Browsing Category
MARIOLOGY
എന്തുകൊണ്ടാണ് മറിയത്തിന്റെ മാതൃത്വം നമുക്ക് സുരക്ഷിതത്വവും സൗഖ്യവും നല്കുന്നത്?
ചില നേരങ്ങളില്‍ നാം മാതാവിനെ മറന്നുപോകാറുണ്ട്. ഇതാ നിന്റെ അമ്മയെന്ന ഈശോയുടെ വാക്കിനെ മറന്നുപോകാറുണ്ട്. എന്നാല്‍ നാം ഒരിക്കലും വിസ്മരിക്കരുതാത്ത നാമമാണ് പരിശുദ്ധ മറിയത്തിന്റേത്.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നത് എല്ലാവരും!-->!-->!-->…
വണക്കമാസം 26- ാം തീയതി
പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം
ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ!-->!-->!-->…
വണക്കമാസം 25 ാം തീയതി
പ.കന്യകയുടെ മരണം
എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍!-->!-->!-->…
വണക്കമാസം 24- ാം തീയതി
പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം
കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ദൈവം രൂപപ്പെടുത്തിയതുപോലെ രണ്ടാമത്തെ ആദമായ മിശിഹായുടെ മരണ!-->!-->!-->…
ഇവയാണ് യഥാര്‍ത്ഥ മരിയഭക്തന്റെ ലക്ഷണങ്ങള്‍
നമ്മുക്കെല്ലാവര്‍ക്കും മാതാവിനോട് ഒരുപാട് ഇഷ്ടമുണ്ട്. നാമെല്ലാവരും അമ്മയുടെ ഭക്തരുമാണ്. എന്നാല്‍ മാതാവിന്റെ യഥാര്‍ത്ഥഭക്തര്‍ക്ക് പ്രകടമായ ചില ലക്ഷണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മറിയത്തിന് പ്രസാദകരമായ സുകൃതങ്ങള്‍ ചെയ്യാനുള്ള!-->!-->!-->…
വണക്കമാസം 23- ാം തീയതി
പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്
എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍!-->!-->!-->…
മാതാവിന്റെ ഹൃദയത്തിലെ ഈ അടയാളങ്ങളുടെ അര്‍ത്ഥം അറിയാമോ?
പരിശുദ്ധ മാതാവിന്റെ ചിത്രം ആര്‍ക്കാണ് പരിചയമില്ലാത്തത്? എത്രയെത്ര വ്യത്യസ്തങ്ങളായ മേരീ ചിത്രങ്ങള്‍. എന്നാല്‍ ആ ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന സിംബലുകളുടെ അര്‍ത്ഥത്തെക്കുറിച്ച് എത്രപേര്‍ക്ക് അറിവുണ്ടാവും?
മാതാവിന്റെ ഹൃദയത്തിന്റെ!-->!-->!-->!-->!-->…
ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം.. കേരളത്തിലോ ??
ലോകത്ത് ആദ്യമായി പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട സ്ഥലം ഏതാണ് എന്നറിയാമോ? നമ്മുടെ കുറവിലങ്ങാട് ആണ് എന്ന് അതിന് ഉത്തരം പറയുമ്പോള്‍ ഒരുപക്ഷേ നമുക്കത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയേക്കാം. കാരണം ലൂര്‍ദ്ദും ഫാത്തിമായും!-->!-->!-->…
വണക്കമാസം 22 ാം തീയതി
സഹരക്ഷകയായ പരിശുദ്ധ അമ്മ
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം!-->!-->!-->…