Browsing Category
YOUTH
കാര്‍ലോ അക്യൂട്ടീസിനെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും
റോം: ധന്യന്‍ കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇറ്റാലിയന്‍ കൗമാരക്കാരനും കമ്പ്യൂട്ടര്‍ ജീനിയസുമായ കാര്‍ലോ 2006 ല്‍ ആണ് മരണമടഞ്ഞത്. അസ്സീസിയിലെ സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം നാലിനാണ്!-->!-->!-->…
സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികള്‍ക്കായി വെബ്‌നാര്‍…
കൊച്ചി: സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജന സംഘടനാ പ്രതിനിധികള്‍ക്കായി വെബ്‌നാര്‍ നടന്നു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്കി. മാറ്റങ്ങളെ ശരിയായ!-->!-->!-->!-->!-->…
വൈദിക വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
തൃശൂര്‍: അതിരൂപതയിലെ വൈദികവിദ്യാര്‍ത്ഥിയും പാവറട്ടി ഒലക്കേങ്കില്‍ നിക്കോളാസിന്റെ മകനുമായ റിയോ മുങ്ങിമരിച്ചു. കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 21 വയസായിരുന്നു.
വൈദിക പഠനത്തിന്റെ ഭാഗമായി പുല്ലഴിയിലെ സെന്റ്!-->!-->!-->!-->!-->…
ത്വക്ക് രോഗത്തിന്റെ കഠിന വേദനയിലും കോവിഡ് ബാധയുടെ അന്ത്യത്തിനായി കരുണയുടെ ജപമാല ചൊല്ലി…
കാര്‍സണ്‍ കിസെല്ലിയുടെ പതിമൂന്നാം പിറന്നാള്‍ അടുത്ത ദിവസമായിരുന്നു.മറ്റനേകം കുട്ടികളെപോലെ അമിതമായ പ്രത്യേകതകളൊന്നുമില്ലാത്ത ഒരുവന്‍. അതാണ് കാര്‍സണ്‍. എന്നാല്‍ എന്തെങ്കിലും പ്രത്യേകതയില്ലേ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്. ഉണ്ട്.!-->!-->!-->…
മാറ്റിയോ ഫരീന: യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പുതിയ വിശുദ്ധന്‍
വത്തിക്കാന്‍ സിറ്റി: 1990 മുതല്‍ 2009 വരെയുള്ള ഹ്രസ്വമായ ജീവിതം, അത്രയുമേയുണ്ടായിരുന്നുള്ളൂ മാറ്റിയോ ഫരീനയുടെ ഭൂമിയിലെ ജീവിതം. പക്ഷേ ഇപ്പോള്‍ ആ കൗമാരക്കാരന്‍ ധന്യപദവിയിലാണ്. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റിയോയെ ധന്യനായി!-->…
ഈ സെമിനാരിക്കാരന്‍ വീണ്ടും ഡോക്ടര്‍ കുപ്പായം അണിയുന്നു,കോവിഡ് രോഗികളെ ശുശ്രൂഷിക്കാനായി
ഡൊമിനിക്കന്‍ വൈദികനായി പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ബ്ര. ക്രിസ് ഗൗള്‍ട്ട് വീണ്ടും ഡോക്ടര്‍ കുപ്പായം അണിയുന്നു. തന്റെ ജന്മനാട്ടിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കാനായി.
2013 ല്‍ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പാസായ ക്രിസ്!-->!-->!-->…
തടങ്കലിലും സുവിശേഷം പ്രസംഗിച്ചതാണ് സെമിനാരി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന്…
നൈജീരിയ: സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിലിരിക്കെ ഭീകരര്‍ കൊലപ്പെടുത്തിയ മൈക്കല്‍ നന്‍ഡി എന്ന സെമിനാരിവിദ്യാര്‍ത്ഥിയെ ക്രൈസ്തവലോകം മറന്നുപോകാന്‍ സമയമായിട്ടില്ല. ഇപ്പോഴിതാ മൈക്കലിനെ കൊലപ്പെടുത്താന്‍ കാരണമായത് അദ്ദേഹം!-->!-->!-->…
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എന്നെയൊന്ന് കുമ്പസാരിപ്പിക്കാമോ? യൂബര്‍ ഡെലിവറി ബോയിയുടെ ചോദ്യം…
റിച്ച് മോണ്ട് രൂപതയിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ദേവാലയവികാരി ഡാന്‍ ബീമാന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തനിക്ക് ഭക്ഷണവുമായി വന്ന യൂബര്‍ ബോയി തന്നോട് ചോദിച്ച ചോദ്യമാണ് അച്ചന്‍ ട്വീറ്റ് ചെയ്തത്.
ലോക്ക്!-->!-->!-->!-->!-->…
ലോകം മുഴുവന്‍ ഒരുമിച്ച് ഇനി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം, മാപ്പ് ഓഫ് ഹോപ്പിലൂടെ
ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികള്‍ക്ക് ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? സംശയം വേണ്ട. മാപ്പ് ഓഫ് ഹോപ്പ് എന്ന പുതിയ വെബ്‌സൈറ്റ് അത്തരമൊരു സാധ്യത നമുക്ക് ഒരുക്കിത്തരും.
ജോ കിം, ജോവന്ന ഹെര്‍മാന്‍ണ്ടന്‍സ്, മൈക്ക് ഡെല്‍!-->!-->!-->…
കോവിഡ് കാലത്ത് രോഗികളെ ശുശ്രൂഷിക്കാനായി സെമിനാരിക്കാരന്‍ വീണ്ടും പഴയ ഡോക്ടര്‍ വേഷത്തിലേക്ക്…
മാഡ്രിഡ്: സ്‌പെയ്‌നിലെ സെമിനാരികളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 നെ തുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.
എല്ലാ സെമിനാരിക്കാരും ഇപ്രകാരം വീടുകളിലേക്ക് മടങ്ങിയപ്പോള്‍ അതില്‍ ഒരാള്‍ മാത്രം വ്യത്യസ്തനായി.!-->!-->!-->!-->!-->…