Browsing Category
പ്രതിവാര സുഭാഷിതം
നിയമങ്ങൾ പാലിക്കാനുള്ളതാണ്
"അവൻ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മത്തായി 22: 21)
ഏതൊരു സമൂഹത്തിൻറെയും സ്വച്ഛമായ മുമ്പോട്ടുപോക്കിന് സഹായിക്കുന്നത് ആ സമൂഹത്തിൻറെ ചില പൊതു നിയമങ്ങളാണ്. പൊതുസുരക്ഷ ഉറപ്പുവരുത്താനും!-->!-->!-->…
വിഷ്ണുവിന് പ്രസാദം’ തിരിച്ചുകിട്ടി
"നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു" (ലൂക്കാ 15: 6)
ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദിന്റെ മനസ്സിനും കണ്ണീരിനും ഒപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി മലയാളികൾ. ഇരുപതുവർഷം കഷ്ടപ്പെട്ട്!-->!-->!-->…
ഫെയ്സ്ബുക്കല്ല ജീവിതം !
"എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ എല്ലാം എനിക്ക് പ്രയോജനകരമല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ്, എന്നാൽ ഒന്നും എന്നെ അടിമപ്പെടുത്തുവാൻ ഞാൻ സമ്മതിക്കുകയില്ല" (1 കോറി. 6: 12).
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം!-->!-->!-->…
കുറുക്കുവഴിയിലെ അപകടങ്ങൾ
യുകെ സമൂഹത്തെ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളെയും ലോകം മുഴുവനെത്തന്നെയും ഞെട്ടിച്ച സംഭവമായിരുന്നു, ലണ്ടനടുത്ത് ഗ്രേയ്സിൽ 39 പേരുടെ ചലനമറ്റ ശരീരങ്ങളുമായി ഒരു കണ്ടൈനർ ലോറി കാണപ്പെട്ടത്. ഈ സംഭവുമായി ദുരൂഹതകൾ ഇനിയും ചിരുളഴിയാനിരിക്കുമ്പോൾ!-->…
‘ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല’ എന്ന്, ശ്രീരാഗ്
"എന്തെന്നാൽ, കല്പന ദീപവും ഉപദേശം പ്രകാശവുമാണ്. ശിക്ഷണത്തിന്റെ ശാസനകളാകട്ടെ, ജീവന്റെ മാർഗ്ഗവും". (സുഭാഷിതങ്ങൾ 6: 23) അഹങ്കാരവും അറിവില്ലായ്മയും ഒരുമിച്ചുചേർന്നപ്പോൾ ശ്രീരാഗ് ബൈക്ക് ഓടിച്ചുകയറിയത് മരണത്തിലേക്കായിരുന്നു. ഇരുപത്തൊന്നാം!-->…
ഭാഷയും പെരുമാറ്റവും: വ്യക്തിത്വത്തിന്റെ അളവുകോൽ
കേരളാ ഡി. ജി. പി. തന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഒരു സുപ്രധാന നിർദ്ദേശം ഇക്കഴിഞ്ഞ ദിവസം നൽകി: തങ്ങളുടെ അടുത്ത് സേവനം തേടിവരുന്നവരോട് പോലീസുകാരുടെ സംസാരവും പെരുമാറ്റവും ഏറ്റവും മാന്യമായിരിക്കണം എന്ന്.!-->…
“മേരിമസ്” – സൂര്യന് മുൻപൊരു പ്രഭാതനക്ഷത്രത്തിന്റെ ജനനം
"എന്റെചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു" (ലൂക്കാ 1: 47).
അമ്മ കുഞ്ഞിന് ജന്മം നൽകുന്നത് നമുക്ക് പരിചിതമാണ്. എന്നാൽ പരി. മറിയത്തിന്റെ കാര്യത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു: വർഷങ്ങൾക്കു ശേഷം താൻ ആരിൽ നിന്ന് ജന്മമെടുക്കണമോ,!-->!-->!-->…
പി. വി. സിന്ധു: ഇന്ത്യയുടെ സ്വർണ്ണ നദി
ചൈനീസ് ടിബറ്റിൽ ഉത്ഭവിച്ച് പ്രധാനമായും ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്നതാണ് സിന്ധു നദി. ആംഗലേയ ഭാഷയിൽ 'ഇൻഡസ്' എന്നറിയപ്പെടുന്ന ഈ നദിയാണ് ഭാരത ചരിത്രവുമായിച്ചേർത്ത് ആദ്യം പരാമർശിക്കപ്പെടുന്നതും 'ഹിന്ദുസ്ഥാൻ' എന്ന പേര് രൂപം!-->…
നൗഷാദ്: ദൈവത്തിന്റെ ചാരൻ, കേരളത്തിന്റെ അംബാസിഡർ
"അവിടുന്ന് ഭൂമിയിൽ കാറ്റ് വീശി, വെള്ളം ഇറങ്ങി, അഗാധങ്ങളിലെ ഉറവകൾ നിലച്ചു, ആകാശത്തിന്റെ ജാലകങ്ങൾ അടഞ്ഞു, മഴ നിലയ്ക്കുകയും ചെയ്തു" (ഉൽപ്പത്തി 8: 2) ആകാശത്തിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരി ഏതാണ്ട് നിലച്ചിരിക്കുന്നു. എല്ലാം!-->…
പാഠം രണ്ട്: മഹാപ്രളയം രണ്ടാം വർഷം
"മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു" (മത്തായി 7: 27).
കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത ജലപ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറുംമുമ്പേ, ഈ!-->!-->!-->…