Browsing Category

VATICAN

2025 ജൂബിലി വര്‍ഷം; വത്തിക്കാന്‍ ലോകവ്യാപകമായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ 2025 ലൈ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ലോകവ്യാപകമായി ഔദ്യോഗിക ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്. ലോഗോകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മെയ്

ഭവനരഹിതരും ദരിദ്രരുമായവരെ തീറ്റിപ്പോറ്റാന്‍ ഭക്ഷണവണ്ടി വത്തിക്കാനിലെത്തി

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപമുള്ള ഭവനരഹിതരായ ആളുകളെ തീറ്റിപ്പോറ്റാനുള്ള പ്രോജക്ട് ആര്‍ക്കിന്റെ ഭക്ഷണവണ്ടി വത്തിക്കാനിലെത്തി. ഫെബ്രുവരി 17 നാണ് മൊബൈല്‍ കിച്ചണിന്റെ ഉദ്ഘാടനം നടന്നത്. ഇറ്റലിയിലെ മൂന്ന്

വിശ്വാസ തിരുസംഘത്തില്‍ പരിഷ്‌ക്കരണങ്ങള്‍ വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശ്വാസതിരുസംഘത്തിന്റെ ഇന്റേണല്‍ സ്ട്രക്ച്ചര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുന:സംഘടിപ്പിച്ചു. റോമന്‍ കൂരിയ നവീകരണവുമായി ബന്ധപ്പെട്ട് പാപ്പ നടത്തിയ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഇത്. ഫീദെം സെര്‍വാരെ എന്ന സ്വയാധികാര പ്രമാണം

വത്തിക്കാനില്‍ പൗരോഹിത്യ സിമ്പോസിയം ഫെബ്രുവരി 17മുതല്‍ 19 വരെ

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യത്തിന്റെ മൗലിക ദൈവശാസ്ത്രത്തെ അധികരിച്ചുള്ള സിംബോസിയത്തിന് ഫെബ്രുവരി 17 ന് തുടക്കമാകും. 19 ന് സമാപിക്കും. പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സിംബോസിയത്തില്‍ മെത്രാന്മാരും അല്മായരും ഉള്‍പ്പടെ 500 പേര്‍

വത്തിക്കാന്‍ റേഡിയോയ്ക്ക് 91 ാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോ 91 ാം പിറന്നാള്‍ ആഘോഷിച്ചു. 1931 ഫെബ്രുവരി 12 നായിരുന്നു വത്തിക്കാന്‍ റേഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയാണ് വത്തിക്കാനിലും റേഡിയോ സ്ഥാപിച്ചത്. പിയൂസ് പതിനൊന്നാം

ടെലിവിഷന്‍ ടോക്ക് ഷോയില്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ടെലിവിഷന്‍ ടോക്ക് ഷോയില്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ മുഖം കാണിച്ചു. റായ് സ്റ്റേറ്റ് ടെലിവിഷന്റെ ടോക്ക് ഷോയിലായിരുന്നു പാപ്പാ പങ്കെടുത്തത്. ഞായറാഴ്ച രാത്രിയാണ് ടോക്ക് ഷോ സംപ്രേഷണം ചെയ്തത്. ഇറ്റലിയിലെ ഏറ്റവും

യുഎഇയില്‍ ആദ്യ വത്തിക്കാന്‍ എംബസി ആരംഭിച്ചു

അബുദാബി: യുഎഇയില്‍ വത്തിക്കാന്‍ ആദ്യമായി എംബസി ആരംഭിച്ചു. ആര്‍ച്ച് ബിഷപ് എഡ്ഗാര്‍ പെനാ പാര ഉദ്ഘാടനം നിര്‍വഹിച്ചു. ഇവിടെയുള്ള ജനങ്ങളോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ് എഡ്ഗാര്‍

വിശുദ്ധ ജോസഫ് ബക്കീത്തയുടെ രൂപം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിക്കും

വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്തിന്റെ ഇരയായ വിശുദ്ധ ജോസഫ് ബക്കീത്തയുടെ വെങ്കലപ്രതിമ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിക്കും. കത്തോലിക്കാ ശില്പി തിമോത്തിയാണ് ഇതിന്റെ പിന്നില്‍. സ്ത്രീകള്‍ക്കും മനുഷ്യക്കടത്തിന്റെ എല്ലാ ഇരകള്‍ക്കും

പാപ്പായുടെ പൊതുദര്‍ശന പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം

വത്തിക്കാന്‍ സിറ്റി: പാപ്പായുടെ പൊതുദര്‍ശന പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ സ്വിസ് ഗാര്‍ഡ് പിടികൂടി. പാപ്പായുടെ പൊതുദര്‍ശന പരിപാടിയില്‍ ആക്രോശിക്കുകയും ഇത് ദൈവത്തിന്റെ സഭയല്ലെന്ന് ആദ്യം ഇംഗ്ലീഷിലും പിന്നീട് ഇറ്റാലിയനിലും

പത്രോസിന്റെ കാശ്; ഈ വര്‍ഷവും വന്‍കുറവ്

വത്തിക്കാന്‍ സിറ്റി: വിശ്വാസികള്‍ നല്കുന്ന സാമ്പത്തികസഹായമായ പത്രോസിന്റെ കാശിന് ഇത്തവണയും വന്‍ കുറവ് നേരിട്ടതായി വത്തിക്കാന്‍ അറിയിച്ചു. 2021 ലെ പത്രോസിന്റെ കാശ് 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 മുതല്‍ കണ്ടുവരുന്ന