Browsing Category

Uncategorized

മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91 ാം വയസിലേക്ക് പ്രവേശിക്കുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91 ാം വയസിലേക്ക് പ്രവേശിക്കുന്നു. ആഘോഷങ്ങളില്ലാതെയും സന്ദര്‍ശകരെ സ്വീകരിക്കാതെയുമായിരിക്കും പിറന്നാള്‍ ആഘോഷം. നാളെ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ അദ്ദേഹം

ഫിലിപ്പൈന്‍സില്‍ വിവാഹമോചനം നിയമവിധേയമാക്കാന്‍ തിടുക്കപ്പെട്ട നീക്കം, സഭ നടുക്കത്തില്‍

മനില: ഫിലിപ്പൈന്‍സില്‍ വിവാഹമോചനം നിയമവിധേയമാക്കാന്‍ ധൃതിവച്ച് നീക്കങ്ങള്‍ നടക്കുന്നു. പാര്‍ലമെന്റ് ഇത് സംബന്ധിച്ച ബില്‍ പാസാക്കി. ഇന്നലെയാണ് ഹൗസ് കമ്മറ്റി ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഫാമിലി റിലേഷന്‍സ് വിവാഹമോചന ബില്‍ അംഗീകരിച്ചത്.

ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ പാരീഷ് ഹാളില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്

വത്തിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും എതിരെ അസഭ്യ മുദ്രാവാക്യം; ഫുട്‌ബോള്‍ ക്ലബിന് അച്ചടക്ക…

സ്വിറ്റ്‌സര്‍ലന്റ്: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാനും എതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ സ്‌കോട്ടീഷ് ഫുട്‌ബോള്‍ ക്ലബ് റെയ്‌ഞ്ചേഴ്‌സിന്റെ പേരില്‍ യൂറോപ്പിലെ ഫുട്‌ബോളിന്റെ ഗവേണിങ് ബോഡി അച്ചടക്കനടപടി കൈക്കൊണ്ടു. വ്യാഴാഴ്ച

വൈദികനില്‍ നിന്ന് പണംതട്ടിയെടുത്ത നാലു പോലീസുകാരെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ജലന്ധര്‍ രൂപതയിലെ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. കേസിന് ആസ്പദമായ സംഭവം നടന്നത്

“ആധുനിക ലോകത്തിന്റെ പ്രത്യാശയുടെ വാതിലാണ് അല്‍ഫോന്‍സാമ്മ”

ഭരണങ്ങാനം: ആധുനിക ലോകത്തിന്റെ പ്രത്യാശയുടെ വാതിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് സത്‌ന രൂപത മുന്‍ ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍. ദൈവവിളിയില്‍ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ടു വിജയിപ്പിക്കാന്‍

ശ്രീകാകുളത്തിന് പുതിയ മെത്രാന്‍

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. വിജയകുമാറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ റീജനല്‍ സുപ്പീരിയറായി സേവനം ചെയ്തുവരികയായിരുന്നു ഫാ.

“ദൈവം ഉപയോഗിക്കുന്നത് അപൂര്‍ണ്ണരായ മനുഷ്യരെ”

ബള്‍ഗേറിയ: അപൂര്‍ണ്ണമായ സാഹചര്യങ്ങളിലൂം അപൂര്‍ണ്ണരായ വ്യക്തികളിലുടെയുമാണ് ദൈവം പ്രവര്‍ത്തിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബള്‍ഗേറിയായില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. ദൈവം ഒരിക്കലും പരിപൂര്‍ണ്ണമായ

ഇന്ത്യയിലെ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ അത്യാവശ്യം

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തെതുടര്‍ന്ന് ലോകമെങ്ങും ആരാധനാലയങ്ങള്‍ കനത്ത ഭീഷണി നേരിടുന്നു. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ അറസ്റ്റ്

ഇന്ന് മുതല്‍ വിശുദ്ധവാര ത്രിസന്ധ്യാജപം

ഇന്ന് വലിയ ബുധനാഴ്ച. ഇന്നുമുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ നമ്മുടെ വീടുകളിലെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ചൊല്ലേണ്ടത് വിശുദ്ധവാര ത്രിസന്ധ്യാജപമാണ്. വിശുദ്ധവാര ത്രിസന്ധ്യാജപം താഴെ കൊടുക്കുന്നു. മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്