Browsing Category

VATICAN

ഹോംങ് കോംഗ് കത്തോലിക്കരെ ആദ്യമായി വീഡിയോ സന്ദേശത്തിലൂടെ സംബോധന ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഹോംങ് കോംഗിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി വീഡിയോ സന്ദേശം നല്കി. ഹോംങ് കോംഗ് രൂപതാധ്യക്ഷന്‍ ബിഷപ് സ്റ്റീഫനുമായി മാര്‍പാപ്പ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന്

വത്തിക്കാന്‍ ഭരണ സംവിധാനത്തില്‍ അടിമുടി മാറ്റം

വത്തിക്കാന്‍ സിറ്റി: പ്രേഡിക്കേറ്റ് ഇവാഞ്ചലിയം എന്ന അപ്പസ്‌തോലിക രേഖ പുറപ്പെടുവിച്ചുകൊണ്ട് വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അടിമുടി മാറ്റം വരുത്തുന്നു. മാമ്മോദീസാ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പടെയുള്ള ഏതു

യുക്രെയ്ന്‍-റഷ്യ വിമലഹൃദയസമര്‍പ്പണം; പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുമോ?

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച് 25 ന് യുക്രെയനെയും റഷ്യയെയും ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍ ആ ചടങ്ങില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുമോ? പലരുടെയും ഉള്ളിലുള്ള സംശയമാണ് ഇത്. കാരണം ഈ

യുക്രെയ്ന്‍ അഭയാര്‍ത്ഥി കുട്ടികളെ മാര്‍പാപ്പ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ബാംബിനോ ജേസു ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ കുട്ടികളെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു പാപ്പയെത്തിയത്.

യൗസേപ്പിതാവിനോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

യുക്രെയനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധപശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നവര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കുമായി യൗസേപ്പിതാവിന്റെ സംരക്ഷണം യാചിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന രചിച്ചു. ട്വിറ്ററിലൂടെയുള്ള ആ

റഷ്യ- യുക്രെയ്ന്‍ വിമലഹൃദയ സമര്‍പ്പണം; ലോകമെങ്ങുമുള്ള മെത്രാന്മാരെ ക്ഷണിച്ചുകൊണ്ട് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: റഷ്യ- യുക്രെയ്‌നെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ തന്നോടൊപ്പം പങ്കെടുക്കാന്‍ ലോകത്തിലെ എല്ലാ മെത്രാന്മാരെയും ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍

മാര്‍പാപ്പ ജൂലൈയില്‍ കോംഗോയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കോംഗോ സന്ദര്‍ശനം ജൂലൈയില്‍ നടക്കും. രണ്ടുമുതല്‍ അ്ഞ്ചു വരെ തീയതികളിലായിരിക്കും സന്ദര്‍ശനം. ഇതോട് അനുബന്ധിച്ച് ലോഗോയും ആദര്‍ശവാക്യവും പ്രസിദ്ധീകരിച്ചു. സകലരും യേശുക്രിസ്തുവില്‍

യുക്രെയ്ന്‍ യുദ്ധം; മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാക്കളുമായി ചര്‍ച്ച നടത്തി

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധികാരി പാത്രിയാര്‍ക്ക കിറിലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ചര്‍ച്ച നടത്തി. വീഡിയോ കോള്‍ വഴി ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ചര്‍ച്ചയെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട്

യുക്രെയ്ന്‍ സമാധാനത്തിന് വേണ്ടി വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ സമാധാനം പുലരുന്നതിന് വേണ്ടി വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കര്‍ദിനാള്‍ പെട്രോ പരോലിനാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. യുക്രെയ്ന്‍ യുദ്ധം പ്രാഥമികമായി ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും

മാര്‍പാപ്പ റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: യുദ്ധകലുഷിതമായ പശ്ചാത്തലത്തില്‍ റഷ്യയെയും യുക്രെയ്‌നെയും ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചായിരിക്കും