Browsing Category

MARIOLOGY

ശനിയാഴ്ചകള്‍ മാതാവിന്റെ വണക്കത്തിനായി പ്രത്യേകമായി നീക്കിവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

കത്തോലിക്കാ സഭയില്‍ പരിശുദ്ധ മറിയത്തോടുള്ള വണക്കത്തിന് സഭയുടെ ഉദയം മുതല്ക്കുളള പഴക്കമുണ്ട്. അതുപോലെ ശനിയാഴ്ചകളെ പരിശുദ്ധ മാതാവിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന പതിവും മധ്യയുഗം മുതല്‍ക്ക് നിലവിലുണ്ട്. കാത്തലിക്

ജപമാലയിലൂടെ എങ്ങനെ ആത്മീയാരോഗ്യം മെച്ചപ്പെടുത്താം?

ജപമാലയിലൂടെയുള മാധ്യസ്ഥം നമ്മെ പല കാര്യങ്ങളിലും അനുഗ്രഹം നേടാന്‍ സഹായിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ജപമാലയിലൂടെ ആത്മീയാരോഗ്യം എങ്ങനെ നേടാന്‍ കഴിയും എന്നതിനെക്കുറിച്ച് വേണ്ടത്ര അറിവു പലര്‍ക്കും

പലവിചാരങ്ങള്‍ കൂടാതെ ജപമാല ചൊല്ലാന്‍ കഴിയുന്നില്ലേ, എങ്കില്‍ ഇങ്ങനെ ചെയ്തുനോക്കൂ

ജപമാല ചൊല്ലുന്നവരെല്ലാം പറയുന്ന സങ്കടങ്ങളിലൊന്നാണ് ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ല എന്നത്. പല വിചാരങ്ങള്‍ കൊണ്ടാണ് നമ്മില്‍ പലരും ജപമാല പൂര്‍ത്തിയാക്കുന്നതും. ചിലപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും? നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി, നമുക്കാവശ്യമായവയ്ക്കുവേണ്ടി, നമുക്ക് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി… നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അത്തരത്തിലുള്ളവയാണ്.

പുതു തലമുറയെ എങ്ങനെ മരിയഭക്തരാക്കി മാറ്റാം?

മാതാപിതാക്കളുടെ തുടര്‍ച്ചയാണല്ലോ മക്കള്‍? മാതാപിതാക്കളെ മക്കള്‍, അവരറിയാതെ അനുകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തി, പ്രാര്‍ത്ഥന, പെരുമാറ്റം, സംസാരം എന്നിവയെല്ലാം മക്കള്‍ മനസ്സിലാക്കിയെടുക്കുന്നുണ്ട്.

വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിലേക്ക്…

കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഇനി വീണ്ടും കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥന മുഴങ്ങും. ഉയിര്‍പ്പു ഞായര്‍ മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ വരെ കുടുംബപ്രാര്‍ത്ഥനകളില്‍ ചൊല്ലിയിരുന്നത് ഉയിര്‍്പ്പുകാല

മാതാവിന്‌റെ കന്യകാത്വത്തെ പരിഹസിച്ചുകൊണ്ട് ഗേ പ്രൈഡ് പരേഡ്

ഇറ്റലി: ഇറ്റലിയില്‍ നടന്ന ഗേ പ്രൈഡ് പരേഡില്‍ പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ അപഹാസ്യമായി ചിത്രീകരിക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. ജൂണ്‍ നാലിനാണ് ഇറ്റലിയിലെ ക്രിമോണയില്‍ ഗേ പ്രൈഡ് പരേഡ് നടന്നത്. പരിശുദ്ധ അമ്മയുടെ വേഷവിധാനം

പൈശാചിക പീഡകളെ പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ നേരിട്ട വിശുദ്ധന്റെ കഥ

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദധനായ വൈദികനായിരുന്നു ഫിലിപ്പ് നേരി. റോമിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മറ്റ് പല വിശുദ്ധര്‍ക്കും എന്നതുപോലെ ഫിലിപ്പ് നേരിക്കും സാത്താനില്‍ നിന്ന് വിവിധതരത്തിലുള്ള

നിത്യസഹായ മാതാവിന്‍റെ പ്രത്യക്ഷീകരണവും കാണാതെ പോയ ചിത്രത്തിന്‍റെ അനുബന്ധ കഥകളും

ജൂണ്‍ 27. നിത്യസഹായ മാതാവിന്റെ തിരുനാള്‍. മരിയഭക്തരുടെ ഹൃദയത്തുടിപ്പാണ് നിത്യസഹായ മാതാവ്. അമ്മയോടുള്ള ഭക്തിയിലാണ് ഓരോ കത്തോലിക്കന്റെയും ആത്മീയജീവിതം അഭിവൃദ്ധിപ്രാപിക്കുന്നത്. നിത്യവും സഹായമായി എപ്പോഴും ഏതു നേരത്തും അമ്മ അരികിലുണ്ട്

ദിവ്യരഹസ്യങ്ങളില്‍ നിറഞ്ഞ പുഷ്പമേ – മരിയ ടോമിയുടെ പുതിയ മരിയന്‍ ഗാനം ശ്രദ്ധേയമാകുന്നു

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അപദാനങ്ങള്‍ക്ക് അവസാനമില്ല. ഓരോ കത്തോലിക്കന്റെയും ഹൃദയത്തുടിപ്പായി മാറിയിരിക്കുന്ന വികാരമാണ് പരിശുദ്ധ അമ്മ എന്നതുതന്നെയാണ് അതിന്റെ കാരണം. ഇപ്പോഴിതാ ദിവ്യരഹസ്യങ്ങളില്‍ നിറഞ്ഞ പുഷ്പമേ എന്ന ഗാനത്തിലൂടെ