Browsing Category

SAINTS

ജോസഫ് എന്ന നാമത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് അറിയാമോ?

ആഗോള കത്തോലിക്കാസഭ ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ. ജോസഫ് എന്ന പേരിനെ പല വ്യത്യസ്തമായ വിധത്തില്‍ പല രാജ്യങ്ങളിലും ഉപയോഗിച്ചുവരാറുണ്ട് . joe, joey, jojo എന്നീ പേരുകളെല്ലാം ജോസഫില്‍ നിന്ന് രൂപമെടുത്തവയാണ്.

ജോസഫ്; മനുഷ്യത്വത്തിന് കിട്ടിയ മഹത്വം

മനുഷ്യന്‍ ഹാ സുന്ദരമായ പദം എന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ആലോചിച്ചുനോക്കുമ്പോള്‍ അത് ശരിയുമാണ്. ലോകത്തിലേക്കും വച്ചേറ്റവും സുന്ദരമായ പദങ്ങളിലൊന്നു തന്നെയാണ് മനുഷ്യന്‍.മനുഷ്യനെ സൃഷ്ടിയുടെ മകുടമായിട്ടാണ് സഭയും കാണുന്നത്.

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയുടെ വിശുദ്ധയായ അമ്മയെക്കുറിച്ചറിയാമോ?

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പലര്‍ക്കും സുപരിചിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചു ചിലര്‍ക്കെങ്കിലും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. മമ്മാ മാര്‍ഗരറ്റ് എന്നാണ് ഡോണ്‍ ബോസ്‌ക്കോയുടെ അമ്മയുടെ പേര്. 1788 ല്‍ ഇറ്റലിയില്‍ ജനിച്ച

വേദപാരംഗതര്‍ ആരാണ്? ആരൊക്കെയാണ്?

ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച് എന്നും ഡോക്ടര്‍ ഓഫ് യൂണിവേഴ്‌സല്‍ ചര്‍ച്ച് എന്നും അറിയപ്പെടുന്നവരാണ് വേദപാരംഗതര്‍. കത്തോലിക്കാസഭ അവരുടെ ഗവേഷണത്തിലൂടെയോ പഠനത്തിലൂടെയോ എഴുത്തിലൂടെയോ ദൈവശാസ്ത്രത്തിനോ സിദ്ധാന്തത്തിനോ നല്കിയ വിലപ്പെട്ട സംഭാവനകളെ

ഭയാനകമായ രൂപത്തില്‍ യൗസേപ്പിതാവിനെ ഭയപ്പെടുത്തിയ സാത്താന്‍!

മറ്റ് പല വിശുദ്ധരെയും എന്നതുപോലെ വിശുദ്ധ യൗസേപ്പിതാവിനെയും സാത്താന്‍ പല തവണ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാത്താന്‍ ഒരു വ്യക്തിയെ ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആ വ്യക്തികള്‍ ദൈവത്തിന് പ്രീതികരമായ

യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോ സങ്കടപ്പെട്ടിരുന്നോ?

സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന്‍ മാത്രമായിരുന്നില്ല മനുഷ്യപുത്രന്‍ കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്.

നമ്മള്‍ വിശുദ്ധരാകാത്തത് എന്തുകൊണ്ടാണ്?

നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് എന്തുകൊണ്ടാണ്എനിക്ക് വിശുദ്ധനാകാന്‍ കഴിയാത്തത്? സഭയില്‍ അനേകം വിശുദ്ധരുണ്ട്. വ്യത്യസ്ത തരം ഗുണങ്ങളും സ്വഭാവപ്രത്യേകതകളുമാണ് അവര്‍ക്കോരോരുത്തര്‍ക്കും ഉള്ളത്. അവയെക്കുറിച്ച് വായിക്കുന്‌പോഴോ ആ

“നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം കാണുന്നുണ്ടെന്നോര്‍ക്കണം”

' വിശുദ്ധ മറിയം ത്രേസ്യ തന്റെ ആത്മീയ മക്കളെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന കാര്യമാണ് തലക്കെട്ടായി നല്കിയിരിക്കുന്നത്. നിരന്തരം ദൈവസാന്നിധ്യത്തിലായിരുന്നു മറിയം ത്രേസ്യ ജീവിച്ചിരുന്നത്. അതുകൊണ്ടാണ് വിശുദ്ധയ്ക്ക് അക്കാര്യം

ഫാത്തിമാ മിസ്റ്റിക് വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്കിയ ഇടയബാലകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ്‌ക്കോ എന്ന് നമുക്കറിയാം. ഈ കൊച്ചുവിശുദ്ധന്റെ ചരമവാര്‍ഷികം എപ്രിൽ നാലിനാണ് തിരുസഭ ആചരിക്കുന്നത് വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയെക്കുറിച്ച് ഏതാനും

നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ പാദുവായിലെ വിശുദ്ധ അന്തോനീസിനോട് പ്രാര്‍ത്ഥിക്കുന്നത്…

സാധനങ്ങള്‍ കാണാതെ പോകുമ്പോഴെല്ലാം കത്തോലിക്കാവിശ്വാസികള്‍ ആദ്യം മാധ്യസ്ഥം ചോദിച്ച് പ്രാര്‍ത്ഥിക്കുന്നത് പാദുവായിലെ വിശുദ്ധ അന്തോനീസിനോടാണ്. കാണാതെ പോയവയെല്ലാം അന്തോനീസിന്റെ മാധ്യസ്ഥതയില്‍ കണ്ടുകിട്ടിയ കഥകള്‍ പലര്‍ക്കും പറയാനുമുണ്ട്.