Browsing Category
VATICAN
മാര്‍പാപ്പയുടെ സഹായം തേടി യുക്രെയ്ന്‍ പട്ടാളക്കാരുടെ ഭാര്യമാര്‍ വത്തിക്കാനില്‍
വത്തിക്കാന്‍സിറ്റി: യുക്രെയ്ന്‍ പട്ടാളക്കാരുടെ ഭാര്യമാര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. മാരിപ്പോളില്‍ യുദ്ധമുന്നണിയിലാണ് ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍. ഭര്‍ത്താക്കന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പായുടെ സഹായം തേടിയാണ്!-->…
വത്തിക്കാനില്‍ ദോമൂസ് വത്തിക്കാനെ സ്ഥാപിതമായി
വത്തിക്കാന്‍ സിറ്റി:ദോമൂസ് വത്തിക്കാനെ എന്ന പേരില്‍ പുതിയ ഒരു സ്ഥാപനത്തിന് വത്തിക്കാനില്‍ തുടക്കമായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വത്തിക്കാനില്‍ ഇത് സ്ഥാപിച്ചിരിക്കുന്നത്.. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ദോമൂസ്!-->…
മാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കന്യാസ്ത്രീയുടെ മോചനത്തിന് വേണ്ടി വത്തിക്കാന്‍ ചെലവഴിച്ചത്…
വത്തിക്കാന്‍ സിറ്റി: മാലിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനായി ഒരു മില്യന്‍ യൂറോ വരെ ചെലവഴിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം ന്‌ല്കിയിരുന്നതായി കര്‍ദിനാള്‍ ബെച്യൂവിന്റെ വെളിപെടുത്തല്‍. സാമ്പത്തിക!-->…
ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുവേദിയില്‍ ആദ്യമായി വീല്‍ച്ചെയറില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതുവേദിയില്‍ വീല്‍ച്ചെയറില്‍ പ്രത്യക്ഷപ്പെട്ടു. 85 കാരനായ പാപ്പയെ കഴിഞ്ഞ കുറെ നാളുകളായി കാല്‍മുട്ടുവേദന അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേദനാസംഹാരികള്‍ ഉപയോഗിക്കുന്നുമുണ്ട്. പല പരിപാടികളിലും!-->…
വത്തിക്കാന്‍; മെയ് മാസത്തിലെ നാലു ശനിയാഴ്ചകളില്‍ ജപമാല പ്രദക്ഷിണം
വത്തിക്കാന്‍ സിറ്റി: മെയ് മാസത്തിലെ നാലു ശനിയാഴ്ചകളിലും സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറിന് ചുറ്റും ജപമാല പ്രദക്ഷിണം നടക്കും. ജപമാല പ്രദക്ഷിണത്തിന് കര്‍ദിനാള്‍ ആഞ്ചെലോ കോമാസ്ട്രി നേതൃത്വം നല്കും. സഭാമാതാവായി വിശേഷിപ്പിക്കപ്പെടുന്ന മാതാവിന്റെ!-->…
“കസേര” ഉപേക്ഷിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കാല്‍മുട്ടുവേദനയുടെ പേരില്‍ കസേര ഉപേക്ഷിച്ച് വിശ്വാസികളുടെ സമീപത്തേക്ക് ചെല്ലാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന വേളയിലും പാപ്പ കസേരയില്‍ ഇരിക്കുകയായിരുന്നു. നവദമ്പതികളെയും!-->…
ജാപ്പനീസ് പ്രധാനമന്ത്രി വത്തിക്കാനില്‍
വത്തിക്കാന്‍ സിറ്റി: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 25 മിനിറ്റ് നീണ്ട സ്വകാര്യസംഭാഷണത്തിലെ പ്രധാന വിഷയം അണ്വായുധ മുക്ത ലോകമായിരുന്നു. യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചാവിഷയമായി.!-->…
പുടിനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു, പക്ഷേ മറുപടി കിട്ടിയില്ല; വെളിപെടുത്തലുമായി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിന്റെ മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ റഷ്യയില്‍ നിന്ന് മറുപടി ലഭിച്ചില്ല എന്നും ഫ്രാന്‍സിസ്!-->…
കാലുവേദന: വിശ്വാസികളെ പാപ്പ സംബോധന ചെയ്തത് സാന്താ മാര്‍ത്തയില്‍ നിന്ന്
വത്തിക്കാന്‍ സിറ്റി: മുട്ടുവേദന കലശലായി വേട്ടയാടുന്നതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ കത്തോലിക്കാ ഫാര്‍മസിസ്റ്റുകളുടെ സംഘത്തെ സംബോധന ചെയ്തത് പതിവിന് വിരുദ്ധമായി സാന്താമാര്‍ത്തയില്‍ നിന്ന്. അപ്പസ്‌തോലിക് പാലസില്‍ നടക്കേണ്ടിയിരുന്ന!-->…
നടക്കരുതെന്നാണ് ഡോക്ടേഴ്‌സിന്റെ നിര്‍ദ്ദേശം; തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാര്‍പാപ്പയുടെ…
വത്തിക്കാന്‍ സിറ്റി: തന്റെ കാലിന്റെ രോഗാവസ്ഥയെ പരാമര്‍ശിച്ച് വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു പ്രശ്‌നമുണ്ട്, കാലിന് നല്ല സുഖമില്ല. അത് നന്നായി വര്‍ക്ക് ചെയ്യുന്നില്ല. ഡോക്ടേഴ്‌സ് എന്നോട് പറഞ്ഞിരിക്കുന്നത് നടക്കരുതെന്നാണ്. നടക്കാന്‍!-->…