Browsing Category
YOUTH
കാര്‍ലോയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഒക്ടോബര്‍ 10 ന്
അസ്സീസി: കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ കൗമാരക്കാരന്‍ കാര്‍ലോ അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി ഒ്‌ക്ടോബര്‍ 10 ന് പ്രഖ്യാപിക്കും.
സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വത്തിക്കാന്‍ നാമകരണനടപടികളുടെ!-->!-->!-->!-->!-->…
ബെനഡിക്ടന്‍ പതിനാറാമന്‍ മാര്‍പാപ്പയെ കണ്ടുമുട്ടിയത് വഴിത്തിരിവായി, അന്നത്തെ ആ 21 കാരന്‍ ഇന്ന്…
2010 സെപ്തംബര്‍ 18. പാസ്‌ക്കല്‍ ഊച്ചെ എന്ന നൈജീരിയക്കാരന്‍ യുവാവിന്റെ ജീവിതം മാറി മറിഞ്ഞത് അന്നായിരുന്നു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍,ലണ്ടന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദിവ്യബലി!-->!-->!-->…
ലോക യുവജനദിനത്തിനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിച്ചു
പോര്‍ച്ചുഗല്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്ന ലോകയുവജനദിനത്തിനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിച്ചു. സെപ്തംബര്‍ അഞ്ചുമുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി വത്തിക്കാന്‍ അറിയിച്ചു.
2019 ജനുവരി 27 ന്!-->!-->!-->!-->!-->…
കാരിസ് ഓണ്‍ലൈന്‍ റേഡിയോയ്ക്ക് നാളെ തുടക്കം കുറിക്കും
തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളുടെ സംയുക്തസംരംഭമായി കാരിസ് എന്ന പേരില്‍ ഓണ്‍ലൈന്‍ റേഡിയോയ്ക്ക നാളെ തുടക്കം കുറിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം കാരിസ് റേഡിയോ ഉദ്ഘാടനം!-->!-->!-->…
ചെറുപ്പക്കാര്‍ക്കുവേണ്ടി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം
യുവജനങ്ങളിലാണ് കുടുംബത്തിന്റെയും ലോകത്തിന്റെയും പ്രതീക്ഷ. പക്ഷേ നമ്മുടെ യുവജനങ്ങളില്‍ പലരും വഴിതെറ്റി ജീവിക്കുന്നവരാണ്. സഭയോടോ കുടുംബത്തോടോ സ്‌നേഹമില്ലാത്തവര്‍.. കൂദാശകളില്‍ നിന്ന് അകന്നുജീവിക്കുന്നവര്‍. അവരുടെ തിരിച്ചുവരവിനും!-->!-->!-->…
യുവജനങ്ങളേ നിങ്ങള്‍ മാതാവിനെ അനുകരിക്കുന്നവരാകുക: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: യുവജനങ്ങളോട് നിങ്ങള്‍ മാതാവിനെ അനുകരിക്കുന്നവരായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെഡ്ജിഗോറിയായില്‍ നടക്കുന്ന വാര്‍ഷിക യുവജന സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മാതാവിന്റെ യെസ്!-->!-->!-->!-->!-->…
113 ദിവസം കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ ചെറുപ്പക്കാരന്‍
തൃശൂര്‍: ലോക് ഡൗണ്‍ കാലം പലര്‍ക്കും നിഷ്‌ക്രിയതയുടെയും നിരുത്തരവാദിത്തത്തിന്റെയും കാലമായിരുന്നുവെങ്കില്‍ തൃശൂര്‍ വടക്കേ കാരമുക്ക് വടക്കേത്തല കറുത്തേടത്തുപറമ്പില്‍ റെജിന്‍ വിത്സണെ സംബന്ധിച്ച് അത് ആത്മീയതയുടെ വസന്തകാലമായിരുന്നു. ഏപ്രില്‍!-->!-->!-->…
ആഫ്രിക്കന്‍ സഭയില്‍ നിന്ന് ഇറ്റലിയിലെ സഭയ്ക്കുവേണ്ടി സേവനം ചെയ്യുന്ന ഒരു നവവൈദികന്റെ ജീവിതം
ഇറ്റലി: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോംഗോയില്‍ നിന്നുള്ള ഫാ. ജെറോം പാസ്‌ക്കല്‍ എന്ന 29 കാരന്‍ നവവൈദികന്‍ കഴിഞ്ഞ മാസമാണ് ഇറ്റലിയില്‍വച്ച് അഭിഷിക്തനായത്. റീഗിയോ കാലാബ്രിയായിലായിരുന്നു പഠനം. 98 ശതമാനവും കത്തോലിക്കരാണ് ഇവിടെയുളളത്.!-->!-->!-->…
വൈദിക വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
മഞ്ഞുമ്മൽ: വൈദികവിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥിയും മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവമാളിയേക്കൽ OCD ആണ് മരിച്ചത്. ജൂണ് 27 ശനി രാവിലെ!-->…
കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം കാര്‍ലോ വോയ്‌സ് ഡോട്ട്…
സൈബര്‍ അപ്പസ്‌തോലനും ഇറ്റാലിയന്‍ കൗമാരക്കാരനുമായ കാര്‍ലോ അക്യൂട്ടിസിന്റെ ദിവ്യകാരുണ്യാത്ഭുതത്തിന്റെ വെര്‍ച്വല്‍ മ്യൂസിയം നവീകരിച്ച് പ്രസിദ്ധീകരിച്ചു. കാര്‍ലോ വോയ്‌സ് മാഗസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് കാര്‍ലോയുടെ അമ്മ ഓണ്‍ലൈന്‍ വഴി!-->…