Browsing Category

VATICAN

ബിഷപ് പൗലോ മാര്‍ട്ടിനെല്ലി കപ്പൂച്ചിന്‍ ദക്ഷിണ അറേബ്യയുടെ പുതിയ അപ്പസ്‌തോലിക് വികാരി

വത്തിക്കാന്‍ സിറ്റി: ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ് പൗലോ മാര്‍ട്ടിനെല്ലി കപ്പൂച്ചിന്‍ നിയമിതനായി. 2014 മുതല്‍ മിലാന്‍ അതിരൂപതയിലെ സഹായമെത്രാനായിരുന്നു ഈ 58 കാരന്‍. ആര്‍ച്ച് ബിഷപ് പോള്‍ഹിന്‍ഡറിന്റെ പിന്‍ഗാമിയായിട്ടാണ്

കരുണയുടെ പ്രേഷിതരുടെ ലോകസമ്മേളനം ഇന്ന് സമാപിക്കും

വത്തിക്കാന്‍ സിറ്റി: കരുണയുടെ പ്രേഷിതരുടെ ലോകസമ്മേളനത്തിന് ഇന്ന് സമാപനമാകും. 23 ാം തീയതിയാണ് കരുണയുടെ പ്രേഷിതരുടെ മൂന്നാം ആഗോള സമ്മേളനം റോമില്‍ ആരംഭിച്ചത്. നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയാണ് സമ്മേളനം

പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറിക്ക് കോവിഡ്

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സെയ്‌ന് കോവിഡ് . കഴിഞ്ഞ പത്തുദിവസങ്ങളായി അദ്ദേഹം ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ബെനഡിക്ട് പതിനാറാമന്റെ 95 ാം

ഇന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ 95 ാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് ഇന്ന് 95 ാം പിറന്നാള്‍. 1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലായിരുന്നു ജനനം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്വര്‍ഗ്ഗപ്രാപ്തിക്ക് ശേഷം കത്തോലിക്കാസഭയെ നയിച്ചത്

പെസഹ: മാര്‍പാപ്പ പന്ത്രണ്ട് ജയില്‍വാസികളുടെ കാലുകള്‍ കഴുകും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജയില്‍വാസികളുടെ കാലുകള്‍ കഴുകി ഇന്ന് പെസഹാ ആചരിക്കും. റോമില്‍ നിന്ന് 50 മൈല്‍ അകലെയുളള സിവിറ്റാവെചിയ ജയിലിലെ തടവുകാരുടെ കാലുകളാണ് പാപ്പ കഴുകുന്നത്. മാര്‍പാപ്പയുടെ സ്ഥാനമേറ്റെടുത്ത 2013 മുതല്‍

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണങ്ങളുമായി മാര്‍പാപ്പയുടെ പുതിയ പുസ്തകം ഇന്ന്…

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുളള പരാമര്‍ശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങുന്നു. ഇറ്റാലിയന്‍ ഭാഷയിലുള്ള പുസ്തകത്തിന്റെ പേര് ഏഗെയ്ന്‍സ്റ്റ് വാര്‍; ദ കറേജ് റ്റു ബില്‍ഡ് പീസ് എന്നാണ്. 192 പേജാണ് ഉള്ളത്.

സെപ്തംബറില്‍ മാര്‍പാപ്പ കസഖ്‌സഥാന്‍ സന്ദര്‍ശിക്കും

വ്ത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ കസഖ്‌സഥാന്‍ സന്ദര്‍ശിക്കും. ഇന്റര്‍റിലീജിയസ് മീറ്റിംങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാപ്പായുടെ ഈ യാത്ര. സെപ്തബംര്‍ 14,15 തീയതികളിലാണ് സമ്മേളനം. പാപ്പായുമായി വീഡിയോ കോള്‍

കുടിയേറ്റക്കാരനായ നഴ്‌സ് വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ആര്‍ട്ടിമിഡെ സാറ്റി വിശുദ്ധപദവിയിലേക്ക്. സാറ്റിയുടെ മാധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യംഅത്ഭുതമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധപദപ്രഖ്യാപനത്തിന് മാര്‍പാപ്പ അംഗീകാരം നല്കിയത്. ഇറ്റലിയില്‍ ജനിച്ച

വത്തിക്കാനിലെ ദു:ഖവെളളി;റഷ്യയിലെയും യുക്രെയ്‌നിലെയും കുടുംബങ്ങള്‍ കുരിശിന്റെ വഴിയില്‍ കുരിശു…

വ്ത്തിക്കാന്‍ സിറ്റി: ദു:ഖവെളളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റൈ വഴിയില്‍ യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുളള കുടുംബങ്ങള്‍ കുരിശു ചുമക്കും. കുടുംബജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിവിധതരംകുരിശുകളെക്കുറിച്ചുളളതാണ്

വത്തിക്കാന്‍: ദു:ഖവെള്ളിയിലെ കുരിശിന്റെ വഴി കൊളോസിയത്തില്‍

വത്തിക്കാന്‍ സിറ്റി: ഇത്തവണത്തെ ദു:ഖവെള്ളിയിലെ കുരിശിന്റെ വഴി പഴയതുപോലെ കൊളോസിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലായി കോവിഡ് സാഹചര്യത്തില്‍ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിലായിരുന്നു കുരിശിന്റെ വഴി നടന്നിരുന്നത്. വിശ്വാസികളുടെ പങ്കാളിത്തവും