Browsing Category

VATICAN

ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണില്‍ ലെബനോന്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണില്‍ ലെബനോന്‍ സന്ദര്‍ശിക്കും. ലെബനോന്‍ പ്രസിഡന്റ് മൈക്കല്‍ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്, ലെബനോനിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ പങ്കുവച്ച കാര്യമാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

മരിയസന്നിധിയില്‍ നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: മാള്‍ട്ട സന്ദര്‍ശനം കഴിഞ്ഞ് തിരികെ വത്തിക്കാനിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നയിച്ച മാതൃസംരക്ഷണത്തിന് നന്ദിപറയാനായി മേരി മേജര്‍ ബസിലിക്കയില്‍ എത്തി. പുരാതന റോമന്‍ ഐക്കണ്‍ മരിയ സാലൂസ് പോപ്പുളി റൊമാനിയുടെ മുമ്പില്‍

കര്‍ദിനാള്‍ ടര്‍ക്ക്‌സണ് പുതിയ ചുമതല

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ് ആന്റ് ദ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ പുതിയ ചാന്‍സിലറായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍

ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മാര്‍പാപ്പ

അടുത്തകാലത്തായി ചില ആരോഗ്യപ്ര്ശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നും അത് തന്നെ സാവധാനത്തിലാക്കിയിരിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാള്‍ട്ടയില്‍ നിന്നുള്ള വിമാനയാത്രയില്‍ നടത്തിയ പ്രസ് കോണ്‍ഫ്രന്‍സിലാണ് പാപ്പ ഇക്കാര്യം

എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടി ഖേദകരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: സീറോ മലബാര്‍ സഭാ സിനഡ് നിശ്ചയിച്ച ഏകീകൃത കുര്ഡബാനക്രമം നടപ്പിലാക്കാത്ത എറണാകുളം-അങ്കമാലി അതിരൂപതയുടെ നടപടി ഖേദകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ...വിശുദ്ധ കുര്‍ബാന നടപ്പിലാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021

മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന് നാളെ തുടക്കം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനം നാളെ ആരംഭിക്കും. മൂന്നിന് സമാപിക്കും ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു എന്ന അപ്പസ്‌തോലപ്രവര്‍ത്തനം 28:2 ലെ തിരുവചനമാണ് അപ്പസ്‌തോലിക പര്യടനത്തിന്റൈ ആപ്തവാക്യം.

മാര്‍പാപ്പ നല്കിയ ആംബുലന്‍സുമായി കര്‍ദിനാള്‍ യുക്രെയ്‌നിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ച് നല്കിയ ആംബുലന്‍സുമായി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി യുക്രെയ്‌നിലേക്ക്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന ദുരിതത്തിലായ യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായിട്ടാണ് കര്‍ദിനാള്‍ കോണ്‍റാഡ്

റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ പ്രാര്‍ത്ഥനകളോടെ കാത്തിരുന്ന ആ നിമിഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രെയ്‌നെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. ദൈവമാതാവേ ഞങ്ങളുടെ അമ്മേ അമ്മയുടെ വിമലഹൃദയത്തിലേക്ക് ഞങ്ങള്‍

ലോകസമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന്…

വത്തിക്കാന്‍ സിറ്റി: ഇന്ന് ലോകം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്ന ദിവസം. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിന് വേണ്ടിയും പ്രത്യേകിച്ച് യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പ്രസ്തുതരാജ്യങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന്

വിമലഹൃദയ സമര്‍പ്പണം: എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന നാളെ ലോകമെങ്ങുമുള്ള കത്തോലിക്കര്‍ തങ്ങളുടെ ഇടവകകളില്‍ ഒന്നിച്ചുകൂടണമെന്നും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ