Browsing Category

SPIRITUAL LIFE

തിരുഹൃദയ വണക്കമാസം ഇരുപത്തിയേഴാം തീയതി മരിയന്‍ പത്രത്തില്‍

ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന്

ഈശോയ്ക്ക് കാവല്‍മാലാഖ ഉണ്ടായിരുന്നോ ?

ഭുമിയില്‍ പിറവിയെടുത്ത എല്ലാ മനുഷ്യര്‍ക്കും കാവല്‍മാലാഖമാരുണ്ട്. അങ്ങനെയെങ്കില്‍ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനായ ഈശോയ്ക്കും കാവല്‍മാലാഖയുണ്ടായിരുന്നോ? ന്യായമായുള്ള ഒരു സംശയമാണിത്. അതിനുള്ള ഉത്തരം ഇതാണ്. തീര്‍ച്ചയായും

തിരുഹൃദയത്തോടുള്ള വണക്കമാസം ഇരുപത്തിയാറാം ദിവസം മരിയന്‍ പത്രത്തില്‍

ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന അഗ്നിയും അതിന്‍റെ ജ്വാലകളും അവിടുത്തെ ദൈവിക ഗുണങ്ങളെ സൂചിപ്പിക്കുന്നു. മിശിഹായില്‍, മനുഷ്യവര്‍ഗ്ഗത്തിനുണ്ടാകുന്ന സമസ്ത ഗുണലക്ഷണങ്ങളും ദൈവദാനങ്ങളും വരങ്ങളും അളവറ്റ വിധത്തില്‍ ഉണ്ടായിരുന്നാലും

കുരിശിന്റെ ശക്തിയാല്‍ ഉടനടി അനുഗ്രഹം ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച പരമ വിശുദ്ധനായ ദൈവപുത്രാ, രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശുവഴി എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തി മരണത്തെ ജയിച്ച ദൈവപുത്രാ, ദൈവമഹത്വം എല്ലാവരും ദര്‍ശിച്ചനുഭവിക്കുന്നതിനായി

സമയമില്ലാത്തവര്‍ക്ക്‌ ദിവസം മുഴുവന്‍ ചൊല്ലാവുന്ന ഹ്രസ്വമായ അഞ്ചു പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവരില്‍ ഒരുപക്ഷേ നമ്മളില്‍ പലരുമുണ്ടാവും. എന്നാല്‍ എത്ര തിരക്കുള്ളവര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന ചില പ്രാര്‍ത്ഥനകളുണ്ട്. എപ്പോള്‍ വേണമെങ്കിലും ഏത് അവസരത്തിലും ചൊല്ലാവുന്ന പ്രാര്‍ത്ഥനകള്‍. ലളിതവും

വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്. പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും

തിരുഹൃദയത്തോടുള്ള വണക്കമാസം ഇരുപത്തിയഞ്ചാം ദിവസം മരിയന്‍ പത്രത്തില്‍

ദിവ്യരക്ഷിതാവായ ഈശോമിശിഹാ കുരിശിന്‍മേല്‍ തൂങ്ങി മരിച്ചിട്ടും അവിടുത്തെ പീഡകള്‍ക്ക് അവസാനമുണ്ടായില്ല. അവിടുന്നു മരിച്ചതിന്‍റെ ശേഷവും തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ചിഹ്നമായി ഒരു ക്രൂരസേവകന്‍ ഒരു കുന്തം കൊണ്ട് തന്‍റെ തിരുവിലാവു

ജൂണ്‍ തിരുഹൃദയമാസമായി ആചരിക്കുന്നത് എന്തുകൊണ്ട്?

ജൂണ്‍മാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പല ഭവനങ്ങളിലും സന്യാസഭവനങ്ങളിലും തിരുഹൃദയവണക്കമാസവും ആചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ജൂണ്‍ മാസം തന്നെ തിരുഹൃദയത്തോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്നത് എന്നറിായമോ. ഈശോയില്‍ നിന്ന്

ദൈവത്തിന്റെ സംരക്ഷണം ലഭിക്കാന്‍ ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ

ലോകം ഭീതികരമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എ്ന്നതാണ്. അവിടുത്തെ കരങ്ങളിലാണ് നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും

തിരുഹൃദയത്തോടുള്ള വണക്കമാസം ഇരുപത്തിനാലാം ദിവസം മരിയന്‍ പത്രത്തില്‍

ഈശോമിശിഹായുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന കുരിശിന്‍റെ സാരം എന്തെന്ന് സംക്ഷേപമായി ധ്യാനിച്ചതിന്‍റെ ശേഷം ഇന്നേ ദിവസം തന്‍റെ ദിവ്യഹൃദയത്തിലെ രണ്ടാമത്തെ ആഭരണമായ മുള്‍മുടിയേക്കുറിച്ച്അല്പനേരം ധ്യാനിക്കാം. ഈ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന