Browsing Category

പ്രതിവാര സുഭാഷിതം

സിദ്ധാർത്ഥ: ഒരു കാപ്പികുടിയിൽ തീരാതെ പോയ പ്രശ്നങ്ങൾ!

പത്തു മിനിറ്റിൽ തീരാവുന്ന ഒരു കപ്പ് കാപ്പിക്കൊപ്പം ഇന്റർനെറ്റ് ലോകത്തിൻ്റെ സാധ്യതയിലൂടെ ഒരു ദിവസത്തിൻ്റെ സമയവും പുതിയ കാപ്പി-ആസ്വാദനരീതിയും ആവിഷ്കരിച്ച ബിസിനസ് ബുദ്ധിശാലി വി. ജി. സിദ്ധാർത്ഥയുടെ മരണം ബിസിനസ് ലോകത്തെയും സാധാരണക്കാരെയും

എന്തിനാണിത്ര തിടുക്കം ?

"വിജ്ഞാനരഹിതമായ ഉത്സാഹം ശ്രേയസ്‌കരമല്ല, തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു." (സുഭാഷിതങ്ങൾ 19: 2) തിരക്കുപിടിച്ച ജീവിതം ഇന്നത്തെ ലോകത്തിൻ്റെ മുഖമുദ്രയായിരിക്കുന്നു. എല്ലാവരും തിരക്കിട്ട ഓട്ടങ്ങളിലാണ്, പലതും നേടിയെടുക്കാൻ,

വിവേകം കൗതുകത്തിനു വഴി മാറിയാൽ…

"ആ വൃക്ഷത്തിൻ്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകരവും അറിവേകാൻ കഴിയുന്നതിനാൽ അഭികാമ്യവും ആണന്നു കണ്ട് അവൾ അത് പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു." (ഉൽപ്പത്തി 3: 6) തീർത്തും അചിന്തനീയമെന്നു കരുതിയിരുന്നൊരു കാര്യം

ആഴി ഒളിച്ചുവച്ച അത്ഭുതങ്ങൾ!

"സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടെയുണ്ടായിരിക്കും; നദികൾ കടക്കുമ്പോൾ അത് നിന്നെ മുക്കിക്കളയുകയില്ല". (ഏശയ്യാ 43: 2) ലോകത്തിന്‍റെ പല ഭാഗങ്ങങ്ങളിലും മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷം അന്തരീക്ഷ താപനില വർധിച്ചുവരുന്നതായി

മക്കൾക്ക് മാതൃകയാ(കേണ്ട)കുന്ന മാതാപിതാക്കൾ

"മകനെ നിന്‍റെ പിതാവിന്‍റെ കൽപ്പന കാത്തുകൊള്ളുക; മാതാവിന്‍റെ ഉപദേശം നിരസിക്കുകയുമരുത്." (സുഭാഷിതങ്ങൾ 6: 20) മക്കൾക്ക് ജന്മം കൊടുക്കുന്നതുകൊണ്ടു മാത്രമല്ല ഉത്തമരായി വളർത്തുന്നതുകൊണ്ടുകൂടിയാണ് മാതാപിതാക്കൾ, 'നല്ല

സന്തോഷത്തിന്‍റെ താക്കോൽ

"സഹോദരർ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്" (സങ്കീർത്തനം 133: 1) അമേരിക്കയിലെ പ്രസിദ്ധമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പുതിയ പഠനറിപ്പോർട്ട് ഏറെ പ്രധാനപ്പെട്ടതും ശ്രദ്ധയാകർഷിക്കുന്നതുമാണ്.

ഇതാ, കുരിശിലെ ബലിയുടെ നേർക്കാഴ്ച

"...ദൈവത്തിന്‍റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്." (യോഹ. 9: 3) ലോകരക്ഷയ്ക്കായി കാൽവരിയിലെ മരക്കുരിശിൽ ഈശോ അർപ്പിച്ച ബലിയുടെ ആവർത്തനവും അനുസ്മരണവും ആചരണവുമാണ് ഓരോ വി. കുർബാനയർപ്പണവും. ഈശോ, ഒരേ സമയം

നിലം അറിഞ്ഞു വിത്തിറക്കുന്നവർ

"ആ കാര്യസ്ഥൻ ആത്‌മഗതം ചെയ്തു: യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തുകളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്ത് ചെയ്യണമെന്ന് എനിക്കറിയാം." (ലൂക്കാ 16:4) ഭാവിഭാരതത്തിന്‍റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു സുപ്രധാന

നാവിന് മൂർച്ച കൂടുമ്പോൾ…

"നീതിമാൻമാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണ്" (സുഭാഷിതങ്ങൾ 10: 20) 'നാക്കിനു എല്ലില്ലന്നുവച്ചു ആരോടും എന്തും പറയാമെന്നു കരുതരുത്', പ്രകോപനപരമായ സംസാരങ്ങൾക്കു തടയിടാൻ പലരും ഉപയോഗിക്കുന്ന ഒരു വാചകമാണിത്. ശരീരത്തിൽ 'എല്ലില്ലാത്ത'

എ പ്ലസിനും മുകളിൽ ചിലതുണ്ട് !

പരീക്ഷകളുടെയും  തിരഞ്ഞെടുപ്പിന്റെയുമൊക്കെ ഫലം (റിസൾട്ട്) വരുന്ന കാലമാണിത്. വിദ്യാർത്ഥികളെ സംബന്ധിച്ചു്, സുദീർഘ വർഷങ്ങളുടെ കഠിനാദ്ധ്വാനവും ശ്രദ്ധയും  സമർപ്പണവുമെല്ലാം പരീക്ഷാഫലങ്ങളായി, മാർക്കുകളായി, ഗ്രേഡുകളായി വന്നുകൊണ്ടിരിക്കുന്നു.