Browsing Category

SYRO MALABAR GREAT BRITAIN

വണക്കമാസം നാലാം ദിവസം; പരിശുദ്ധ കന്യകയുടെ ജനനം

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും

0044 7305979014 ആഡ് ചെയ്യൂ, മരിയഭക്തിയുടെ പ്രചാരകരാകൂ

പരിശുദ്ധ മറിയത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? മാതാവിനെക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കാത്തതായി ആരാണുള്ളത്? ഇതാ എല്ലാ മരിയഭക്തര്‍ക്കുമായി ഒരു സന്തോഷവാര്‍ത്ത. പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനും കൂടുതല്‍

ഈശോയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി മാറുക: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: നാമമാത്ര ക്രൈസ്തവരായി ജീവിക്കാതെ ഈശോയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നവരായി നാം മാറണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അപ്പോള്‍ അവിടുത്തെ പോലെ നാമും അത്ഭുതങ്ങള്‍

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ല: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: കര്‍ത്താവില്‍ ആശ്രയിച്ചാല്‍ അവിടുന്ന് ആരെയും കൈവിടുകയില്ലെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്വര്‍ഗ്ഗത്തിന്റെ അനുഭവത്തില്‍ ആയിരിക്കുന്ന ദിവസമാണ് ഞായര്‍ എന്നും അദ്ദേഹം

നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈശോയിലേക്കായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വചനത്തിന്റെ പേരാണ് ഈശോ.ഈശോ െൈദവത്തിന്റെ ശിശുവാണ്. എല്ലാ മനുഷ്യരുടെയും പാപപരിഹാരബലിയാണ്.

അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതു കൊണ്ട്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: അനുതാപം ഉണ്ടാകാത്തത് ഉപവസിക്കാത്തതുകൊണ്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. നോമ്പുകാലത്ത് വളരെ പ്രത്യേകമായി ഉപവസിക്കാനും അനുതപിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയണം.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ന്

എയ്‌ൽസ്‌ഫോർഡ്: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ്

ദൈവമേ നന്ദി, പ്രതിമാസം 3 ലക്ഷത്തിലധികം വായനക്കാര്‍, മരിയന്‍ പത്രം നാലാം വര്‍ഷത്തിലേക്ക്

ഏറെ സന്തോഷത്തോടും ദൈവത്തോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. തലവാചകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മരിയന്‍ പത്രം മാര്‍ച്ച് 25 ന് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഒരു

ഫാ. ജോബി വെള്ളപ്ലാക്കല്‍ സി എസ് ടിയും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്ന് നയിക്കുന്ന ബ്രിസ്റ്റോള്‍…

കാര്‍ഡിഫ്: സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോണ്‍ കാര്‍ഡിഫ് റീജിയന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. ഫാ. ജോബി വെള്ളപ്ലാക്കല്‍ സിഎസ്ടിയും സിസ്റ്റര്‍ ആന്‍ മരിയയും ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥം യാചിക്കുന്നത് വലിയൊരു സുവിശേഷവേല: ഫാ. ജോര്‍ജ് പനയ്ക്കല്‍

പ്രസ്റ്റണ്‍: യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥംയാചിക്കുന്നത് വലിയൊരു സുവിശേഷവേലയാണെന്ന് പ്രസിദ്ധ ധ്യാനഗുരുവും യുകെ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച 19