Browsing Category
LIFE STORY
ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദിനാള്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ കര്‍ദിനാള്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ അതിലൊരു പേര് ഏറെ ശ്രദ്ധേയമായിരുന്നു. മംഗോളിയായില്‍ കഴിഞ്ഞ 20 വര്‍ഷമായി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ് ജിയോര്‍ജിയോ മാരെന്‍ഗോയുടെ പേരായിരുന്നു!-->…
പോലീസുകാരിയില്‍ നിന്ന് കന്യാസ്ത്രീയിലേക്ക്…
ഇറ്റാലിയന്‍ പോലീസ് ഫോഴ്‌സില്‍ അ്ഞ്ചു വര്‍ഷം പോലീസായി ജോലി ചെയ്തതിന് ശേഷം ജോലിരാജിവച്ച് കന്യാസ്ത്രീയായി മാറിയ ജീവികഥയാണ് ടോസ്‌ക്ക ഫെറാന്റേയുടേത്.
തന്നെ കന്യാസ്ത്രീയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.!-->!-->!-->…
സ്ഥൈര്യലേപനം സ്വീകരിച്ച മകന് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി മാര്‍ക്ക് വാല്‍ബെര്‍ഗ്
സ്ഥൈര്യലേപനം സ്വീകരിച്ച മകന് അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ടുള്ള ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്ിന്റെ കുറിപ്പ് വൈറലാകുന്നു. ഈ ചെറുപ്പക്കാരനെയോര്‍ത്ത് ഞാന്‍ അഭിമാനം കൊളളുന്നു. അഭിനന്ദനങ്ങള്‍. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും!-->…
ലോക തായ്‌ക്കോണ്ട ചാമ്പ്യനായ 67 കാരി കന്യാസ്ത്രീയുടെ വിശേഷങ്ങള്‍
ലോക തായ്‌ക്കോണ്ട ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ ലിന്‍ഡ സിം 67 കാരിയായ സിസ്റ്റര്‍ സിംഗപ്പൂരുകാരിയാണ്. നാലടി 11 ഇഞ്ച് ഉയരവും 110 പൗണ്ടില്‍ താഴെ തൂക്കവുമേ സിസ്റ്റര്‍ക്കുള്ളൂ. ഞാനൊരു ആയുധമാണ് എന്നാണ് സിസ്റ്റര്‍ സ്വയം!-->…
കളിക്കളങ്ങളില്‍ സുവിശേഷ പ്രഘോഷണവുമായി രണ്ട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍
ഫ്രാന്‍സിസ്‌ക്കന്‍ വൈദികരായ ഫാ. കാസെ കോളും റോബെര്‍ട്ടോയും തമ്മില്‍ കണ്ടുമുട്ടിയത് തങ്ങളുടെ രണ്ടാം വര്‍ഷ ഫോര്‍മേഷന്‍ കാലത്താണ്. രണ്ടുകാര്യങ്ങളാണ് അവരെ തമ്മില്‍ സൗഹൃദത്തിലാക്കിയത്. ബേസ്‌ബോളിനോടുള്ള സ്‌നേഹവും ഫ്രാന്‍സിസ്‌ക്കന്‍ ദൈവവിളിയും.!-->…
നൂറുവയസുകാരനായ ഈശോസഭ വൈദികനെ രാജ്യം പരമോന്നത പദവി നല്കി ആദരിച്ചു
തിമൂര്‍-ലെസ്റ്റെ: നൂറുവയസുകാരനായ ഈശോസഭ വൈദികനെ തിമൂര്‍രാജ്യത്തെ പരമോന്നതപദവി നല്കി ആദരിച്ചു. ഫാ. ജാവോ ഫെല്‍ഗെറാസിനെയാണ് രാജ്യം ആദരിച്ചത്.തന്റെ ജീവിത്ത്തിന്റെ പാതിിലേറെ വര്‍ഷവും അച്ചന്‍സേവനം കാഴ്ചവച്ചത് രാജ്യത്തായിരുന്നു. വ്യക്തികളെ!-->…
സങ്കീര്‍ത്തനങ്ങളെയും ഗീതാഞ്ജലിയെയും അടിസ്ഥാനമാക്കിയ പഠനത്തിന് ഫാ. റോബി കണ്ണന്‍ചിറയ്ക്ക് ഡോക്ടറേറ്റ്
കോയമ്പത്തൂര്‍: ഫാ. റോബി കണ്ണന്‍ചിറയ്ക്ക് ഡോക്ടറേറ്റ്.സങ്കീര്‍ത്തനങ്ങളെയും ഗീതാഞ്ജലിയെയുംഅടിസ്ഥാനമാക്കി പ്രകൃതിയുടെ സുഖദായകമായ സാധ്യതകളെക്കുറിച്ചുളള പഠനത്തിനാണ് കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്!-->…
കത്തോലിക്കാസഭയെ ആശ്ലേഷിച്ച ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ ജീവിതകഥ
പ്രൊട്ടസ്റ്റന്റ് സുവിശേഷപ്രഘോഷകനായി ജീവിതത്തിന്റെ നല്ലഭാഗവും ചെലവഴിച്ചതിന്‌ശേഷം കത്തോലിക്കാസഭയിലേക്ക് കടന്നുവന്ന വ്യക്തിയാണ് സ്റ്റീവ് ഡൗ.
2013 മുതല്ക്കുള്ള 8 വര്‍ഷങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം ആത്മീയമായ ഇരുണ്ടനാളുകളായിരുന്നുവെന്നാണ്!-->!-->!-->…
യഥാര്‍ത്ഥ ശക്തിയെന്തെന്ന് ദൈവം നമുക്ക് വെളിപ്പെടുത്തിത്തരും: ഹോളിവുഡ് താരത്തിന്റെ ശക്തമായ സന്ദേശം
ഹോളിവുഡ് ആക്ടറും കത്തോലിക്കനുമായ ജോണ്‍ വോയിഗോട്ട് ഇന്നലെ നല്കിയ സന്ദേശം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മിഷന്‍ ഇംപോസിബിള്‍ എന്ന ഹിറ്റ് ചിത്രത്തിലെ അഭിനേതാവായ ഇദ്ദേഹം തന്റെ ഫോളവേഴ്‌സിനോടാണ് പ്രാര്‍ത്ഥിക്കാനും ദൈവത്തില്‍ പ്രത്യാശ!-->…
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ ഫ്രഞ്ച് കന്യാസ്ത്രീ
ഫ്രഞ്ച് കന്യാസ്ത്രീയായ ആന്ദ്രെ റാന്‍ഡണ്‍ ലോകത്തിലെ ജീവി്ച്ചിരിക്കുന്നതില്‍ വച്ചേറ്റവും കൂടുതല്‍ പ്രായമുള്ള വ്യക്തി. നിലവില്‍ ജപ്പാനിലെ കാനെ ടനാക്കയായിരുന്നു ഏറ്റവും പ്രായം കൂടിയ വ്യക്തി. ഏപ്രില്‍ 19 ന് ജപ്പാനില്‍ വച്ചായിരുന്നു ടനാക്കയുടെ!-->…