Browsing Category
MARIOLOGY
അമ്മമാര്‍ എന്തുകൊണ്ട് മാതാവിനോട് കൂടുതലായി മാധ്യസ്ഥം യാചിക്കണം?
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭാഗ്യപ്പെട്ട അവസ്ഥയാണ് മാതൃത്വം. ഏറ്റവും കൂടുതല്‍ ദൈവകൃപ ആവശ്യമുളള ഒരു അവസ്ഥകൂടിയാണ് ഇത്.
ഈശോയ്ക്ക് പോലും ഒരു അമ്മയെ ആവശ്യമുണ്ടായിരുന്നു എന്നറിയുമ്പോഴാണ് അമ്മമാരുടെ മഹത്വം നാം!-->!-->!-->!-->!-->…
നിത്യസഹായമാതാവിന്റെ ചിത്രം എല്ലാ കുടുംബങ്ങളിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍
മാതാവിന്റെ ചിത്രങ്ങള്‍ എല്ലാ കുടുംബങ്ങളിലും ഉണ്ടാവാം. എന്നാല്‍ നിത്യസഹായ മാതാവിന്റെ ചിത്രങ്ങള്‍ എത്ര കുടുംബങ്ങളിലുണ്ട്? മാതാവിന്റെ നിരവധിയായ ചിത്രങ്ങളുടെയും രൂപങ്ങളുടെയും കൂട്ടത്തില്‍ നിര്‍ബന്ധമായും നിത്യസഹായമാതാവിന്റെയും!-->!-->!-->…
വണക്കമാസം 31 ാം തീയതി
ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം
പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ!-->!-->!-->…
വണക്കമാസം 30- ാം തീയതി
മറിയത്തിനുള്ള പ്രതിഷ്ഠ
പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും!-->!-->!-->…
എപ്പോഴാണ് മാതാവ് തന്റെ മധ്യസ്ഥത്തിന്റെ ശക്തി പ്രയോഗിക്കുന്നത്?
പരിശുദ്ധ കന്യാമറിയം നമ്മുടെ ശക്തിയുള്ള മധ്യസ്ഥയാണ്. എന്നാല്‍ എപ്പോഴാണ് മാതാവിന്റെ മാധ്യസ്ഥം കൂടുതലായി തേടേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
നമ്മുടെ വിശ്വാസത്തിന്റെ വീഞ്ഞു തീര്‍ന്നുപോകുമ്പോള്‍, എങനെയാണ് സ്‌നേഹിക്കേണ്ടത് എന്ന്!-->!-->!-->!-->!-->…
മാതാവിന്‍റെ വണക്കമാസം ഇരുപത്തിയൊന്‍പതാം ദിവസം,
യഥാര്‍ത്ഥമായ മരിയഭക്തി
ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല!-->!-->!-->…
മാതാവിലൂടെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കൂ.. പരിശുദ്ധ അമ്മ പറയുന്നു
ഈശോയിലെത്താനുളള കുറുക്കുവഴിയാണ് മാതാവ് എന്നതാണ് നമ്മുടെ വിശ്വാസം. ആ വിശ്വാസം ഒരിക്കലും തെറ്റുമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പ്രത്യക്ഷീകരണങ്ങളിലും സ്വകാര്യദര്‍ശനങ്ങളിലുമെല്ലാം മാതാവ് ഇക്കാര്യം വ്യക്കമാക്കിയിട്ടുമുണ്ട്.!-->…
വണക്കമാസം 28 ാം തീയതി
പാപികളുടെ സങ്കേതം
ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം എല്‍ക്കാത്തവളാണ്. അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ!-->!-->!-->…
വണക്കമാസം 27 ാം തീയതി
പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ
അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ്!-->!-->!-->…