Browsing Category
VATICAN
അക്രമികള്‍ വെടിവച്ചു പരിക്കേല്പിച്ച സൗത്ത് സുഡാന്‍ ബിഷപ്പ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: സൗത്ത് സുഡാനിലെ നിയുക്തബിഷപ്് ക്രിസ്റ്റ്യന്‍ കാര്‍ലാസറെ ഫ്രാന്‍സിസ്് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെ്ത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തെ അക്രമികള്‍ വെടിവച്ചിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ്!-->…
നിക്കരാഗ്വ ഗവണ്‍മെന്റ് വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയെ പുറന്തള്ളി
നിക്കര്വാഗ: നിക്കരാഗ്വ ഗവണ്‍മെന്റ് വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയായി നിയോഗിക്കപ്പെട്ട വ്യക്തിയെ പുറന്തള്ളി. വഌഡിമര്‍ സ്റ്റാനിസ്ലാവ് സോമെര്‍ട്ടാഗിനെയാണ് നിക്കരാഗ്വ ഗവണ്‍മെന്റ് പുറന്തള്ളിയത്. ഗവണ്‍മെന്റിന്റെ ഈ നടപടിയെ വത്തിക്കാന്‍ ശക്തമായി!-->…
ജൂലൈയില്‍ മാര്‍പാപ്പ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കും
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കും. വത്തിക്കാന്‍ ഇന്നലെ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഭരണാധികാരികളുടെയും മെത്രാന്മാരുടെയും ക്ഷണം അനുസരിച്ചാണ്!-->…
വത്തിക്കാന്‍: കുഞ്ഞുങ്ങളുടെ ജനനവും ദത്തെടുക്കലുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് മൂന്നു ദിവസം…
വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങളുടെ ജനനവും ദത്തെടുക്കലുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് ശമ്പളത്തോടുകൂടിയ മൂന്നു ദിവസത്തെ അവധി നിലവില്‍ വന്നു. പുതുതായി കുട്ടികള്‍ ജനിക്കുമ്പോഴോ ദത്തെടുക്കുന്ന അവസരത്തിലോ ആണ് ഈ അവധി ലഭിക്കുന്നത്.
!-->!-->!-->…
റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി; മധ്യസ്ഥത വഹിക്കാന്‍ വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രശ്‌നം പരിഹരിക്കുന്നതിനായി റഷ്യയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാര്‍പാപ്പ അറിയിച്ചു. കര്‍ദിനാള്‍ പിയെത്രോ!-->!-->!-->…
മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ ആദ്യ അന്താരാഷ്ട്രയാത്രയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
വത്തിക്കാന്‍ സിറ്റി: 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന ആദ്യ അന്താരാഷ്ട്ര പര്യടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി നടത്തുന്ന മാള്‍ട്ട സന്ദര്‍ശനത്തിന്റെ വിവരങ്ങളാണ്!-->…
യുക്രെയ്ന്‍ സംഘര്‍ഷം: മാര്‍പാപ്പ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു
വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍- റഷ്യ സംഘര്‍ഷപശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു സന്ദര്‍ശനം. അരമണിക്കൂര്‍ നേരം പാപ്പ അവിടെ ചെലവഴിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള!-->…
യുക്രെയ്ന്‍: യുദ്ധം അവസാനിപ്പിക്കാന്‍ വിശുദ്ധ ജോണ്‍ പോളിന്റെ കബറിടത്തില്‍ പ്രത്യേക…
വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കബറിടത്തില്‍ പോളണ്ടിലെ കത്തോലിക്കരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. റഷ്യന്‍ സൈന്യം യുക്രെയ്‌നിലെത്തിയതിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍!-->…
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ഓറിയന്റല്‍ സഭകളുടെ പ്രതിനിധികളുടെയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെയും!-->!-->!-->…
വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് മാര്‍ച്ച് നാലിന്
വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനായുളള വോട്ടെടുപ്പ് മാര്‍ച്ച് നാലിന് അപ്പസ്‌തോലിക അരമനയില്‍ രാവിലെ 10.30 ന് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷത വഹിക്കും.
വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മാ, വാഴ്ത്തപ്പെട്ട മരിയ!-->!-->!-->…