Browsing Category
YOUTH
അമേരിക്കന്‍ ഭൂഖണ്ഡത്തിന് വേണ്ടി പത്തുലക്ഷം ജപമാലകളുമായി യുവജനങ്ങള്‍
വാഷിംങ്ടണ്‍ ഡി സി: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പത്തുലക്ഷം ജപമാല പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. അമലോത്ഭവമാതാവിന്റെ ത്ിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് ആരംഭിച്ച മിഷന്‍ റൊസാരിയോ എന്ന് പേരിട്ടിരിക്കുന്ന ജപമാല!-->!-->!-->…
ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി
കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര നിയമിതനായി. സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറുമാണ്. 2015 മുതല്‍ അതിരൂപതയിലെ യുവദീപ്തി എസ്എംവൈ എമ്മിന്റെ!-->!-->!-->…
ലോക യുവജനസംഗമത്തിനുള്ള കുരിശ് കൈമാറി
വത്തിക്കാന്‍ സിറ്റി: ക്രിസ്തുരാജത്വതിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലോക യുവജനസംഗമത്തിനുള്ള കുരിശു കൈമാറ്റം നടന്നു. മരിയരൂപത്തിന്റെ കൈമാറ്റവും ഇതോട്!-->!-->!-->…
ദിവ്യകാരുണ്യത്തെ സംരക്ഷിക്കാനായി ജീവന്‍ വെടിഞ്ഞ കൗമാരക്കാരന്‍ വാഴ്ത്തപ്പെട്ടവനായി
ബാഴ്‌സലോണ: ദിവ്യകാരുണ്യം സംരക്ഷിക്കാനായി സ്വജീവന്‍ വെടിഞ്ഞ കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സ്പാനീഷ് സിവില്‍ യുദ്ധത്തില്‍ വച്ചാണ് ജോണ്‍ റോയിഗ് ഡിഗ്ലെ എന്ന പത്തൊമ്പതുകാരന്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെട്ടത്.!-->!-->!-->…
യുവജനങ്ങള്‍ ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭാ യുവജദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലോകമാസകലമുള്ള!-->!-->!-->!-->!-->…
കാര്‍ലോയുടെ മരണത്തിന് ശേഷം നടന്ന ദിവ്യകാരുണ്യാത്ഭുതം വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ശേഷം…
വാഴ്ത്തപ്പെട്ട കാര്‍ലോയുടെ നാമകരണപ്രഖ്യാപനത്തിന് ശേഷം ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ സംഭവം വൈറലായിമാറിയിരിക്കുകയാണ്. ഒട്ടാവയിലെ സെന്റ് മേരിസ് ഇടവക വികാരി ഫാ. മാര്‍ക്ക് ഗോറിയാണ് ഈ അത്ഭുതസാക്ഷ്യം പങ്കുവച്ചിരി്ക്കുന്നത്.
2006!-->!-->!-->!-->!-->…
“ഇങ്ങനെയൊരു കൗമാരക്കാരനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല”, വാഴ്ത്തപ്പെട്ട കാര്‍ലോയുടെ…
അസ്സീസി: ഇങ്ങനെയൊരു കൗമാരക്കാരനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വേദനയുടെ നിമിഷങ്ങളില്‍ കഴിയുമ്പോഴും അവന്റെ മുഖത്ത് ശാന്തതയുണ്ടായിരുന്നു. ഒരു കൗമാരക്കാരന്റെ മുഖത്ത് അത്തരമൊരു ശാന്തത, അതുപോലൊരു!-->!-->!-->…
പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രവുമായി വേള്‍ഡ് യൂത്ത് ഡേ ലോഗോ പുറത്തിറങ്ങി
ലിസ്ബണ്‍: അടുത്ത ലോകയുവജന ദിനത്തിന്റെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി. കുരിശിന്റെ മുമ്പില്‍ പരിശുദ്ധ അമ്മയുടെ ചിത്രവുമായിട്ടാണ് ലോഗോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റില്‍ ലിസ്ബണില്‍ വച്ചാണ് ലോകയുവജന സംഗമം നടക്കുന്നത്.!-->!-->!-->!-->!-->…
നല്ല ഇടയന്റെ ചിത്രം ജീവിതത്തെ മാറ്റിമറിച്ചു, ഹൈന്ദവ യുവതി ക്രിസ്തുവിനെ സ്വന്തമാക്കി, അസാധാരണമായ ഒരു…
നല്ല ഇടയന്റെ ചിത്രവും ബൈബിളുംജപമാലയും മെഴുകുതിരി സ്റ്റാന്‍ഡും ജീവിതത്തില്‍ മാറ്റംവരുത്തിയപ്പോള്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്ന ഒരു ജീവിതപരിണാമത്തിന്റെ അനുഭവമാണ് സ്‌നേഹലത എന്ന പെണ്‍കുട്ടിയെ ഇന്നത്തെ ജെസ് മരിയ ആക്കി മാറ്റിയത്.!-->!-->!-->…
കാര്‍ലോ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്…
അസ്സീസി: കമ്പ്യൂട്ടര്‍ ജീനിയസ് കാര്‍ലോ അക്യൂട്ടീസിനെ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പ്രാദേശികസമയം രാവിലെ 10.30 നാണ് ചടങ്ങ്.
1991 മെയ് 3 നായിരുന്നു കാര്‍ലോയുടെ ജനനം. 2006 ഒക്ടോബര്‍ 12 ന് ലൂക്കീമിയ രോഗത്തെ തുടര്‍ന്ന്!-->!-->!-->!-->!-->…