയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ വത്തിക്കാന്‍ അംഗീകരിച്ചു.
അസ്സീസി നഗരത്തിലെ!-->!-->!-->!-->!-->…
വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സീറോ മലബാര്‍ രൂപതയിലെ യുവജനങ്ങള്‍ക്കായി വിഷന്‍ 2020
കാക്കനാട്: സീറോ മലബാര്‍ രൂപതയിലെ കത്തോലിക്കാ യുവജനങ്ങള്‍ക്കായി വിഷന്‍ 2020 സംഘടിപ്പിച്ചു. എസ്എംവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.
കാനഡ, ഓസ്ട്രിലേയി തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠനത്തിനും!-->!-->!-->!-->!-->…
ഇന്റര്‍നാഷനല്‍ യൂത്ത് അഡൈ്വസറി ബോഡിയിലേക്ക് ഒരു മാംഗ്ലൂരുകാരിയും
ന്യൂഡല്‍ഹി:: ഇന്റര്‍നാഷനല്‍ യൂത്ത് അഡൈ്വസറി ബോഡിയിലേക്ക് മാംഗ്ലൂരൂകാരിയായ കത്തോലിക്കാ യുവതി ജെസ് വിറ്റ പ്രിന്‍സി ക്വാഡ്രാസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഇരുപത് യുവജനങ്ങളുടെ പേരുകളാണ് ഡിസാസ്റ്ററി ഫോര്‍ ദ!-->!-->!-->…
കാര്‍ലോ അക്യൂട്ടീസിന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതം വൈദ്യശാസ്ത്രം അംഗീകരിച്ചു
ഇംഗ്ലണ്ട്: കാര്‍ലോ അക്യൂട്ടീസിന്റെ നടന്ന അത്ഭുതം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ദ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ സെയ്ന്റ്‌സ് അംഗീകരിച്ചു. ഇനി വേണ്ടത് ഈ രോഗസൗഖ്യത്തെക്കുറിച്ചുള്ള തിയോളജിക്കല്‍ കമ്മിഷന്റെ അഭിപ്രായമാണ്. അതു കൂടി കിട്ടിക്കഴിഞ്ഞാല്‍!-->!-->!-->…
“ഇത് ജപമാല നല്കിയ വിജയം” ഒരു മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റു കൊണ്ട് 26.6 മൈല്‍…
'
രണ്ടു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ആദ്യത്തെ മാരത്തോണ്‍ വിജയി എന്ന പേരു സ്വന്തമാക്കിയ വ്യക്തിയാണ് കെനിയയുടെ എല്യൂഡ് കിപ്‌ചോജെ. ഓസ്ട്രിയായിലെ വിയന്നയില്‍ നടന്ന 26.2 മൈല്‍ ഓട്ടമത്സരത്തിലാണ് ഒരു മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റു കൊണ്ട്!-->!-->!-->…
യുവജനങ്ങളെ യേശുവിലേക്ക് അടുപ്പിക്കാന്‍ ഗോള്‍ഫ് കാര്‍ട്ടിലും കുമ്പസാരിപ്പിക്കാനായി എത്തുന്ന വൈദികന്‍
ഇടയന് ആടുകളുടെ ചൂരും മണവും ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശസ്തമായ ഒരു പ്രയോഗമുണ്ട്. ആ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വൈദികനാണ് ഫാ. പാട്രിക് ഒ പി. ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കാത്തലിക്!-->!-->!-->…
വത്തിക്കാന്റെ അന്താരാഷ്ട്ര യുവജനസംഘടനയ്ക്ക് മലയാളി പ്രസിഡന്റ്
വത്തിക്കാന്‍: വത്തിക്കാന്റെ കീഴിലുള്ള അന്താരാഷ്ട്ര യുവജനസംഘടനയായ ഫിം കാര്‍പ്പിന്റെ ഏഷ്യന്‍ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ മലയാളി. തലശ്ശേരി അതിരൂപതാംഗവും സീറോ മലബാര്‍ സഭയുടെ ഔദ്യോഗികവക്താവുമായ സിജോ അമ്പാട്ടാണ്!-->!-->!-->…