Browsing Category
POPE SPEAKS
ടെക്‌സാസ് വെടിവയ്പ്; എന്റെ ഹൃദയം പിളര്‍ന്നിരിക്കുന്നു: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ടെക്‌സാസ് വെടിവയ്പ് തന്റെ ഹൃദയം പിളര്‍ത്തിയിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കൊല്ലപ്പെട്ടകുട്ടികളുടെയും അധ്യാപകരുടെയും!-->…
അനസ്‌തേഷ്യ ദുഷ്‌ക്കരമായിരുന്നു, ഇനിയൊരു ഓപ്പറേഷന്‍ വേണ്ട:മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇനി തനിക്കൊരു ഓപ്പറേഷന്‍വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീനറി അസംബ്ലിക്കെത്തിയ മെത്രാന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടുമണിക്കൂര്‍ നീണ്ടസംസാരത്തില്‍ പലവിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. അതിനിടയിലാണ് തന്റെ!-->…
വിശുദ്ധിയിലേക്കുള്ള യാത്രയില്‍ കന്യാമറിയം മാതൃക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള യാത്രയില്‍ കന്യാമറിയം നമുക്ക് മാതൃകയായിരിക്കണമെന്ന് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മറിയം നമ്മുടെ വിളിയുടെ മൂര്‍ത്തരൂപമാണ്. ക്രിസ്തുവിന്റെ!-->…
ലാഭമല്ല മനുഷ്യരില്‍ കേന്ദ്രീകരിച്ച കാഴ്ചപ്പാടാണ് ആവശ്യം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ലാഭനഷ്ടങ്ങളെക്കാള്‍ മനുഷ്യരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചപ്പാടാണ് നമുക്കുണ്ടാവേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സാന്താ മാര്‍ത്ത സമൂഹത്തെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
മനുഷ്യക്കടത്തിനും ആധുനിക!-->!-->!-->…
എതിര്‍ത്തുകൊണ്ടുളള നമ്മുടെ പ്രാര്‍ത്ഥനയെ ദൈവം ഭയക്കുന്നില്ല: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സഹനങ്ങളും അനീതിയും നേരിടുമ്പോള്‍ നാം ദൈവത്തെ എതിര്‍ത്ത് സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ദൈവം ഭയക്കുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോബിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം നടത്തുകയായിരുന്നുപാപ്പ.
!-->!-->…
അര്‍ഹതയില്ലാത്ത ദൈവസ്‌നേഹമാണ് നമ്മെ ക്രിസ്ത്യാനികളാക്കിയിരിക്കുന്നത്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അര്‍ഹതയില്ലാത്ത ദൈവസ്‌നേഹമാണ് നമ്മെ ക്രിസ്ത്യാനികളാക്കിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്ക് അര്‍ഹതയില്ലാത്ത നിരുപാധികവും സൗജന്യവുമായ ദൈവസ്‌നേഹമാണ് നാം ക്രിസ്ത്യാനികള്‍ ആയിരിക്കുന്നതിന്റെ!-->…
അധ്യാപകന്‍ എന്നാല്‍ ദൗത്യം ജീവിക്കലാണ്: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി:അധ്യാപനം എന്നാല്‍ ദൗത്യം ജീവിക്കലാണെന്നും വിദ്യ പ്രദാനം ചെയ്യുകയെന്നാല്‍ ജീവന്റെ സംവേദനമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.പഠിപ്പിക്കുന്നവനാണ് അധ്യാപകന്‍. അറിവല്ല ഒരുവന്‍ എന്തായിരിക്കുന്നുവോ അത് പകര്‍ന്നുനല്കുന്നതാണ്!-->…
വൃദ്ധര്‍ പ്രാര്‍ത്ഥന എന്ന ഉപകരണം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കണം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വൃദ്ധര്‍ തങ്ങളുടെ പ്രായത്തിന് ഏറ്റവും അനുയോജ്യവുംതങ്ങളുടെ പക്കലുള്ളതുമായ ഏറ്റവും വിലയേറിയ പ്രാര്‍ത്ഥന എന്ന ഉപകരണംഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വൃദ്ധര്‍ക്കും!-->…
ശ്രീലങ്ക: സമാധാനാഹ്വാനവുമായി മാര്‍പാപ്പ
വത്തിക്കാന്‍: ആഭ്യന്തരകലാപത്തിന് വേദിയായിരിക്കുന്ന ശ്രീലങ്കയില്‍ സമാധാനാഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ നടന്ന പൊതുദര്‍ശനപരിപാടിയുടെ അവസാനമാണ് ശ്രീലങ്കന്‍ പ്രശ്‌നം പാപ്പ ഉദ്ധരിച്ചത്. രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനും!-->…
ദൈവം തന്റെ ഒരു കുഞ്ഞിനെപ്പോലും തള്ളിക്കളയുകയില്ല: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ദൈവം തന്റെ ഒരു കുഞ്ഞിനെപ്പോലും തള്ളിക്കളയുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്‍ജിബിറ്റി കത്തോലിക്കര്‍ക്കുവേണ്ടിയുള്ള പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തിന് നല്കിയ സന്ദേശത്തിലാണ്പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.!-->…