Browsing Category

LIFE STORY

ബ്രെയ്ന്‍ ട്യൂമറിനെ തോല്പിച്ചു വൈദികനായി, ഇത് ഫാ. ഏലിയാസ് എടക്കുന്നേലിന്റെ ദൈവപരിപാലനയുടെ കഥ

സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ഫാ. ഏലിയാസ് എടക്കുന്നേലിന്റേത്. സുവിശേഷ ശുശ്രൂഷയില്‍ തന്റേതായ സംഭാവനകള്‍ നല്കുന്ന വ്യക്തി. നിരവധി പ്രഭാഷണങ്ങളിലൂടെ അദ്ദേഹം അനേകരെ ദൈവവിശ്വാസത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

പതിവു തെറ്റിച്ചില്ല, ഇത്തവണയും നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് വാല്‍ബര്‍ഗ്

തന്റെ കത്തോലിക്കാവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബര്‍ഗ്. ഓരോ വിഭൂതി ബുധനാഴ്ചയും നെറ്റിയില്‍ ചാരം പൂശിയുള്ള ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്.

ഇന്ത്യയില്‍ ആദ്യമായി കത്തോലിക്കാ പുരോഹിതന് കേണല്‍ പദവി

ബാംഗ്ലൂര്: ഇന്ത്യയില്‍ ആദ്യമായി കത്തോലിക്കാ പുരോഹിതന് കേണല്‍ പദവി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സിഎംഐ സഭാംഗവുമായ ഫാ. അബ്രഹാം മാണി വെട്ടിയാങ്കലിനാണ് ഈ അപൂര്‍വ്വ ബഹുമതി. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദശാബ്ദങ്ങളായി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി സിസ്റ്റര്‍ ആന്ദ്രെ റാന്‍ഡന്‍ 118 ലേക്ക്

സിസ്റ്റര്‍് ആന്ദ്രെ റാന്‍ഡന്‍ 118 ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അത്് ചരിത്രത്തിലെ തന്നെ സുപ്രധാന നിമിഷമായി.ഇന്നലെയായിരുന്നു സിസ്റ്റര്‍ ആന്ദ്രെയുടെ പിറന്നാള്‍. ഫ്രാന്‍സിലെ കന്യാസ്ത്രീയായ ആന്ദ്രെ യൂറോപ്പില്‍ ജീവിച്ചിരിക്കുന്നതില്‍

എന്റെ അമ്മ വീടിന് 25 വര്‍ഷം

അഗതികളായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഭവനനിര്‍മ്മാണ പദ്ധതിയായ മഹറിന് ഇത് രജതജൂബിലി വര്‍ഷം. എന്റെ അമ്മവീട് എന്നാണ് മഹര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സിസ്റ്റര്‍ ലൂസി കുര്യനാണ് മഹറിന്റെ സ്ഥാപകയും ഡയറക്ടറും. ഫെബ്രുവരി

അമ്പത് തികയുന്ന ഇടുക്കിക്ക് അമ്പതു ചിത്രങ്ങളുമായി ഫാ. ജിജോ കുര്യന്‍

ക്യാബിന്‍ ഹൗസ് എന്ന സങ്കല്പം പ്രാവര്‍ത്തികമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനായ വൈദികനാണ് ഫാ. ജിജോകുര്യന്‍ കപ്പൂച്ചിന്‍. സോഷ്യല്‍ മീഡിയായിലെ കുറിപ്പുകളിലൂടെ സവിശേഷമായ സുവിശേഷദര്‍ശനവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ച് അദ്ദേഹം

ആദ്യം സ്വന്തം സമുദായത്തിനുള്ളില്‍ നിലനില്ക്കുന്ന കല്ലും ചെളിയും ചപ്പും ചവറും എടുത്തുമാറ്റാന്‍…

സത്യം അടിച്ചമര്‍ത്തപ്പെടുകയും നുണ വ്യാപകമാകുകയും ചെയ്യുന്നഇക്കാലത്താണ് സിസ്റ്റര്‍ ആന്‍സി പോള്‍ എസ് എച്ചിന്റെ സ്വരത്തിന്റെ പ്രസക്തി. ക്രൈസ്തവ സന്യാസത്തെയും കന്യാസ്ത്രീകളെയും കുറിച്ച് പല തെറ്റായ ധാരണകളും വ്യാപകമായി സോഷ്യല്‍ മീഡിയാ വഴി

കന്യാസ്ത്രീ, നേഴ്‌സ്, മിഡ് വൈഫ്; അറിയാം, സിസ്റ്റര്‍ വേറോനിക്കയുടെ വേഷപ്പകര്‍ച്ചകള്‍

ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്( യോഹ 10:10) തന്റെ സന്യാസജീവിതത്തിന്റെ ആപ്തവാക്യമായി ഈ തിരുവചനഭാഗം തിരഞ്ഞെടുത്ത സിസ്റ്റര്‍ വേറോനിക്ക തന്റെ ജീവിതം മുഴുവന്‍ നീക്കിവച്ചിരിക്കുന്നതും ഈയൊരു

മലയാളം- ഇംഗ്ലീഷ് ബൈബിള്‍ രണ്ടുവര്‍ഷം കൊണ്ട് പകര്‍ത്തിയെഴുതിയ അധ്യാപിക

തിരുവനന്തപുരം ശ്രീകാര്യം ശ്രീവിശാഖില്‍ ബി. ശാന്ത ടീച്ചര്‍ രണ്ടുവര്‍ഷം കൊണ്ട് ഇംഗ്ലീഷ്- മലയാളം ബൈബിളുകള്‍ മനോഹരമായി പകര്‍്ത്തിയെഴുതിയ വ്യക്തിയാണ്. ദിവസേനെ രണ്ടു മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുത്താണ് ബൈബിളെഴുത്ത്. 3992

100 ല്‍ എത്തിയിട്ടും കുറയാത്ത വിശ്വാസതീക്ഷ്ണത. ഇത് മോണ്‍. ടുറോയുടെ ജീവിതം

ഒരു വൈദികന്റെ വചനപ്രഘോഷണത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. കാച്ചിക്കുറുക്കിയത് എന്ന വിശേഷണത്തിന് സര്‍വ്വഥായോഗ്യമായ പ്രസംഗം. അതേസമയം വളരെ പവര്‍ഫുളളും. മോണ്‍. ടുറോയെന്ന നൂറുവയസുകാരന്‍ വൈദികനാണ് ഇത്. അഞ്ചോ ആറോ വാചകങ്ങള്‍