Browsing Category
MARIOLOGY
മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ ചാള്‍സ് ഡിഫൂക്കോള്‍ഡ് പറഞ്ഞുതരുന്ന മാര്‍ഗ്ഗങ്ങള്‍
അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച വ്യക്തിയാണല്ലോ ചാള്‍ഡ് ഡിഫൂക്കോള്‍ഡ്. പരിശുദ്ധ അമ്മയുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചാള്‍സിന് ആറുവയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. അന്നുമുതല്ക്കാണ്!-->…
മറിയത്തോടുള്ള ഈ കടമകള്‍ നിറവേറ്റൂ, ഈശോ എല്ലാം സാധിച്ചുതരും
പരിശുദ്ധ കന്യാമറിയത്തോട് നമുക്ക് കടമകളുണ്ടോ. ഉണ്ട് എന്നാണ് മരിയാനുകരണം എന്ന പ്രശസ്ത കൃതി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. എന്തൊക്കെയാണ് ഈ കടമകള്‍ എന്നല്ലേ?
മറിയത്തോടൊന്നിച്ച് വസിക്കുക മറിയത്തോടൊന്നിച്ച് ധ്യാനിക്കുക!-->!-->!-->!-->!-->…
വണക്കമാസം 21- ാം തീയതി
ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ
ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം!-->!-->!-->…
വണക്കമാസം ഇരുപതാം തീയതി
ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു
തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് നിയമം!-->!-->!-->…
സൗഖ്യത്തിനും ശക്തിക്കും വേണ്ടി ഫാത്തിമാ മാതാവിനോട് പ്രാര്‍ത്ഥിക്കാം
1917 ല്‍ പരിശുദ്ധ കന്യാമറിയം മൂന്ന് ഇടയബാലകര്‍ക്ക് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫാത്തിമാമാതാവിനോടുള്ള വണക്കവും ഭക്തിയും സഭയില്‍ ആരംഭിച്ചത്. റോസറി മാതാവ് എന്നും ഫാത്തിമാ മാതാവ് എന്നും നമ്മള്‍ ഈ മാതാവിനെ വിളിക്കാനും പ്രാര്‍ത്ഥന!-->!-->!-->…
വണക്കമാസം പത്തൊമ്പതാം തീയതി
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും
ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍!-->!-->!-->…
വണക്കമാസം പതിനെട്ടാം തീയതി
ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു മാറ്റം കുറിച്ചു.!-->…
‘വെഞ്ചരിച്ച വസ്തുക്കളുമായി മാത്രം വീടിന് വെളിയിലേക്ക് പോകുക.’ മാതാവ് അടുത്തയിടെ നല്കിയ…
വാട്‌സാപ്പില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പാണ് ചുവടെ ചേര്‍ത്തിരി്ക്കുന്നത്. ഇത് ആര്‍ക്ക് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതില്‍ ഇല്ല. എങ്കിലും ഈ കുറിപ്പ് ഇവിടെ ചേര്‍ക്കുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ. മാതാവിന്റെ!-->…
വണക്കമാസം പതിനേഴാം തീയതി
പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു
ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന നാമമല്ലാതെ!-->!-->!-->…