Browsing Category
പ്രതിവാര സുഭാഷിതം
തോറ്റുകൊടുത്ത് ജയിക്കുന്നവർ
"യേശു ഗലീലിയിലേക്കു പിൻവാങ്ങി" (മത്താ 4:12)
ക്രിക്കറ്റ് കളിക്കളത്തിൽ കളിമികവുകൊണ്ടും മാന്യതകൊണ്ടും അസംഖ്യം ആരാധകരെ സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് സച്ചിൻ തെണ്ടുൽക്കർ. ഇരുപത്തിനാലു വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഒരിക്കൽ പോലും!-->!-->!-->…
തോരാത്ത കണ്ണീരായി ശ്രീലങ്ക
"നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു". (യോഹന്നാൻ 16: 2) ലോകഭൂപടത്തിൽ ശ്രീലങ്കയെ കണ്ടാൽ, കണ്ണിൽനിന്ന് ഉരുണ്ടുകൂടി വീഴാറായി നിൽക്കുന്ന ഒരുതുള്ളി കണ്ണീർ പോലെ തോന്നും. ഏതാനും ദിവസങ്ങൾക്കുമുമ്പ്!-->…
ഉയിർപ്പ്: ഈശോയ്ക്കും നമുക്കും പിന്നെ നോത്രെഡാം കത്തീഡ്രലിനും
"യേശുവിൽ നിദ്രപ്രാപിച്ചവരെയും ദൈവം അവനോടുകൂടി ഉയിർപ്പിക്കും"(1 തെസ. 4: 14)
അമ്പതു ദിവസങ്ങളോളം നീണ്ട ഒരു ആത്മീയ യാത്ര ഇന്ന് ഒരു കല്ലറയുടെ വാതിൽക്കൽ അവസാനിച്ചിരിക്കുന്നു. 'അവൻ ഇവിടെ ഇല്ല എന്ന്' ദൂതന്മാർ പറഞ്ഞ ഈശോയുടെ കല്ലറയാണത്.!-->!-->!-->…
ഇത്ര ചെറുതാകാൻ എത്ര വളരേണം !
"നീ എത്രത്തോളം ഉന്നതനാണോ, അത്രമാത്രം വിനീതനാവുക." (ബൈബിൾ) മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ വാക്കിലും പ്രവൃത്തിയിലും അത്ഭുതങ്ങൾ കാണിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ, ഇന്ന് സ്വയം ഒരു അത്ഭുതമായി മാറിയിരിക്കുന്നു! പതിനായിരം!-->!-->!-->…
ആരവങ്ങളിൽ മുങ്ങിപ്പോകുന്ന നിലവിളികൾ
പ്രതിവാര സുഭാഷിതം - 2
"അവിടുന്ന് അവരുടെ മിഴികളിൽനിന്ന് കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി." (വെളിപാട് 21:4)
എന്തിനോടും പെട്ടെന്ന്!-->!-->!-->!-->!-->…
മംഗളവാര്‍ത്തകള്‍ ഇന്നും ഉണ്ടാകുന്നുണ്ട്…
പ്രതിവാര സുഭാഷിതം - 1
"ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും." (ലൂക്കാ 1:48 ) ഭൂമിയിൽ ചുവടുറപ്പിച്ചുനിന്ന് സ്വർഗത്തിലേക്ക് കയ്യെത്തിപ്പിടിച്ച ഒരു ഗോവണിയുണ്ടായിരുന്നു - ദൈവകൃപ നിറഞ്ഞ ആ നാരീ!-->!-->!-->…
‘പ്രതിവാര സുഭാഷിതങ്ങ’ളുമായി മരിയന്‍ പത്രത്തില്‍ ഇനി മുതല്‍ ഫാ. ബിജു കുന്നയ്ക്കാട്ട്
എഴുത്തുകാരനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പിആര്‍ഒയും ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷന്‍ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് മരിയന്‍പത്രത്തിന്റെ വായനക്കാര്‍ക്കായി എല്ലാ ഞായറാഴ്ച തോറും എഴുതുന്ന കോളമാണ് പ്രതിവാര സുഭാഷിതം. ഇതിനകം!-->…