Browsing Category

SPIRITUAL LIFE

മാനസിക പ്രശ്‌നങ്ങളാല്‍ വലയുകയാണോ, ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

കത്തോലിക്കാസഭ ഓരോ നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി ഓരോ പ്രത്യേക വിശുദ്ധരെ വണങ്ങുകയും അവരുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്യാറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളുടെയും അസാധ്യകാര്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും എല്ലാം മധ്യസ്ഥരെ

ഭയപ്പെടരുതേ അവിടുത്തെ കരം എന്റെ മേലുണ്ട് വചനം നല്കുന്ന ആശ്വാസം മനസ്സിലാക്കൂ

ജീവിതത്തില്‍ എല്ലാവരും കൂടി ചേര്‍ന്ന് നമ്മെ ഒറ്റപ്പെടുത്തിക്കളഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടാിയിട്ടുണ്ട്! ഭാവിയെയോര്‍ത്ത് ആശങ്കപ്പെട്ടിട്ടുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്! ദൈവം പോലും ഉപേക്ഷിച്ചുവോ എന്ന് സംശയിച്ച നിമിഷങ്ങള്‍..

തിരുഹൃദയ വണക്കമാസം- പതിനഞ്ചാം ദിവസം- മരിയന്‍ പത്രത്തില്‍

ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ

ആന്തരിക സമാധാനം നിറയാനായി ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

സമാധാനമാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ പൊതുവെ സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും ആന്തരികമായി നാം സമാധാനം അനുഭവിക്കണം എന്നില്ല. കാരണം പലവിധ ചിന്തകളാലും പ്രശ്‌നങ്ങളാലും കലുഷിതമാണ് നമ്മുടെ അന്തരംഗം. ഞാന്‍ നിങ്ങള്‍ക്ക് എന്റെ സമാധാനം

കാണാതെ പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നതിന് പിന്നിലെ കാരണം…

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍ എന്നാണ് അന്തോണിസിനെ സഭ വിശേഷിപ്പിക്കുന്നത് എല്ലാ വിശുദ്ധരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അന്തോണിസ് അതില്‍നിന്നെല്ലാം അല്പം കൂടിവ്യത്യസ്തനാണ്. കാണാതെ പോകുന്ന സാധനങ്ങള്‍ കണ്ടെത്തിത്തരാന്‍

തിരുഹൃദയ വണക്കമാസം പതിനാലാം ദിവസം- മരിയന്‍ പത്രത്തില്‍-

പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു

പാപം ചെയ്തിട്ടും പശ്ചാത്താപം തോന്നുന്നില്ലേ, എങ്കില്‍ ഇങ്ങനെ ചെയ്യൂ

പാപം ചെയ്യാത്തവരായി ആരുമില്ല. വലുതും ചെറുതുമായ നിരവധി പാപങ്ങള്‍ സന്ദര്‍ഭം അനുസരിച്ചും സാഹചര്യം അനുസരിച്ചും വ്യക്തിപരമായും ഒക്കെ നാം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്നലെ ചെയ്ത പാപം തന്നെ നാം നാളെയും ആവര്‍ത്തിച്ചുവെന്നുമിരിക്കും. പക്ഷേ

ബൈബിളില്‍ ഏറ്റവും അധികം ആവര്‍ത്തിക്കപ്പെടുന്ന ഉപദേശം ഏതാണെന്ന് അറിയാമോ?

പരസ്പരം സ്‌നേഹിക്കുക, സഹായിക്കുക, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യണം… ഇപ്രകാരം മാത്രം ഉപദേശങ്ങള്‍ നല്കുന്ന തിരുഗ്രന്ഥമാണോ വിശുദ്ധ ബൈബിള്‍ ? ഒരിക്കലുമല്ല. അതിനെല്ലാം ഒപ്പം തന്നെ വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉപദേശമാണ്

ദൈവത്തിന്റെ ക്രോധം വന്നുചേരുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാമോ?

ദൈവത്തിന്റെ ക്രോധത്തിന് ഇരകളാകാതെ ജീവിക്കുന്നതിലും വലിയ ഭാഗ്യം മറ്റെന്താണുള്ളത്? പക്ഷേ അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിലേക്ക് ദൈവകോപം കടന്നുവന്നേക്കാം. പ്രധാനമായും ദൈവകോപം കടന്നുവരാനുള്ള ചിലമാര്‍ഗ്ഗങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം

തിരുഹൃദയത്തോടുള്ള വണക്കമാസം- പതിമൂന്നാം ദിവസം- മരിയന്‍ പത്രത്തില്‍

വിനയം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു പുണ്യമാണ്. ഭാഗ്യപൂര്‍ണ്ണവും സമാധാന സംപുഷ്ടവുമായ ലോകജീവിതം നയിക്കുന്നതിന് വിനയശീലം ആവശ്യമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈശോയുടെ ദിവ്യഹൃദയമാണ് അതുല്യമായ ഈ സല്‍ഗുണത്തിനും മാതൃക. ജീവിതകാലം