Browsing Category

VATICAN

രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മത്തറെല്ലയ്ക്ക് മാര്‍പാപ്പയുടെ അഭിനന്ദനം

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട സെര്‍ജോ മത്തറെല്ലെയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനനന്ദനം അറിയിച്ചു. ഉദാരമായ ലഭ്യതയോടെ രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചതിന് പാപ്പ പ്രത്യേക അഭിനന്ദനം

മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ സേവകരാകണം: കര്‍ദിനാള്‍ ദൊണാത്തിസ്

വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ സേവകരായിരിക്കണമെന്ന് കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ്. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ തൊഴിലിനെ സത്യത്തെ സേവിക്കാനുള്ള ഒരു വിളിയായി കാണണം. ആരും എത്താത്തിടത്തേക്ക് കടന്നുചെല്ലാനുള്ള കഴിവ്

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആദ്യമായി അല്മായ ശുശ്രൂഷകരെ നിയമിച്ചു

വത്തിക്കാന്‍സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആദ്യമായി അല്മായരായ സ്ത്രീപുരുഷന്മാരെ വിവിധ ശുശ്രൂഷകള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. പെറു, ബ്രസീല്‍, ഘാന, പോളണ്ട്, സ്‌പെയ്ന്‍

കര്‍ദിനാള്‍ പരോലിനും ആര്‍ച്ച് ബിഷപ് പെനാ പാരയ്ക്കും കോവിഡ്

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനും ആര്‍ച്ച് ബിഷപ് എഡ്ഗര്‍ പെനാ പാരയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു, പരിശുദ്ധസിംഹാസനത്തില്‍ നിന്നുള്ള പത്രക്കുറിപ്പാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍പാപ്പ 16 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് 16 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കി. ഏഴ് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒമ്പത് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് മാമ്മോദീസ നല്കിയത്. കോവിഡ് പകര്‍ച്ചവ്യാധി

തുടരണമോ വേണ്ടയോ എന്ന് മാര്‍പാപ്പ തീരുമാനിക്കട്ടെ: കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റിന്റെ തലപ്പത്ത് താന്‍ തുടരണമോ വേണ്ടയോ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ച കര്‍ദിനാള്‍

ഗാര്‍ഹിക പീഡനം സാത്താന്റെ പ്രവൃത്തി: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഗാര്‍ഹികപീഡനം സാത്താന്റെ പ്രവര്‍ത്തനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോപ്പ് ഫ്രാന്‍സിസ് ആന്റ് ദ ഇന്‍വിസിബിള്‍ പീപ്പിള്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഇറ്റാലിയന്‍ ചാനലായ TG5

കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ രാജിവയ്ക്കുന്നു?

വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് തലവന്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍് രാജിവയ്ക്കുമെന്ന് അഭ്യൂഹം. വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ ശരിയാണെന്ന് പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിച്ചത് അഭയാര്‍ത്ഥികള്‍ക്കൊപ്പം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ 85 ാം ജന്മദിനം ആഘോഷിച്ചത് അഭയാര്‍ത്ഥികള്‍ക്കൊപ്പം. സൈപ്രസില്‍ നിന്ന് പാപ്പ ഇറ്റലിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു പാപ്പായുടെ ജന്മദിനാഘോഷം. ഗ്രീസ്-സൈപ്രസ്

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85 ാം പിറന്നാള്‍

വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85 ാം പിറന്നാള്‍. അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സില്‍ 1936 ഡിസംബര്‍ 17 നായിരുന്നു ജനനം. റെജീന മരിയ സിവോറിയുടെയും മരിയോ ജോസ്