Browsing Category
VATICAN
അനാരോഗ്യം: മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു
വത്തിക്കാന്‍ സിറ്റി: അനാരോഗ്യം കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം മാറ്റിവച്ചു. ജൂലൈ 2-7, ജൂലൈ 5-7 തീയതികളിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ കോംഗോയും സൗത്ത് സുഡാനും സന്ദര്‍ശിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അനാരോഗ്യം!-->…
ജൂണില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കുവേണ്ടി
വത്തിക്കാന്‍ സിറ്റി: ജൂണ്‍ മാസത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി പ്രാര്ത്ഥിക്കാന്‍ ഫ്രാ്ന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പ്രത്യേകവീഡിയോയിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
മറ്റൊരാളുമൊത്ത് ജീവിക്കാന്‍ നാം!-->!-->!-->…
യുക്രെയ്‌നും ലോകത്തിനും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല…
വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നും ലോകം മുഴുവനും വേണ്ടി സമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. മെയ് മാസസമാപനത്തോട് അനുബന്ധിച്ച് ഇന്നലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ സമാധാനരാജ്ഞിയുടെ രൂപത്തിന് മുമ്പിലാണ് പാപ്പ!-->…
ഇന്ന് മാര്‍പാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം
വത്തിക്കാന്‍ സിറ്റി: ഇന്ന് വത്തിക്കാന്‍ സമയം വൈകുന്നേരം ആറു മണിക്ക് സമാധാനരാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ ഫ്രാന്‍സിസ് മാര്പാപ്പ ലോകസമാധാനത്തിന് വേണ്ടി പ്രത്യേകിച്ച് യുക്രെയ്‌ന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ലോകം!-->…
ഗ്രാന്റ് പേരന്റസ് ഡേയില്‍ ദണ്ഡവിമോചനം
വത്തിക്കാന്‍ സിറ്റി: ഗ്രാന്റ് പേരന്റ്‌സിനും വൃദ്ധരായവര്‍ക്കും വേണ്ടി പ്രത്യേകമായി നീ ക്കിവച്ചിരിക്കുന്ന ദിനത്തില്‍ വൃദ്ധരെയും വല്യപ്പന്മാരെയും ്അമ്മച്ചിമാരെയും സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുസഭ അനുശാസിക്കുന്ന വിധത്തിലുള്ള ദണ്ഡവിമോചനം.!-->…
മുന്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ദിവംഗതനായി
വത്തിക്കാന്‍ സിറ്റി: മുന്‍ വത്തിക്കാന്‍ നയതന്ത്രജ്ഞനും സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദിനാള്‍ ആഞ്ചെലോ സൊഡാനോ ദിവംഗതനായി. 94 വയസായിരുന്നു. കര്‍ദിനാള്‍ സ ംഘത്തിന്റെ ഡീനുമായിരുന്നു. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ രോഗബാധിതനായി!-->…
കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് പരാമര്‍ശമില്ലാതെ ചൈനയ്ക്കു വേണ്ടി മാര്‍പാപ്പ…
വത്തിക്കാന്‍ സിറ്റി: ചൈനയിലെ സഭയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളുടെയും വൈദികരുടെയും ജീവിതം വളരെ സങ്കീര്‍ണ്ണമായികടന്നുപോകുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി പ്രാര്‍തഥിക്കുന്നുവെന്നാണ് ഇന്നലെ!-->…
‘മാര്‍പാപ്പയുടെ സുഡാന്‍ യാത്ര ലോകത്തിനുള്ള സമാധാന സന്ദേശം’
സുഡാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുഡാന്‍യാത്ര ലോകത്തിനുള്ള സമാധാനസന്ദേശമാണെന്ന് ബിഷപ് എഡ്വേഡ് കുസാല. ചരിത്രത്തിലാദ്യമായിട്ടാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ സുഡാനിലെത്തുന്നത്. ജൂലൈ 5 മുതല്‍ 7 വരെ തീയതികളിലാണ് മാര്‍പാപ്പയുടെ!-->…
വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ് പോള്‍ ഗല്ലഹാര്‍ കീവ് സന്ദര്‍ശിക്കും. ഇന്ന് അ്‌ദ്ദേഹം കീവിലെത്തും. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി!-->…
ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങള്‍ എന്നെ സന്തോഷിപ്പിച്ചു: ബെനഡിക്ട് പതിനാറാമന്‍
വത്തിക്കാന്‍ സിറ്റി: 95 ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അയച്ച സന്ദേശങ്ങള്‍ തന്നെ സന്തോഷപ്പെടുത്തിയെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. 24 ഭാഷകളില്‍ നിന്ന് മൂവായിരത്തോളം ആശംസകളാണ്!-->…