Browsing Category

LIFE STORY

ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വീഡിയോ

എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്നും പ്രത്യേകിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും നടനും നിര്‍മ്മാതാവുമായ മാര്‍ക്ക് വാല്‍ബെര്‍ഗ്. 18.5 മില്യന്‍ ഫോളവേഴ്‌സിനോടാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“നരകം യാഥാര്‍ത്ഥ്യം തന്നെ” നരകം ദര്‍ശിച്ച ഒരു സാത്താന്‍ ആരാധകന്‍ ദൈവ വിശ്വാസത്തിലേക്ക്…

നരകം ഒരു യഥാര്ത്ഥ സ്ഥലമാണെന്ന് മുന്‍സാത്താന്‍ ആരാധകനായ ജോണ്‍ റാമെയ്‌റെസ്. അതിശയകരമായ രീതിയില്‍ നരകാനുഭവം ഉണ്ടായതും സാത്താനോട് സംസാരിച്ചതുമാണ് തന്നെ കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ കരണത്തടിച്ചല്ല ഗാന്ധി സമരം ചെയ്തത്.’…

അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടിച്ചല്ല ഗാന്ധി സ്വാതന്ത്ര്യം നേടിത്തന്നതെന്നും ആശുപത്രിയിലേക്ക് പോകുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി കരണത്തടിച്ചല്ല ഗാന്ധി സമരം ചെയ്തതെന്നും ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍. സമീപകാലത്ത്

യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം വര്‍ത്തമാനകാലത്തില്‍ നടക്കുന്നു: ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ

.യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലമാണ് ഇതെന്ന് ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ. അഭിഷിക്തരുടെ കോലം കത്തിക്കുന്നതിന് അഭിഷേകത്തിന്റെ ഉടുപ്പുമിട്ട് അഭിഷിക്തര്‍ പോലും കാവലിരുന്നു എന്നും ക്രിസ്തുവിനെ 30

അടിമക്കച്ചവടത്തിനെതിരെ പോരാടിയ പാക്കിസ്ഥാനിലെ ഒരു കത്തോലിക്കാ ബാലന്റെ ജീവിതകഥ

ഇഖ്ബാല്‍ മസീഹ് പാക്കിസ്ഥാനിലെ കത്തോലിക്കാവിശ്വാസികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. ധീരനായകനടുത്ത പരിവേഷത്തോടെയാണ് ആ പന്ത്രണ്ടുകാരനെ ഇന്ന് ലോകം മുഴുവനും കാണുന്നത്. പാക്കിസ്ഥാനിലെ അടിമക്കച്ചവടത്തിന്റെയും ബാലതൊഴിലിന്റെയും ഇരയായിരുന്നു

യുക്രെയ്ന്‍: മിസൈലുകള്‍ പതിക്കുമ്പോഴും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍

സഭയെപ്പോഴും വിശ്വസ്തയായിരിക്കും, അവള്‍ എപ്പോഴും തന്റെ ജനത്തോടൊത്തായിരിക്കും. യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികന്‍ ഫാ. അന്റോണിയോ വാട്‌സെബായുടെ വാക്കുകളാണ് ഇത്. യുദ്ധഭൂമിയില്‍ തന്റെ ആടുകള്‍ക്കൊപ്പം ജീവിക്കാന്‍ ധൈര്യംകാണിക്കുന്ന

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള ഭാഗ്യവുമായി സാധു ഇട്ടിയവിര

കോതമംഗലം: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം വ്യക്തികളുടെ പട്ടികയിലേക്ക് ഇതാ ഒരാള്‍ കൂടി. സാധു ഇട്ടിയവിര. ദൈവത്തിന്റെ സന്ദേശവാഹകന്‍ എന്നും സ്വാമി ഇട്ടിയവിര എന്നും അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജനനം

ഇടതുകൈ അറിയാതെ വലതുകരം ദാനം ചെയ്തിട്ടും രഹസ്യം പുറത്തായി, ഗായകന്‍ മാര്‍ക്കോസിന് വൃക്ക നല്കിയത് ഫാ.…

തിരുവല്ല: ദാനം ചെയ്യുമ്പോള്‍ അതെങ്ങനെയായിരിക്കണമെന്ന് ബൈബിള്‍ കൃത്യമായി പറയുന്നുണ്ട്. അങ്ങനെ ദാനം ചെയ്തിട്ടും ആ രഹസ്യം പുറത്താകുമ്പോള്‍ ദൈവം തന്നെ അതിന് വഴിയൊരുക്കിയതാണെന്നേ പറയാന്‍ കഴിയൂ. ഗായകന്‍ കെ. ജി മാര്‍ക്കോസിന്റെ ജീവിതത്തില്‍

വിശുദ്ധ പത്രോസിന്റെ ഭാര്യക്ക് എന്താണ് സംഭവിച്ചത്?

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് വിശുദ്ധ പത്രോസ് വിവാഹിതനായിരുന്നു എന്ന സൂചന വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. ഈശോ പത്രോസിന്റെ വീട്ടിലെത്തിയെന്നും പത്രോസിന്റെ അമ്മായിയമ്മ കലശലായി പനി ബാധിച്ചുകിടപ്പിലായിരുന്നുവെന്നും ഈശോ പനി

118 ാം വയസിലും വിശുദ്ധ ബലിക്കായി ദേവാലയത്തില്‍ പോകുന്നതില്‍ മുടക്കം വരുത്താത്ത കന്യാസ്ത്രീ

സി്‌സ്റ്റര്‍ ആന്ദ്രെയെ വായനക്കാര്‍ക്ക് പരിചയമുണ്ട്. 118 വയസുള്ള കന്യാസ്ത്രീ. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തികളില്‍ രണ്ടാം സ്ഥാനക്കാരി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സിസ്റ്റര്‍