Browsing Category

SPIRITUAL LIFE

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും യേശുനാമത്തിലായിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

വാക്കിലും പ്രവൃത്തിയിലും നിങ്ങള്‍ എന്തു ചെയ്താലും അതെല്ലാം യേശുനാമത്തില്‍ ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതെന്തുകൊണ്ടാണ് എന്ന് അറിയാമോ? യേശുനാമത്തില്‍ എല്ലാം ചെയ്യുമ്പോള്‍ അത് സ്‌നേഹത്തിന്റെയും

ദൈവകോപം ശമിപ്പിക്കുന്നതിനായി നാം ചൊല്ലേണ്ട പ്രാര്‍ത്ഥന

ദൈവകോപം ശമിപ്പിക്കുന്നതിനായി ഈശോ വിശുദ്ധ ഫൗസ്റ്റീനയെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് ഇത്നിത്യപിതാവേ ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അവിടുത്തെ വത്സലസുതനും ഞങ്ങളുടെ രാജാവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും

കുടുംബാംഗം രോഗാവസ്ഥയിലാണോ, ഇതാ ഒരു പ്രാര്‍ത്ഥന

പല വിധ പകര്‍ച്ചവ്യാധികളുടെ വേദനയിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്.കുടുംബത്തില്‍ ഒരാള്‍ രോഗിയായാല്‍ പോലും കുടുംബത്തിന്റെ സാമ്പത്തികനിലയുള്‍പ്പെടെ പലതും താറുമാറാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവകൃപയില്‍ ആശ്രയിക്കുക മാത്രമേ നമുക്ക്

ചെയ്തു പോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചപ്പോള്‍ സംഭവിച്ചത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

വിദേശത്തേക്ക് ഒരു ധ്യാനപ്രോഗ്രാമിന് വേണ്ടി പോകേണ്ട ദിവസത്തിന്റെ തലേന്നാണ് ആ ദമ്പതികള്‍ എന്നെ കാണാനെത്തിയത്. വളരെ ദൂരെ നിന്നായിരുന്നു അവര്‍ എത്തിയത്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടിയായിരുന്നു അവര്‍ എന്നെ കാണാന്‍

തിരുഹൃദയത്തോടുള്ള വണക്കമാസം പതിനെട്ടാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു

തിരുഹൃദയ വണക്കമാസം പതിനേഴാം ദിവസം- മരിയന്‍ പത്രത്തില്‍

ഭാഗ്യസമ്പൂര്‍ണ്ണമായവ ജീവിതം കഴിക്കണമെന്നാണ് എല്ലാ മനുഷ്യരുടെയും ആഗ്രഹം. എന്നാല്‍ യഥാര്‍ത്ഥ സൗഭാഗ്യവും സംതൃപ്തിയും എവിടെയാണെന്നു ഗ്രഹിച്ചിരിക്കുന്നവരുടെ സംഖ്യ വളരെ ചുരുക്കമാണ്. ശാശ്വതമായ സൗഭാഗ്യം എവിടെയിരിക്കുന്നുവെന്ന് സ്നേഹം നിറഞ്ഞ

ഈ ദിവസം അനുഗ്രഹപ്രദമാകാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ

വീണ്ടുമൊരു പ്രഭാതം കൂടി കാണാനുള്ള ദൈവകൃപ ദൈവം നമുക്കായി നല്കിയിരിക്കുന്നു. എല്ലാ ദിവസത്തെയും പോലെ ചിലപ്പോള്‍ ഒരുപാട് പ്രതീക്ഷകളോടും മറ്റ് ചിലപ്പോള്‍ നിരാശയോടും ആകുലതയോടും വേറെചിലപ്പോള്‍ ഉത്സാഹത്തോടും കൂടിയൊക്കെയായിരിക്കും നമ്മള്‍

യൂക്കരിസ്റ്റ് എന്ന വാക്ക് വിശുദ്ധ ഗ്രന്ഥത്തിലുണ്ടോ?

യൂക്കരിസ്റ്റ് എന്ന വാക്ക് സര്‍വ്വസാധാരണമായി നാം ഉപയോഗിക്കുന്നുണ്ട്.എന്നാല്‍ ഈ വാക്ക് വിശുദ്ധ ഗ്രന്ഥത്തിലുണ്ടോയെന്നകാര്യത്തില്‍ പലര്‍ക്കുംസംശയമുണ്ട്. ഒറിജിനല്‍ ഗ്രീക്ക് പതിപ്പിലാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു വാക്ക് കാണുന്നത്

കര്‍ത്താവ് സാക്ഷ്യം നല്കാനും വിധിക്കാനും വരുമ്പോള്‍ ആ പട്ടികയില്‍ ഞാനും പെടുമോ? വചനത്തിന്റെ…

മലാക്കിയുടെ പുസ്തകം 3:1 ല്‍ നാം ഇങ്ങനെ വായിക്കുന്നു ഇതാ എനിക്ക് മുമ്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക് വരും. നിനക്ക് പ്രിയങ്കരനായ ഉടമ്പടിയുടെ ദൂതന്‍ ഇതാവരുന്നു

തിരുഹൃദയ വണക്കമാസം പതിനാറാം തീയതി- മരിയന്‍ പത്രത്തില്‍

ദിവ്യരക്ഷകനായ ഈശോ ഈ ലോകത്തില്‍ ജീവിച്ചിരുന്ന കാലത്തു തന്‍റെ പരമപിതാവിന്‍റെ തിരുമനസ്സു നിറവേറ്റിയിരുന്നുവെന്നു സുവിശേഷത്തിന്‍റെ പല ഭാഗങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടന്ന വേളയില്‍