Browsing Category
SAINTS
അപ്പനും മകളും വിശുദ്ധനിരയിലേക്ക്…
വരും കാലങ്ങളില്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്ക് ഒരു അപ്പനും മകളും കൂടി വിശുദ്ധരായി പേരുചേര്‍ക്കപ്പെടും. ധന്യന്‍ ഫ്രാന്‍സിസ്‌ക്കോയും മകള്‍ മരിയ ദെ ലായുമാണ് ഇവര്‍.മരിയയുടെ മാധ്യസ്ഥയിലുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ!-->…
ടൈറ്റസ് ബ്രാന്‍ഡ്‌സ്മായെ പത്രപ്രവര്‍ത്തകരുടെ പുതിയ മധ്യസ്ഥനായി പ്രഖ്യാപിക്കുമോ?
മെയ് 15 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ടൈറ്റസ് ബ്രാന്‍ഡ്‌സ്മായെ പത്രപ്രവര്‍ത്തകരുടെ പ്രത്യേകമധ്യസഥനായി പ്രഖ്യാപിക്കണമെന്ന് അ്ഭ്യര്‍ത്ഥിച്ചുകൊണ്ട് അറുപതിലധികം കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതി.!-->…
അമ്മമാര്‍ക്ക് മാതൃകയാക്കാവുന്ന നാല് അമ്മവിശുദ്ധര്‍
ഒരു അമ്മദിനം കൂടി കടന്നുപോയി. സോഷ്യല്‍ മീഡിയായിലുള്ള അമ്മ പ്രകീര്‍ത്തനങ്ങള്‍ അവസാനിച്ചു. ഇനി അടുത്തവര്‍ഷം എഴുതാനും പോസ്റ്റ് ചെയ്യാനുമായി പലരും അമ്മയെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും മാറ്റിവച്ചിരിക്കുന്നു.
എന്നാല്‍ ഒരു ദിവസം മാത്രം!-->!-->!-->…
പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നു, വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം യാചിക്കൂ
ലോകത്തെവിടെയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടുന്നുണ്ട്. കടുത്ത വേനല്‍ക്കാലത്ത് പലതരം പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം.
എന്നാല്‍!-->!-->!-->!-->!-->…
മെയ് മാസത്തില്‍ ഈ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കൂ
മെയ് മാസം പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് ഈ മാസത്തില്‍ നാം പ്രത്യേകമായി അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാറുമുണ്ട്. മാതാവിന്റെ തിരുനാളില്‍ പ്രധാനപ്പെട്ടതായ!-->…
വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും തിരുനാള്‍ ഒരേ ദിവസം ആചരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?
അപ്പസ്‌തോലന്മാരുടെയെല്ലാം തിരുനാളുകള്‍ സഭ പ്രത്യേകംപ്രത്യേകം ദിനങ്ങളിലാണ് ആചരിക്കുന്നത്. എന്നാല്‍ ഇതിനൊരു അപവാദമുണ്ട്.മെയ മൂന്നിന് തിരുനാള്‍ ആചരിച്ച വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും കാര്യത്തിലാണ് അത്. അടുത്ത ബന്ധുക്കളായിരുന്നു ഈ!-->…
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം
ഇന്ന് മെയ് ഒന്ന്. തൊഴിലാളി ദിനം. അതോടൊപ്പം തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെ നാം പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിവസവും.
മുമ്പ് എന്നത്തെക്കാളും തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു!-->!-->!-->!-->!-->…
ഫാത്തിമായിലെ സിസ്റ്റര്‍ ലൂസിയായെ എന്തുകൊണ്ടാണ് സഭ ഇനിയും വിശുദ്ധയായി പ്രഖ്യാപിക്കാത്തത്?
സിസ്റ്റര്‍ ലൂസിയായെക്കുറിച്ച് നമുക്കറിയാം. ഫാത്തിമായില്‍ മാതാവ് ദര്‍ശനം നല്കിയ മൂന്നുപേരില്‍ ഒരാള്‍. ഫ്രാന്‍സിസ്‌ക്കോ,ജസീന്ത,ലൂസിയ എന്നിവര്‍ക്കായിരുന്നുവല്ലോ മാതാവിന്റെ ദര്‍ശനമുണ്ടായത്. ഇതില്‍ ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും!-->…
യോഹന്നാനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?
ഈശോയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു യോഹന്നാന്‍ എന്ന് നമുക്കറിയാം. അന്ത്യഅത്താഴ വേളയില്‍ യോഹന്നാന് മാത്രമേ തന്റെ നെഞ്ചില്‍ ചേര്‍ന്നുകിടക്കാന്‍ ക്രിസ്തു അനുവാദം നല്കിയിരുന്നുള്ളൂ.
അതുപോലെ മറ്റ് ശിഷ്യന്മാരെല്ലാം!-->!-->!-->…
നിന്നുകൊണ്ട് അന്ത്യശ്വാസം വലിച്ച വിശുദ്ധന്‍
തിന്മയ്‌ക്കെതിരെയുളള പോരാട്ടത്തില്‍ ശക്തമായ മാര്‍ഗ്ഗമാണ് ബെനഡിക്ടന്‍ മെഡല്‍ എന്ന് നമുക്കറിയാം. ഭൂതോ്ച്ചാടന വേളയില്‍ അനിവാര്യവുമാണ് അത്. ഇങ്ങനെ ബെനഡിക്ടന്‍ മെഡലിനെക്കുറിച്ച് അറിയാമെങ്കിലും വിശുദ്ധ ബെനഡിക്ടനിനെക്കുറിച്ച് കൂടുതല്‍ പേര്‍ക്കും!-->…